1 Hear my cry, O God, listen to my prayer; |
1 ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. |
1 हे परमेश्वर, मेरा चिल्लाना सुन, मेरी प्रार्थना की ओर घ्यान दे। |
2 from the end of the earth I call to you when my heart is faint. Lead me to the rock that is higher than I, |
2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ. |
2 मूर्छा खाते समय मैं पृथ्वी की छोर से भी तुझे पुकारूंगा, जो चट्टान मेरे लिथे ऊंची है, उस पर मुझ को ले चला; |
3 for you have been my refuge, a strong tower against the enemy. |
3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. |
3 क्योंकि तू मेरा शरणस्थान है, और शत्रु से बचने के लिथे ऊंचा गढ़ है।। |
4 Let me dwell in your tent forever! Let me take refuge under the shelter of your wings! Selah |
4 ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ. |
4 मै तेरे तम्बू में युगानुयुग बना रहूंगा। |
5 For you, O God, have heard my vows; you have given me the heritage of those who fear your name. |
5 ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു. |
5 क्योंकि हे परमेश्वर, तू ने मेरी मन्नतें सुनीं, जो तेरे नाम के डरवैथे हैं, उनका सा भाग तू ने मुझे दिया है।। |
6 Prolong the life of the king; may his years endure to all generations! |
6 നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും. |
6 तू राजा की आयु को बहुत बढ़ाएगा; उसके वर्ष पीढ़ी पीढ़ी के बराबर होंगे। |
7 May he be enthroned forever before God; appoint steadfast love and faithfulness to watch over him! |
7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ, |
7 वह परमेश्वर के सम्मुख सदा बना रहेगा; तू अपक्की करूणा और सच्चाई को उसकी रक्षा के लिथे ठहरा रख। |
8 So will I ever sing praises to your name, as I perform my vows day after day. |
8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും. |
8 और मैं सर्वदा तेरे नाम का भजन गा गाकर अपक्की मन्नतें हर दिन पूरी किया करूंगा।। |