Psalms 56

1 Be gracious to me, O God, for man tramples on me; all day long an attacker oppresses me; 1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു. 1 हे परमेश्वर, मुझ पर अनुग्रह कर, क्योंकि मनुष्य मुझे निगलना चाहते हैं। वे दिन भर लड़कर मुझे सताते हैं।
2 my enemies trample on me all day long, for many attack me proudly. 2 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ. 2 मेरे द्रोही दिन भर मुझे निगलना चाहते हैं, क्योंकि जो लोग अभिमान करके मुझ से लड़ते हैं वे बहुत हैं।
3 When I am afraid, I put my trust in you. 3 ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. 3 जिस समय मुझे डल लगेगा, मैं तुझ पर भरोसा रखूंगा।
4 In God, whose word I praise, in God I trust; I shall not be afraid. What can flesh do to me? 4 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും? 4 परमेश्वर की सहाथता से मैं उसके वचन की प्रशंसा करूंगा, परमेश्वर पर मैं ने भरोसा रखा है, मैं नहीं डरूंगा। कोई प्राणी मेरा क्या कर सकता है?
5 All day long they injure my cause; all their thoughts are against me for evil. 5 ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു. 5 वे दिन भर मेरे वचनोंको, उलटा अर्थ लगा लगाकर मरोड़ते रहते हैंद्ध उनकी सारी कल्पनाएं मेरी ही बुराई करने की होती है।
6 They stir up strife, they lurk; they watch my steps, as they have waited for my life. 6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. 6 वे सब मिलकर इकट्ठे होते हैं और छिपकर बैठते हैं; वे मेरे कदमोंको देखते भालते हैं मानोंवे मेरे प्राणोंकी घात में ताक लगाए बैठें हों।
7 For their crime will they escape? In wrath cast down the peoples, O God! 7 നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ. 7 क्या वे बुराई करके भी बच जाएंगे? हे परमेश्वर, अपके क्रोध से देश देश के लोगोंको गिरा दे!
8 You have kept count of my tossings; put my tears in your bottle. Are they not in your book? 8 നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? 8 तू मेरे मारे मारे फिरने का हिसाब रखता है; तू मेरे आंसुओं को अपक्की कुप्पी में रख ले! क्या उनकी चर्चा तेरी पुस्तक में नहीं है?
9 Then my enemies will turn back in the day when I call. This I know, that God is for me. 9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു. 9 जब जिस समय मैं पुकारूंगा, उसी समय मेरे शत्रु उलटे फिरेंगे। यह मैं जानता हूं, कि परमेश्वर मेरी ओर है।
10 In God, whose word I praise, in the LORD, whose word I praise, 10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും. 10 परमेश्वर की सहाथता से मैं उसके वचन की प्रशंसा करूंगा, यहोवा की सहाथता से मैं उसके वचन की प्रशंसा करूंगा।
11 in God I trust; I shall not be afraid. What can man do to me? 11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും? 11 मैं ने परमेश्वर पर भरोसा रखा है, मैं न डरूंगा। मनुष्य मेरा क्या कर सकता है?
12 I must perform my vows to you, O God; I will render thank offerings to you. 12 ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും. 12 हे परमेश्वर, तेरी मन्नतोंका भरा मुझ पर बना है; मैं तुझ को धन्यवाद बलि चढ़ाऊंगा।
13 For you have delivered my soul from death, yes, my feet from falling, that I may walk before God in the light of life. 13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ. 13 क्योंकि तू ने मुझ को मृत्यु से बचाया है; तू ने मेरे पैरोंको भी फिसलने से न बचाया, ताकि मैं ईश्वर के साम्हने जीवतोंके उजियाले में चलूं फिरूं?