1 In the seventh month, Ishmael the son of Nethaniah, son of Elishama, of the royal family, one of the chief officers of the king, came with ten men to Gedaliah the son of Ahikam, at Mizpah. As they ate bread together there at Mizpah, |
1 എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു ആളുമായി മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വന്നു; അവിടെ മിസ്പയിൽവെച്ചു അവർ ഒന്നിച്ചു ഭക്ഷണം കഴിച്ചു. |
1 और सातवें महीने में ऐसा हुआ कि इश्माएल जो नतन्याह का पुत्र और एलीशामा का पोता और राजवंश का और राजा के प्रधान पुरुषोंमें से या, सो दस जन संग लेकर मिस्पा में अहीकाम के पुत्र गदल्याह के पास आया। वहां मिस्पा में उन्होंने एक संग भोजन किया। |
2 Ishmael the son of Nethaniah and the ten men with him rose up and struck down Gedaliah the son of Ahikam, son of Shaphan, with the sword, and killed him, whom the king of Babylon had appointed governor in the land. |
2 നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേൽരാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാൾകൊണ്ടു വെട്ടിക്കൊന്നു. |
2 तब नतन्याह के पुत्र इश्माएल और उसके संग के दस जनोंने उठकर गदल्याह को, जो अहीकाम का पुत्र और शपान का पोता या, ओर जिसे बाबुल के राजा ने देश का अधिक्कारनेी ठहराया या, उसे तलवार से ऐसा मारा कि वह मर गया। |
3 Ishmael also struck down all the Judeans who were with Gedaliah at Mizpah, and the Chaldean soldiers who happened to be there. |
3 മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു. |
3 और इश्माएल ने गदल्याह के संग जितने यहूदी मिस्पा में थे, और जो कसदी योद्वा वहां मिले, उन सभोंको मार डाला। |
4 On the day after the murder of Gedaliah, before anyone knew of it, |
4 ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോൾ തന്നേ, |
4 गदल्याह के मार डालने के दूसरे दिन जब कोई इसे न जानता या, |
5 eighty men arrived from Shechem and Shiloh and Samaria, with their beards shaved and their clothes torn, and their bodies gashed, bringing grain offerings and incense to present at the temple of the LORD. |
5 ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമർയ്യയിൽനിന്നും എണ്പതു പുരുഷന്മാർ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി. |
5 तब शकेम और शीलो और शोमरोन से अस्सी पुरुष डाढ़ी मुड़ाए, वस्त्र फाड़े, शरीर चीरे हुए और हाथ में अन्नबलि और लोबान लिए हुए, यहोवा के भवन में जाने को आते दिखाई दिए। |
6 And Ishmael the son of Nethaniah came out from Mizpah to meet them, weeping as he came. As he met them, he said to them, "Come in to Gedaliah the son of Ahikam." |
6 നെഥന്യാവിന്റെ മകൻ യിശ്മായേൽ മിസ്പയിൽനിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോടു: അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. |
6 तब नतन्याह का पुत्र इश्माएल उन से मिलने को मिस्पा से निकला, और रोता हुआ चला। जब वह उन से मिला, तब कहा, अहीकाम के पुत्र गदल्याह के पास चलो। |
7 When they came into the city, Ishmael the son of Nethaniah and the men with him slaughtered them and cast them into a cistern. |
7 അവർ പട്ടണത്തിന്റെ നടുവിൽ എത്തിയപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളഞ്ഞു. |
7 जब वे उस नगर में आए तब नतन्याह के पुत्र इश्माएल ने अपके संगी जनोंसमेत उनको घात करके गड़हे में फेंक दिया। |
8 But there were ten men among them who said to Ishmael, "Do not put us to death, for we have stores of wheat, barley, oil, and honey hidden in the fields." So he refrained and did not put them to death with their companions. |
8 എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോടു: ഞങ്ങളെ കൊല്ലരുതേ; വയലിൽ കോതമ്പു, യവം, എണ്ണ, തേൻ എന്നീവക സംഭാരങ്ങൾ ഞങ്ങൾ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവൻ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു. |
8 परन्तु उन में से दस मनुष्य इश्माएल से कहने लगे, हम को न मार; क्योंकि हमारे पास मैदान में रखा हुआ गेहूं, जव, तेल और मधु है। सो उस ने उन्हें छोड़ दिया और उनके भाइयोंके साय नहीं मारा। |
9 Now the cistern into which Ishmael had thrown all the bodies of the men whom he had struck down along with Gedaliah was the large cistern that King Asa had made for defense against Baasha king of Israel; Ishmael the son of Nethaniah filled it with the slain. |
9 യിശ്മായേൽ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേൽ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേൽ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു. |
9 जिस गड़हे में इश्माएल न उन लोगोंकी सब लोथें जिन्हें उस ने मारा या, गदल्याह की लोय के पास फेंक दी यी, (यह वही गड़हा है जिसे आसा राजा ने इस्राएल के राजा बाशा के डर के मारे खुदवाया या), उसको नतन्याह के पुत्र इश्माएल ने मारे हुओं से भर दिया। |
10 Then Ishmael took captive all the rest of the people who were in Mizpah, the king's daughters and all the people who were left at Mizpah, whom Nebuzaradan, the captain of the guard, had committed to Gedaliah the son of Ahikam. Ishmael the son of Nethaniah took them captive and set out to cross over to the Ammonites. |
10 പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടു പോകുവാൻ യാത്ര പുറപ്പെട്ടു. |
10 तब जो लोग मिस्पा में बचे हुए थे, अर्यात् राजकुमारियां और जितने और लोग मिस्पा में रह गए थे जिन्हें जल्लादोंके प्रधान नबूजरदान ने अहीकाम के पुत्र गदल्याह को सौंप दिया या, उन सभोंको नतन्याह का पुत्र इश्माएल बंधुआ करके अम्मोनियोंके पास ले जाने को चला। |
11 But when Johanan the son of Kareah and all the leaders of the forces with him heard of all the evil that Ishmael the son of Nethaniah had done, |
11 നെഥന്യാവിന്റെ മകൻ യിശ്മായേൽ ചെയ്ത ദോഷം ഒക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോൾ |
11 जब कारेह के पुत्र योहानान ने और योद्वाओं के दलोंके उन सब प्रधानोंने जो उसके संग थे, सुना, कि नतन्याह के पुत्र इश्माएल ने यह सब बुराई की है, |
12 they took all their men and went to fight against Ishmael the son of Nethaniah. They came upon him at the great pool that is in Gibeon. |
12 അവർ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്‍വാൻ ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെ വെച്ചു അവനെ കണ്ടെത്തി. |
12 तब वे सब जनोंको लेकर नतन्याह के पुत्र इश्माएल से लड़ने को निकले और उसको उस बड़े जलाशय के पास पाया जो गिबोन में है। |
13 And when all the people who were with Ishmael saw Johanan the son of Kareah and all the leaders of the forces with him, they rejoiced. |
13 യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു. |
13 कारेह के पुत्र योहानान को, और दलोंके सब प्रधानोंको देखकर जो उसके संग थे, इश्माएल के साय जो लोग थे, वे सब आनन्दित हुए। |
14 So all the people whom Ishmael had carried away captive from Mizpah turned around and came back, and went to Johanan the son of Kareah. |
14 യിശ്മായേൽ മിസ്പയിൽനിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സർവ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ ചേർന്നു. |
14 और जितने लोगोंको इश्माएल मिस्पा से बंधुआ करके लिए जाता या, वे पलटकर कारेह के पुत्र योहानान के पास चले आए। |
15 But Ishmael the son of Nethaniah escaped from Johanan with eight men, and went to the Ammonites. |
15 നെഥന്യാവിന്റെ മകൻ യിശ്മായേലോ എട്ടു ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു. |
15 परन्तु नतन्याह का पुत्र इश्माएल आठ पुरुष समेत योहानान के हाथ से बचकर अम्मोनियोंके पास चला गया। |
16 Then Johanan the son of Kareah and all the leaders of the forces with him took from Mizpah all the rest of the people whom he had recovered from Ishmael the son of Nethaniah, after he had struck down Gedaliah the son of Ahikam--soldiers, women, children, and eunuchs, whom Johanan brought back from Gibeon. |
16 നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്റെ കയ്യിൽനിന്നു കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെ ഒക്കെയും, ഗിബെയോനിൽനിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നേ, അവർ മിസ്പയിൽനിന്നു കൂട്ടിക്കൊണ്ടു, |
16 तब प्रजा में से जितने बच गए थे, अर्यात् जिन योद्वाओं, स्त्रियों, बालबच्चोंऔर खोजोंको कारेह का पुत्र योहानान, अहीकाम के पुत्र गदल्याह के मिस्पा में मारे जाने के बाद नतन्याह के पुत्र इश्माएल के पास से छुड़ाकर गिबोन से फेर ले आया या, उनको वह अपके सब संगी दलोंके प्रधानोंसमेत लेकर चल दिया। |
17 And they went and stayed at Geruth Chimham near Bethlehem, intending to go to Egypt |
17 കല്ദയരെ പേടിച്ചിട്ടു മിസ്രയീമിൽ പോകുവാൻ യാത്രപുറപ്പെട്ടു ബേത്ത്ലേഹെമിന്നു സമീപത്തുള്ള ഗേരൂത്ത്--കിംഹാമിൽ ചെന്നു താമസിച്ചു. |
17 और बेतलेहेम के निकट जो किम्हाम की सराय है, उस में वे इसलिथे टिक गए कि मिस्र में जाएं। |
18 because of the Chaldeans. For they were afraid of them, because Ishmael the son of Nethaniah had struck down Gedaliah the son of Ahikam, whom the king of Babylon had made governor over the land. |
18 ബാബേൽരാജാവു ദേശാധിപതിയാക്കിയ അഹീക്കാമിന്റെ മകനായ ഗെദല്യാവെ നെഥന്യാവിന്റെ മകൻ യിശ്മായേൽ കൊന്നുകളകകാരണത്താൽ ആയിരുന്നു അവർ കല്ദയരെ പേടിച്ചതു. |
18 क्योंकि वे कसदियोंसे डरते थे; इसका कारण यह या कि अहीकाम का पुत्र गदल्याह जिसे बाबुल के राजा ने देश का अधिक्कारनेी ठहराया या, उसे नतन्याह के पुत्र इश्माएल ने मार डाला या। |