1 O God, save me, by your name, and vindicate me by your might. |
1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ. |
1 हे परमेश्वर अपके नाम के द्वारा मेरा उद्वार कर, और अपके पराक्रम से मेरा न्याय कर। |
2 O God, hear my prayer; give ear to the words of my mouth. |
2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ. |
2 हे परमेश्वर, मेरी प्रार्थना सुन ले; मेरे मुंह के वचनोंकी ओर कान लगा।। |
3 For strangers have risen against me; ruthless men seek my life; they do not set God before themselves. Selah |
3 അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല. |
3 क्योंकि परदेशी मेरे विरूद्व उठे हैं, और बलात्कारी मेरे प्राण के ग्राहक हुए हैं; उन्होंने परमेश्वर को अपके सम्मुख नहीं जाना।। |
4 Behold, God is my helper; the Lord is the upholder of my life. |
4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു. |
4 देखो, परमेश्वर मेरा सहाथक है; प्रभु मेरे प्राण के सम्भालनेवालोंके संग है। |
5 He will return the evil to my enemies; in your faithfulness put an end to them. |
5 അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. |
5 वह मेरे द्रोहियोंकी बुराई को उन्हीं पर लौटा देगा; हे परमेश्वर, अपक्की सच्चाई के कारण उन्हें विनाश कर।। |
6 With a freewill offering I will sacrifice to you; I will give thanks to your name, O LORD, for it is good. |
6 സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും. |
6 मैं तुझे स्वेच्छाबलि चढ़ाऊंगा; हे यहोवा, मैं तेरे नाम का धन्यवाद करूंगा, क्योंकि यह उत्तम है। |
7 For he has delivered me from every trouble, and my eye has looked in triumph on my enemies. |
7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും. |
7 क्योंकि तू ने मुझे सब दुखोंसे छुड़ाया है, और मैं अपके शत्रुओं पर दृष्टि करके सन्तुष्ट हुआ हूं।। |