| 1 Behold, how good and pleasant it is when brothers dwell in unity! | 1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! | 1 देखो, यह क्या ही भली और मनोहर बात है कि भाई लोग आपस में मिले रहें! |
| 2 It is like the precious oil on the head, running down on the beard, on the beard of Aaron, running down on the collar of his robes! | 2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും | 2 यह तो उस उत्तम तेल के समान है, जो हारून के सिर पर डाला गया था, और उसकी दाढ़ी पर बहकर, उसके वस्त्रा की छोर तक पहुंच गया। |
| 3 It is like the dew of Hermon, which falls on the mountains of Zion! For there the LORD has commanded the blessing, life forevermore. | 3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു. | 3 वह हेर्मोन् की उस ओस के समान है, जो सिरयोन के पहाड़ोंपर गिरती है! यहोवा ने तो वहीं सदा के जीवन की आशीष ठहराई है।। |