1 In the twelfth year, in the twelfth month, on the first day of the month, the word of the LORD came to me: |
1 പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
1 बारहवें वर्ष के बारहवें महीने के पहिले दिन को यहोवा का यह वचन मेरे पास पहुंचा, |
2 "Son of man, raise a lamentation over Pharaoh king of Egypt and say to him: "You consider yourself a lion of the nations, but you are like a dragon in the seas; you burst forth in your rivers, trouble the waters with your feet, and foul their rivers. |
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു. |
2 हे मनुष्य के सन्तान, मिस्र के राजा फिरौन के विषय विलाप का गीत बनाकर उसको सुना: जाति जाति में तेरी उपमा जवान सिंह से दी गई यी, परन्तु तू समुद्र के मगर के समान है; तू अपक्की नदियोंमें टूट पड़ा, और उनके जल को पांवोंसे मयकर गंदला कर दिया। |
3 Thus says the Lord GOD: I will throw my net over you with a host of many peoples, and they will haul you up in my dragnet. |
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെ മേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും; |
3 परमेश्वर यहोवा योंकहता है, मैं बहुत सी जातियोंकी सभा के द्वारा तुझ पर अपना जाल फैलाऊंगा, और वे तुझे मेरे महाजाल में खींच लेंगे। |
4 And I will cast you on the ground; on the open field I will fling you, and will cause all the birds of the heavens to settle on you, and I will gorge the beasts of the whole earth with you. |
4 ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സർവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും. |
4 तब मैं तुझे भूमि पर छोड़ूंगा, और मैदान में फेंककर आकाश के सब पझियोंको तुझ पर बैठाऊंगा; और तेरे मांस से सारी पृय्वी के जीवजन्तुओं को तृप्त करूंगा। |
5 I will strew your flesh upon the mountains and fill the valleys with your carcass. |
5 ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും. |
5 मैं तेरे मांस को पहाड़ोंपर रखूंगा, और तराइयोंको तेरी ऊंचाई से भर दूंगा। |
6 I will drench the land even to the mountains with your flowing blood, and the ravines will be full of you. |
6 ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീർച്ചാലുകൾ നിന്നാൽ നിറയും. |
6 और जिस देश में तू तैरता है, उसको पहाड़ोंतक मैं तेरे लोहू से खींचूंगा; और उसके नाले तुझ से भर जाएंगे। |
7 When I blot you out, I will cover the heavens and make their stars dark; I will cover the sun with a cloud, and the moon shall not give its light. |
7 നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. |
7 जिस समय मैं तुझे मिटाने लगूं, उस समय मैं आकाश को ढांपूंगा और तारोंको धुन्धला कर दूंगा; मैं सूर्य को बादल से छिपाऊंगा, और चन्द्रमा अपना प्रकाश न देगा। |
8 All the bright lights of heaven will I make dark over you, and put darkness on your land, declares the Lord GOD. |
8 ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
8 आकाश में जितनी प्रकाशमान ज्योतियां हैं, उन सब को मैं तेरे कारण धुन्धला कर दूंगा, और तेरे देश में अन्धकार कर दूंगा, परमेश्वर यहोवा की यही वाणी है। |
9 "I will trouble the hearts of many peoples, when I bring your destruction among the nations, into the countries that you have not known. |
9 നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. |
9 जब मैं तेरे विनाश का समाचार जाति जाति में और तेरे अनजाने देशोंमें फैलाऊंगा, तब बड़े बड़े देशोंके लोगोंके मन में रिस उपजाऊंगा। |
10 I will make many peoples appalled at you, and the hair of their kings shall bristle with horror because of you, when I brandish my sword before them. They shall tremble every moment, every one for his own life, on the day of your downfall. |
10 ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറെക്കും. |
10 मैं बहुत सी जातियोंको तेरे कारण विस्मित कर दूंगा, और जब मैं उनके राजाओं के साम्हने अपक्की तलवार भेजूंगा, तब तेरे कारण उनके रोएं खड़े हो जाएंगे, और तेरे गिरने के दिन वे अपके अपके प्राण के लिथे कांपके रहेंगे। |
11 "For thus says the Lord GOD: The sword of the king of Babylon shall come upon you. |
11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും. |
11 क्योंकि पामेश्वर यहोवा योंकहता है, बाबुल के राजा की तलवार तुझ पर चलेगी। |
12 I will cause your multitude to fall by the swords of mighty ones, all of them most ruthless of nations. "They shall bring to ruin the pride of Egypt, and all its multitude shall perish. |
12 വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും. |
12 मैं तेरी भीड़ को ऐसे शूरवीरोंकी तलवारोंके द्वारा गिराऊंगा जो सब जातियोंमे भयानक हैं। वे मिस्र के घमण्ड को तोड़ेंगे, और उसकी सारी भीड़ का सत्यानाश होगा। |
13 I will destroy all its beasts from beside many waters; and no foot of man shall trouble them anymore, nor shall the hoofs of beasts trouble them. |
13 വളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല. |
13 मैं उसके सब पशुओं को उसके बहुतेरे जलाशयोंके तीर पर से नाश करूंगा; और भविष्य में वे न तो मनुष्य के पांव से और न पशुओं के खुरोंसे गंदले किए जाएंगे। |
14 Then I will make their waters clear, and cause their rivers to run like oil, declares the Lord GOD. |
14 ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
14 तब मैं उनका जल निर्मल कर दूंगा, और उनकी नदियां तेल की नाई बहेंगी, परमेश्वर यहोवा की यही वाणी है। |
15 When I make the land of Egypt desolate, and when the land is desolate of all that fills it, when I strike down all who dwell in it, then they will know that I am the LORD. |
15 ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും. |
15 जब मैं मिस्र देश को उजाड़ कर दूंगा और जिस से वह भरपूर है, उस से छूछा कर दूंगा, और जब मैं उसके सब रहनेवालोंको मारूंगा, तब वे जान लेंगे कि मैं यहोवा हूँ। |
16 This is a lamentation that shall be chanted; the daughters of the nations shall chant it; over Egypt, and over all her multitude, shall they chant it, declares the Lord GOD." |
16 അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
16 लोगोंके विलाप करने के लिथे विलाप का गीत यही है; जाति-जाति की स्त्रियां इसे गाएंगी; मिस्र और उसकी सारी भीड़ के विषय वे यही विलापक्कीत गाएंगी, परमेश्वर यहोवा की यही वाणी है। |
17 In the twelfth year, in the twelfth month, on the fifteenth day of the month, the word of the LORD came to me: |
17 പന്ത്രണ്ടാം ആണ്ടു, ആ മാസം പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
17 फिर बारहवें वर्ष के पहिले महीने के पन्द्रहवें दिन को यहोवा का यह वचन मेरे पास पहुंचा, |
18 "Son of man, wail over the multitude of Egypt, and send them down, her and the daughters of majestic nations, to the world below, to those who have gone down to the pit: |
18 മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക. |
18 हे मनुष्य के सन्तान, मिस्र की भीड़ के लिथे हाथ-हाथ कर, और उसको प्रतापी जातियोंकी बेटियोंसमेत कबर में गड़े हुओं के पास अधोलोक में उतार। |
19 'Whom do you surpass in beauty? Go down and be laid to rest with the uncircumcised.' |
19 സൌന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക. |
19 तू किस से मनोहर है? तू उतरकर खतनाहीनोंके संग पड़ा रह। |
20 They shall fall amid those who are slain by the sword. Egypt is delivered to the sword; drag her away, and all her multitudes. |
20 വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ. |
20 वे तलवार से मरे हुओं के बीच गिरेंगे, उन के लिथे तलवार ही ठहराई गई है; सो मिस्र को उसकी सारी भीड़ समेत घसीट ले जाओ। |
21 The mighty chiefs shall speak of them, with their helpers, out of the midst of Sheol: 'They have come down, they lie still, the uncircumcised, slain by the sword.' |
21 വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു. |
21 सामयीं शूरवीर उस से और उसके सहाथकोंसे अधोलोक में बातें करेंगे; वे खतनाहीन लोग वहां तलवार से मरे पके हैं। |
22 "Assyria is there, and all her company, its graves all around it, all of them slain, fallen by the sword, |
22 അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ടു; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നേ. |
22 अपक्की सारी सभा समेत अश्शूर भी वहां है, उसकी कबरें उसके चारोंओर हैं; सब के सब तलवार से मारे गए हैं। |
23 whose graves are set in the uttermost parts of the pit; and her company is all around her grave, all of them slain, fallen by the sword, who spread terror in the land of the living. |
23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു. |
23 उसकी कबरें गड़हे के कोनोंमें बनी हुई हैं, और उसकी कबर के चारोंओर उसकी सभा है; वे सब के सब जो जीवनलोक में भय उपजाते थे, अब तलवार से मरे पके हैं। |
24 "Elam is there, and all her multitude around her grave; all of them slain, fallen by the sword, who went down uncircumcised into the world below, who spread their terror in the land of the living; and they bear their shame with those who go down to the pit. |
24 അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണു അഗ്രചർമ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ നീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു. |
24 वहां एलाम है, और उसकी कबर की चारोंओर उसकी सारी भीड़ है; वे सब के सब तलवार से मारे गए हैं, वे खतनाहीन अधोलोक में उतर गए हैं; वे जीवनलोक में भय उपजाते थे, परन्तु अब कबर में और गड़े हुओं के संग उनके मुंह पर भी सियाही छाई हुई है। |
25 They have made her a bed among the slain with all her multitude, her graves all around it, all of them uncircumcised, slain by the sword; for terror of them was spread in the land of the living, and they bear their shame with those who go down to the pit; they are placed among the slain. |
25 നിഹതന്മാരുടെ മദ്ധ്യേ അവർ അതിന്നും അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു. |
25 उसकी सारी भीड़ समेत उसे मारे हुओं के बीच सेज मिली, उसकी कबरें उसी के चारोंओर हैं, वे सब के सब खतनाहीन तलवार से मारे गए; उन्होंने जीवनलोक में भय उपजाया या, परन्तु अब कबर में और गड़े हुओं के संग उनके मुंह पर सियाही छाई हुई है; और वे मरे हुओं के बीच रखे गए हैं। |
26 "Meshech-Tubal is there, and all her multitude, her graves all around it, all of them uncircumcised, slain by the sword; for they spread their terror in the land of the living. |
26 അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു. |
26 वहां सारी भीड़ समेत मेशेक और तूबल हैं, उनके चारोंओर कबरें हैं; वे सब के सब खतनाहीन तलवार से मारे गए, क्योंकि जीवनलोक में वे भय उपजाते थे। |
27 And they do not lie with the mighty, the fallen from among the uncircumcised, who went down to Sheol with their weapons of war, whose swords were laid under their heads, and whose iniquities are upon their bones; for the terror of the mighty men was in the land of the living. |
27 അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? |
27 और उन गिरे हुए खतनाहीन शूरवीरोंके संग वे पके न रहेंगे जो अपके अपके युद्ध के हयियार लिए हुए अधोलोक में उतर गए हैं, वहां उनकी तलवारें उनके सिरोंके नीचे रखी हुई हैं, और उनके अधर्म के काम उनकी हड्डियोंमें व्यापे हैं; क्योंकि जीवनलोक में उन से शूरवीरोंको भी भय उपजता या। |
28 But as for you, you shall be broken and lie among the uncircumcised, with those who are slain by the sword. |
28 നീയോ അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും. |
28 इसलिथे तू भी खतनाहीनोंके संग अंग-भंग होकर तलवार से मरे हुओं के संग पड़ा रहेगा। |
29 "Edom is there, her kings and all her princes, who for all their might are laid with those who are killed by the sword; they lie with the uncircumcised, with those who go down to the pit. |
29 അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു. |
29 वहां एदोम और उसके राजा और उसके सारे प्रधान हैं, जो पराक्रमी होने पर भी तलवार से मरे हुओं के संग रखे हैं; गड़हे में गड़े हुए खतनाहीन लोगोंके संग वे भी पके रहेंगे। |
30 "The princes of the north are there, all of them, and all the Sidonians, who have gone down in shame with the slain, for all the terror that they caused by their might; they lie uncircumcised with those who are slain by the sword, and bear their shame with those who go down to the pit. |
30 അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു. |
30 वहां उत्तर दिशा के सारे प्रधान और सारे सीदोनी भी हैं जो मरे हुओं के संग उतर गए; उन्होंने अपके पराक्रम से भय उपजाया या, परन्तु अब वे लज्जित हुए और तलवार से और मरे हुओं के साय वे भी खतनाहीन पके हुए हैं, और कबर में अन्य गड़े हुओं के संग उनके मुंह पर भी सियाही छाई हुई है। |
31 "When Pharaoh sees them, he will be comforted for all his multitude, Pharaoh and all his army, slain by the sword, declares the Lord GOD. |
31 അവരെ ഫറവോൻ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
31 इन्हें देखकर फिरौन भी अपक्की सारी भीड़ के विषय में शान्ति पाएगा, हां फिरौन और उसकी सारी सेना जो तलवार से मारी गई है, परमेश्वर यहोवा की यही वाणी है। |
32 For I spread terror in the land of the living; and he shall be laid to rest among the uncircumcised, with those who are slain by the sword, Pharaoh and all his multitude, declares the Lord GOD." |
32 ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
32 क्योंकि मैं ने उसके कारण जीवनलोक में भय उपजाया या; इसलिथे वह सारी भीड़ समेत तलवार से और मरे हुओं के सहित खतनाहीनोंके बीच लिटाया जाएगा, परमेश्वर यहोवा की यही वाणी है। |