| 1 Clap your hands, all peoples! Shout to God with loud songs of joy! | 1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. | 1 हे देश देश के सब लोगों, तालियोंबजाओ! ऊंचे शब्द से परमेश्वर के लिथे जयजयकार करो! |
| 2 For the LORD, the Most High, is to be feared, a great king over all the earth. | 2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു. | 2 क्योंकि यहोवा परमप्रधान और भययोग्य है, वह सारी पृथ्वी के ऊपर महाराजा है। |
| 3 He subdued peoples under us, and nations under our feet. | 3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. | 3 वह देश के लोगोंको हमारे सम्मुख नीचा करता, और अन्यजातियोंको हमारे पांवोंके नीचे कर देता है। |
| 4 He chose our heritage for us, the pride of Jacob whom he loves. Selah | 4 അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ. | 4 वह हमारे लिथे उत्तम भाग चुन लेगा, जो उसके प्रिय याकूब के घमण्ड का कारण है।। |
| 5 God has gone up with a shout, the LORD with the sound of a trumpet. | 5 ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു. | 5 परमेश्वर जयजयकार सहित, यहोवा नरसिंगे के शब्द के साथ ऊपर गया है। |
| 6 Sing praises to God, sing praises! Sing praises to our King, sing praises! | 6 ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. | 6 परमेश्वर का भजन गाओ, भजन गाओ! हमारे महाराजा का भजन गाओ, भजन गाओ! |
| 7 For God is the King of all the earth; sing praises with a psalm! | 7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ. | 7 क्योंकि परमेश्वर सारी पृथ्वी का महाराजा है; समझ बूझकर बुद्धि से भजन गाओ |
| 8 God reigns over the nations; God sits on his holy throne. | 8 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. | 8 परमेश्वर जाति जाति पर राज्य करता है; परमेश्वर अपके पवित्रा सिंहासन पर विराजमान है। |
| 9 The princes of the peoples gather as the people of the God of Abraham. For the shields of the earth belong to God; he is highly exalted! | 9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു. | 9 राज्य राज्य के रईस इब्राहीम के परमेश्वर की प्रजा होने के लिथे इकट्ठे हुए हैं। क्योंकि पृथ्वी की ढालें परमेश्वर के वश में हैं, वह तो शिरोमणि है! |