Esther 9

1 Now in the twelfth month, which is the month of Adar, on the thirteenth day of the same, when the king's command and edict were about to be carried out, on the very day when the enemies of the Jews hoped to gain the mastery over them, the reverse occurred: the Jews gained mastery over those who hated them. 1 ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ 1 अदार नाम बारहवें महीने के तेरहवें दिन को, जिस दिन राजा की आज्ञा और नियम पूरे होने को थे, और यहूदियोंके शत्रु उन पर प्रबल होने की आशा रखते थे, परन्तु इसके उलटे यहूदी अपके वैरियोंपर प्रबल हुए, उस दिन,
2 The Jews gathered in their cities throughout all the provinces of King Ahasuerus to lay hands on those who sought their harm. And no one could stand against them, for the fear of them had fallen on all peoples. 2 അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്‍വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല. 2 यहूदी लोग राजा झयर्ष के सब प्रान्तोंमें अपके अपके नगर में इकट्ठे हुए, कि जो उनकी हानि करने का यत्न करे, उन पर हाथ चलाए। और कोई उनका साम्हना न कर सका, क्योंकि उनका भय देश देश के सब लोगोंके मन में समा गया या।
3 All the officials of the provinces and the satraps and the governors and the royal agents also helped the Jews, for the fear of Mordecai had fallen on them. 3 സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെമേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു. 3 वरन प्रान्तोंके सब हाकिमोंऔर अधिपतियोंऔर प्रधानोंऔर राजा के कर्मचारियोंने यहूदियोंकी सहाथता की, क्योंकि उनके मन में मोर्दकै का भय समा गया या।
4 For Mordecai was great in the king's house, and his fame spread throughout all the provinces, for the man Mordecai grew more and more powerful. 4 മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായി തീർന്നതുകൊണ്ടു അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു. 4 मोर्दकै तो राजा के यहां बहुत प्रतिष्ठित या, और उसकी कीत्तिर् सब प्रान्तोंमें फैल गई; वरन उस पुरुष मोर्दकै की महिमा बढ़ती चक्की गई।
5 The Jews struck all their enemies with the sword, killing and destroying them, and did as they pleased to those who hated them. 5 യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു. 5 और यहूदियोंने अपके सब शत्रुओं को तलवार से मारकर और घात करके नाश कर डाला, और अपके वैरियोंसे अपक्की इच्छा के अनुसार बर्ताव किया।
6 In Susa the citadel itself the Jews killed and destroyed 500 men, 6 ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു. 6 और शूशन राजगढ़ में यहूदियोंने पांच सौ मनुष्योंको घात करके नाश किया।
7 and also killed Parshandatha and Dalphon and Aspatha 7 പർശൻദാഥാ, ദൽഫോൻ, അസ്പാഥാ, 7 और उन्होंने पर्शन्दाता, दल्पोन, अस्पाता,
8 and Poratha and Adalia and Aridatha 8 പോറാഥാ, അദല്യാ, അരീദാഥാ, 8 पोराता, अदल्या, अरीदाता,
9 and Parmashta and Arisai and Aridai and Vaizatha, 9 പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു. 9 पर्मशता, अरीसै, अरीदै और वैजाता,
10 the ten sons of Haman the son of Hammedatha, the enemy of the Jews, but they laid no hand on the plunder. 10 എന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല. 10 अर्यात्‌ हम्मदाता के पुत्र यहूदियोंके विरोधी हामान के दसोंपुत्रोंको भी घात किया; परन्तु उनके धन को न लूटा।
11 That very day the number of those killed in Susa the citadel was reported to the king. 11 ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു. 11 उसी दिन शूशन राजगढ़ में घात किए हुओं की गिनती राजा को सुनाई गई।
12 And the king said to Queen Esther, "In Susa the citadel the Jews have killed and destroyed 500 men and also the ten sons of Haman. What then have they done in the rest of the king's provinces! Now what is your wish? It shall be granted you. And what further is your request? It shall be fulfilled." 12 അപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു. 12 तब राजा ने एस्तेर रानी से कहा, यहूदियोंने शूशन राजगढ़ ही में पांच सौ मनुष्य और हामान के दसोंपुत्रोंको भी घात करके नाश किया है; फिर राज्य के और और प्रान्तोंमें उन्होंने न जाने क्या क्या किया होगा ! अब इस से अधिक तेरा निवेदन क्या है? वह भी पूरा किया जाएगा। और तू क्या मांगती है? वह भी तुझे दिया जाएगा।
13 And Esther said, "If it please the king, let the Jews who are in Susa be allowed tomorrow also to do according to this day's edict. And let the ten sons of Haman be hanged on the gallows." 13 അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്‍വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു. 13 एस्तेर ने कहा, यदि राजा को स्वीकार हो तो शूशन के यहूदियोंको आज की नाई कल भी करने की आज्ञा दी जाए, और हामान के दसोंपुत्र फांसी के खम्भें पर लटकाए जाएं।
14 So the king commanded this to be done. A decree was issued in Susa, and the ten sons of Haman were hanged. 14 അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. 14 राजा ने कहा, ऐसा किया जाए; यह आज्ञा शूशन में दी गई, और हामान के दसोंपुत्र लटकाए गए।
15 The Jews who were in Susa gathered also on the fourteenth day of the month of Adar and they killed 300 men in Susa, but they laid no hands on the plunder. 15 ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ചെക്കു അവർ കൈ നീട്ടിയില്ല. 15 और शूशन के यहूदियोंने अदार महीने के चौदहवें दिन को भी इकट्ठे होकर शूशन में तीन सौ पुरुषोंको घात किया, परन्तु धन को न लूटा।
16 Now the rest of the Jews who were in the king's provinces also gathered to defend their lives, and got relief from their enemies and killed 75,000 of those who hated them, but they laid no hands on the plunder. 16 രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചെക്കു കൈ നീട്ടിയില്ല. 16 राज्य के और और प्रान्तोंके यहूदी इकट्ठे होकर अपना अपना प्राण बचाने के लिथे खड़े हुए, और अपके वैरियोंमें से पचहत्तर हजार मनुष्योंको घात करके अपके शत्रुओं से विश्रम पाया; परन्तु धन को न लूटा।
17 This was on the thirteenth day of the month of Adar, and on the fourteenth day they rested and made that a day of feasting and gladness. 17 ആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു. 17 यह अदार महीने के तेरहवें दिन को किया गया, और चौदहवें दिन को उन्होंने विश्रम करके जेवनार की और आनन्द का दिन ठहराया।
18 But the Jews who were in Susa gathered on the thirteenth day and on the fourteenth, and rested on the fifteenth day, making that a day of feasting and gladness. 18 ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവർ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു. 18 परन्तु शूशन के यहूदी अदार महीने के तेरहवें दिन को, और उसी महीने के चौदहवें दिन को इकट्ठे हुए, और उसी महीने के पन्द्रहवें दिन को उन्होंने विश्रम करके जेवनार का और आनन्द का दिन ठहराया।
19 Therefore the Jews of the villages, who live in the rural towns, hold the fourteenth day of the month of Adar as a day for gladness and feasting, as a holiday, and as a day on which they send gifts of food to one another. 19 അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു. 19 इस कारण देहाती यहूदी जो बिना शहरपनाह की बस्तियोंमें रहते हैं, वे अदार महीने के चौदहवें दिन को आनन्द ओर जेवनार और खुशी और आपस में बैना भेजने का दिन नियुक्त करके मानते हैं।
20 And Mordecai recorded these things and sent letters to all the Jews who were in all the provinces of King Ahasuerus, both near and far, 20 ആണ്ടുതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവർക്കു സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും 20 इन बातोंका वृत्तान्त लिखकर, मोर्दकै ने राजा झयर्ष के सब प्रान्तोंमें, क्या निकट क्या दूर रहनेवाले सारे यहूदियोंके पास चिट्ठियां भेजीं,
21 obliging them to keep the fourteenth day of the month Adar and also the fifteenth day of the same, year by year, 21 അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാർക്കു ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും 21 और यह आज्ञा दी, कि अदार महीने के चौदहवें और उसी महीने के पन्द्रहवें दिन को प्रति वर्ष माना करें।
22 as the days on which the Jews got relief from their enemies, and as the month that had been turned for them from sorrow into gladness and from mourning into a holiday; that they should make them days of feasting and gladness, days for sending gifts of food to one another and gifts to the poor. 22 അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിന്നും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്കു എഴുത്തു അയച്ചു. 22 जिन में यहूदियोंने अपके शत्रुओं से विश्रम पाया, और यह महीना जिस में शोक आनन्द से, और विलाप खुशी से बदला गया; (माना करें) और उनको जेवनार और आनन्द और एक दूसरे के पास बैना भेजने ओर कंगालोंको दान देने के दिन मानें।
23 So the Jews accepted what they had started to do, and what Mordecai had written to them. 23 അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു. 23 और यहूदियोंने जैसा आरम्भ किया या, और जैसा मोर्दकै ने उन्हें लिखा, वैसा ही करने का निश्चय कर लिया।
24 For Haman the Agagite, the son of Hammedatha, the enemy of all the Jews, had plotted against the Jews to destroy them, and had cast Pur (that is, cast lots), to crush and to destroy them. 24 ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും 24 क्योंकि हम्मदाता अगागी का पुत्र हामान जो सब यहूदियोंका विरोधी या, उस ने यहूदियोंके नाश करने की युक्ति की, और उन्हें मिटा डालने और नाश करने के लिथे पूर अर्यात्‌ चिट्ठी डाली यी।
25 But when it came before the king, he gave orders in writing that his evil plan that he had devised against the Jews should return on his own head, and that he and his sons should be hanged on the gallows. 25 കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു. 25 परन्तु जब राजा ने यह जान लिया, तब उस ने आज्ञा दी और लिखवाई कि जो दुष्ट युक्ति हामान ने यहूदियोंके विरुद्ध की यी वह उसी के सिर पर पलट आए, तब वह और उसके पुत्र फांसी के झम्भोंपर लटकाए गए।
26 Therefore they called these days Purim, after the term Pur. Therefore, because of all that was written in this letter, and of what they had faced in this matter, and of what had happened to them, 26 ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തിൽ അവർ തന്നേ കണ്ടവയും അവർക്കു സംഭവിച്ചവയും നിമിത്തം 26 इस कारण उन दिनोंका नाम पूर शब्द से पूरीम रखा गया। इस चिट्ठी की सब बातोंके कारण, और जो कुछ उन्होंने इस विषय में देखा और जो कुछ उन पर बीता या, उसके कारण भी
27 the Jews firmly obligated themselves and their offspring and all who joined them, that without fail they would keep these two days according to what was written and at the time appointed every year, 27 യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും 27 यहूदियोंने अपके अपके लिथे और अपक्की सन्तान के लिथे, और उन सभोंके लिथे भी जो उन में मिल गए थे यह अटल प्रण किया, कि उस लेख के अनुसार प्रति वर्ष उसके ठहराए हुए समय में वे थे दो दिन मानें।
28 that these days should be remembered and kept throughout every generation, in every clan, province, and city, and that these days of Purim should never fall into disuse among the Jews, nor should the commemoration of these days cease among their descendants. 28 ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു. 28 और पीढ़ी पीढ़ी, कुल कुल, प्रान्त प्रान्त, नगर नगर में थे दिन स्मरण किए और माने जाएंगे। और पूरीम नाम के दिन यहूदियोंमें कभी न मिटेंगे और उनका स्मरण उनके वंश से जाता न रहेगा।
29 Then Queen Esther, the daughter of Abihail, and Mordecai the Jew gave full written authority, confirming this second letter about Purim. 29 പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി. 29 फिर अबीहैल की बेटी एस्तेर रानी, और मोर्दकै यहूदी ने, पूरीम के विषय यह दूसरी चिट्ठी बड़े अधिक्कारने के साय लिखी।
30 Letters were sent to all the Jews, to the 127 provinces of the kingdom of Ahasuerus, in words of peace and truth, 30 യെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു 30 इसकी नकलें मोर्दकै ने झयर्ष के राज्य के, एक सौ सत्ताईसोंप्रान्तोंके सब यहूदियोंके पास शान्ति देनेवाली और सच्ची बातोंके साय इस आशय से भेजीं,
31 that these days of Purim should be observed at their appointed seasons, as Mordecai the Jew and Queen Esther obligated them, and as they had obligated themselves and their offspring, with regard to their fasts and their lamenting. 31 അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടു കൂടിയ എഴുത്തു അയച്ചു. 31 कि पूरीम के उन दिनोंके विशेष ठहराए हुए समयोंमें मोर्दकै यहूदी और एस्तेर रानी की आज्ञा के अनुसार, और जो यहूदियोंने अपके और अपक्की सन्तान के लिथे ठान लिया या, उसके अनुसार भी उपवास और विलाप किए जाएं।
32 The command of Queen Esther confirmed these practices of Purim, and it was recorded in writing. 32 ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാൽ പൂരീംസംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവെച്ചു. 32 और पूरीम के विष्य का यह नियम एस्तेर की आज्ञा से भी स्यिर किया गया, और उनकी चर्चा पुस्तक में लिखी गई।