| 1 He who is often reproved, yet stiffens his neck, will suddenly be broken beyond healing. | 1 കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും. | 1 जो बार बार डांटे जाने पर भी हठ करता है, वह अचानक नाश हो जाएगा और उसका कोई भी उपाय काम न आएगा। |
| 2 When the righteous increase, the people rejoice, but when the wicked rule, the people groan. | 2 നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു. | 2 जब धर्मी लोग शिरोमणि होते हैं, तब प्रजा आनन्दित होती है; परन्तु जब दुष्ट प्रभुता करता है तब प्रजा हाथ मारती है। |
| 3 He who loves wisdom makes his father glad, but a companion of prostitutes squanders his wealth. | 3 ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു. | 3 जो पुरूष बुद्धि से प्रीति रखता है, अपके पिता को आनन्दित करता है, परन्तु वेश्याओं की संगति करनेवाला धन को उड़ा देता है। |
| 4 By justice a king builds up the land, but he who exacts gifts tears it down. | 4 രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു. | 4 राजा न्याय से देश को स्यिर करता है, परन्तु जो बहुत घूस लेता है उसको उलट देता है। |
| 5 A man who flatters his neighbor spreads a net for his feet. | 5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു. | 5 जो पुरूष किसी से चिकनी चुपक्की बातें करता है, वह उसके पैरोंके लिथे जाल लगाता है। |
| 6 An evil man is ensnared in his transgression, but a righteous man sings and rejoices. | 6 ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. | 6 बुरे मनुष्य का अपराध फन्दा होता है, परन्तु धर्मी आनन्दित होकर जयजयकार करता है। |
| 7 A righteous man knows the rights of the poor; a wicked man does not understand such knowledge. | 7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല. | 7 धर्मी पुरूष कंगालोंके मुकद्दमें में मन लगाता है; परन्तु दुष्ट जन उसे जानने की समझ नहीं रखता। |
| 8 Scoffers set a city aflame, but the wise turn away wrath. | 8 പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. | 8 ठट्ठा करनेवाले लोग नगर को फूंक देते हैं, परन्तु बुद्धिमान लोग क्रोध को ठण्डा करते हैं। |
| 9 If a wise man has an argument with a fool, the fool only rages and laughs, and there is no quiet. | 9 ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല. | 9 जब बुद्धिमान मूढ़ के साय वादविवाद करता है, तब वह मूढ़ क्रोधित होता और ठट्ठा करता है, और वहां शान्ति नहीं रहती। |
| 10 Bloodthirsty men hate one who is blameless and seek the life of the upright. | 10 രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു. | 10 हत्यारे लोग खरे पुरूष से बैर रखते हैं, और सीधे लोगोंके प्राण की खोज करते हैं। |
| 11 A fool gives full vent to his spirit, but a wise man quietly holds it back. | 11 മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു. | 11 मूर्ख अपके सारे मन की बात खोल देता है, परन्तु बुद्धिमान अपके मन को रोकता, और शान्त कर देता है। |
| 12 If a ruler listens to falsehood, all his officials will be wicked. | 12 അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും. | 12 जब हाकिम फूठी बात की ओर कान लगाता है, तब उसके सब सेवक दुष्ट हो जाते हैं। |
| 13 The poor man and the oppressor meet together; the LORD gives light to the eyes of both. | 13 ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു. | 13 निर्धन और अन्धेर करनेवाला पुरूष एक समान है; और यहोवा दोनोंकी आंखोंमें ज्योति देता है। |
| 14 If a king faithfully judges the poor, his throne will be established forever. | 14 അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. | 14 जो राजा कंगालोंका न्याय सच्चाई से चुकाता है, उसकी गद्दी सदैव स्यिर रहती है। |
| 15 The rod and reproof give wisdom, but a child left to himself brings shame to his mother. | 15 വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു. | 15 छड़ी और डांट से बुद्धि प्राप्त होती है, परन्तु जो लड़का योंइी छोड़ा जाता है वह अपक्की माता की लज्जा का कारण होता है। |
| 16 When the wicked increase, transgression increases, but the righteous will look upon their downfall. | 16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും. | 16 दुष्टोंके बड़ने से अपराध भी बढ़ता है; परन्तु अन्त में धर्मी लोग उनका गिरना देख लेते हैं। |
| 17 Discipline your son, and he will give you rest; he will give delight to your heart. | 17 നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും. | 17 अपके बेटे की ताड़ना कर, तब उस से तुझे चैन मिलेगा; और तेरा मन सुखी हो जाएगा। |
| 18 Where there is no prophetic vision the people cast off restraint, but blessed is he who keeps the law. | 18 വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. | 18 जहां दर्शन की बात नहीं होती, वहां लोग निरंकुश हो जाते हैं, और जो व्यवस्या को मानता है वह धन्य होता है। |
| 19 By mere words a servant is not disciplined, for though he understands, he will not respond. | 19 ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. | 19 दास बातोंही के द्वारा सुधारा नहीं जाता, क्योंकि वह समझदार भी नहीं मानता। |
| 20 Do you see a man who is hasty in his words? There is more hope for a fool than for him. | 20 വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു. | 20 क्या तू बातें करने में उतावली करनेवाले मनुष्य को देखता है? उस से अधिक तो मूर्ख ही से आशा है। |
| 21 Whoever pampers his servant from childhood will in the end find him his heir. | 21 ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും. | 21 जो अपके दास को उसके लड़कपन से सुकुमारपन में पालता है, वह दास अन्त में उसका बेटा बन बैठता है। |
| 22 A man of wrath stirs up strife, and one given to anger causes much transgression. | 22 കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. | 22 क्रोध करनेवाला मनुष्य फगड़ा मचाता है और अत्यन्त क्रोध करनेवाला अपराधी होता है। |
| 23 One's pride will bring him low, but he who is lowly in spirit will obtain honor. | 23 മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും. | 23 मनुष्य गर्व के कारण नीचा खाता है, परन्तु नम्र आत्मावाला महिमा का अधिक्कारनेी होता है। |
| 24 The partner of a thief hates his own life; he hears the curse, but discloses nothing. | 24 കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. | 24 जो चोर की संगति करता है वह अपके प्राण का बैरी होता है; शपय खाने पर भी वह बात को प्रगट नहीं करता। |
| 25 The fear of man lays a snare, but whoever trusts in the LORD is safe. | 25 മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. | 25 मनुष्य का भय खाना फन्दा हो जाता है, परन्तु जो यहोवा पर भरोसा रखता है वह ऊंचे स्यान पर चढ़ाया जाता है। |
| 26 Many seek the face of a ruler, but it is from the LORD that a man gets justice. | 26 അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു. | 26 हाकिम से भेंट करना बहुत लोग चाहते हैं, परन्तु मनुष्य का न्याय यहोवा की करता है। |
| 27 An unjust man is an abomination to the righteous, but one whose way is straight is an abomination to the wicked. | 27 നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു. | 27 धर्मी लोग कुटिल मनुष्य से घृणा करते हैं और दुष्ट जन भी सीधी चाल चलनेवाले से घृणा करता है।। |