Ecclesiastes 11

1 Cast your bread upon the waters, for you will find it after many days. 1 നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും; 1 अपक्की रोटी जल के ऊपर डाल दे, क्योंकि बहुत दिन के बाद तू उसे फिर पाएगा।
2 Give a portion to seven, or even to eight, for you know not what disaster may happen on earth. 2 ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ. 2 सात वरन आठ जनोंको भी भाग दे, क्योंकि तू नहीं जानता कि पृय्वी पर क्या विपत्ति आ पकेगी।
3 If the clouds are full of rain, they empty themselves on the earth, and if a tree falls to the south or to the north, in the place where the tree falls, there it will lie. 3 മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണെടത്തു തന്നേ കിടക്കും. 3 यदि बादल जल भरे हैं, तब उसका भूमि पर उण्डेल देते हैं; और वृझ चाहे दक्खिन की ओर गिरे या उत्तर की ओर, तौभी जिस स्यान पर वृझ गिरेगा, वहीं पड़ा रहेगा।
4 He who observes the wind will not sow, and he who regards the clouds will not reap. 4 കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല. 4 जो वायु को ताकता रहेगा वह बीज बोने न पाएगा; और जो बादलोंको देखता रहेगा वह लवने न पाएगा।
5 As you do not know the way the spirit comes to the bones in the womb of a woman with child, so you do not know the work of God who makes everything. 5 കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെകൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകുംഎന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ. 5 जैसे तू वायु के चलने का मार्ग नहीं जानता और किस रीति से गर्भवती के पेट में हड्डियां बढ़ती हैं, वैसे ही तू परमेश्वर का काम नहीं जानता जो सब कुछ करता है।।
6 In the morning sow your seed, and at evening withhold not your hand, for you do not know which will prosper, this or that, or whether both alike will be good. 7 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു. 6 भोर को अपना बीज बो, और सांफ को भी अपना हाथ न रोक; क्योंकि तू नहीं जानता कि कौन सुफल होगा, यह वा वह वा दोनोंके दोनोंअच्छे निकलेंगे।
7 Light is sweet, and it is pleasant for the eyes to see the sun. 8 മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ. 7 उजियाला मनभावना होता है, और धूप के देखने से आंखोंको सुख होता है।
8 So if a person lives many years, let him rejoice in them all; but let him remember that the days of darkness will be many. All that comes is vanity. 9 യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക. 8 यदि मनुष्य बहुत वर्ष जीवित रहे, तो उन सभोंमें आनन्दित रहे; परन्तु यह स्मरण रखे कि अन्धिक्कारने से दिन भी बहुत होंगे। जो कुछ होता है वह व्यर्य है।।
9 Rejoice, O young man, in your youth, and let your heart cheer you in the days of your youth. Walk in the ways of your heart and the sight of your eyes. But know that for all these things God will bring you into judgment. 10 ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ. 9 हे जवान, अपक्की जवानी में आनन्द कर, और अपक्की जवानी के दिनोंके मगन रह; अपक्की मनमानी कर और अपक्की आंखोंकी दृष्टि के अनुसार चल। परन्तु यह जान रख कि इन सब बातोंके विषय में परमेश्वर तेरा न्याय करेगा।।
10 Remove vexation from your heart, and put away pain from your body, for youth and the dawn of life are vanity. 10 अपके मन से खेद और अपक्की देह से दु:ख दूर कर, क्योंकि लड़कपन और जवानी दोनो व्यर्य है।