1 This is what the Lord GOD showed me: behold, a basket of summer fruit. |
1 യഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു. |
1 परमेश्वर यहोवा ने मुझ को योंदिखाया: कि, धूपकाल के फलोंसे भरी हुई एक टोकरी है। |
2 And he said, "Amos, what do you see?" And I said, "A basket of summer fruit." Then the LORD said to me, "The end has come upon my people Israel; I will never again pass by them. |
2 ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. |
2 और उस ने कहा, हे आमोस, तुझे क्या देख पड़ता है? मैं ने कहा, धूपकाल के फलोंसे भरी एक टोकरी। तब यहोवा ने मुण् से कहा, मेरी प्रजा इस्राएल का अन्त आ गया है; मैं अब उसको और न छोडूंगा। |
3 The songs of the temple shall become wailings in that day," declares the Lord GOD. "So many dead bodies!They are thrown everywhere!Silence!" |
3 അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു. |
3 परमेश्वर यहोवा की वणी है, कि उस दिन राजमन्दिर के गीत हाहाकार में बदल जाएंगे, और लायोंका बड़ा ढेर लगेगा; और सब स्यानोंमें वे चुपचाप फेंक दी जाएंगी।। |
4 Hear this, you who trample on the needy and bring the poor of the land to an end, |
4 ഞങ്ങൾ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവർത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിർ വിൽക്കേണ്ടതിന്നും |
4 यह सुनो, तुम जो दरिद्रोंको निगलना और देश के नम्र लोगोंको नाश करना चाहते हो, |
5 saying, "When will the new moon be over, that we may sell grain? And the Sabbath, that we may offer wheat for sale, that we may make the ephah small and the shekel great and deal deceitfully with false balances, |
5 ധാന്യവ്യാപാരം ചെയ്‍വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു, |
5 जो कहते हो नया चांद कब बीतेगा कि हम अन्न बेच सकें? और विश्रमदिन कब बीतेगा, कि हम अन्न के खत्ते खोलकर एपा को छोटा और शेकेल को भारी कर दें, और छल से दण्डी मारें, |
6 that we may buy the poor for silver and the needy for a pair of sandals and sell the chaff of the wheat?" |
6 ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ. |
6 कि हम कंगालोंको रूपया देकर, और दरिद्रोंको एक जोड़ी जूतियां देकर मोल लें, और निकम्मा अन्न बेचें? |
7 The LORD has sworn by the pride of Jacob: "Surely I will never forget any of their deeds. |
7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. |
7 यहोवा, जिस पर याकूब को घमण्ड करना उचित है, वही अपक्की शपय खाकर कहता है, मैं तुम्हारे किसी काम को किभी न भूलूंगा। |
8 Shall not the land tremble on this account, and everyone mourn who dwells in it, and all of it rise like the Nile, and be tossed about and sink again, like the Nile of Egypt?" |
8 അതു നിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. |
8 क्या इस कारण भूमि न कांपेगी? और क्या उन पर के सब रहनेवाले विलाप न करेंगे? यह देश सब का सब मिस्र की नील नदी के समान होगा, जो बढ़ती है, फिर लहरें मारती, और घट जाती है।। |
9 "And on that day," declares the Lord GOD, "I will make the sun go down at noon and darken the earth in broad daylight. |
9 അന്നാളിൽ ഞാൻ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. |
9 परमेश्वर यहोवा की यह वाणी है, उस समय मैं सूर्य का दोपहर के समय अस्त करूंगा, और इस देश को दिन दुपहरी अन्धिक्कारनेा कर दूंगा। |
10 I will turn your feasts into mourning and all your songs into lamentation; I will bring sackcloth on every waist and baldness on every head; I will make it like the mourning for an only son and the end of it like a bitter day. |
10 ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
10 मैं तुम्हारे पर्वोंके उत्सव दूर करके विलाप कराऊंगा, और तुम्हारे सब गीतोंको दूर करके विलाप के गीत गवाऊंगा; मैं तुम सब की कटि में टाट बंधाऊंगा, और तुम सब के सिक्कों मुंड़ाऊंगा; और ऐसा विलाप कराऊंगा जैसा एकलौते के लिथे होता है, और उसका अन्त कठिन दु:ख के दिन का सा होगा।। |
11 "Behold, the days are coming," declares the Lord GOD, "when I will send a famine on the land--not a famine of bread, nor a thirst for water, but of hearing the words of the LORD. |
11 അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
11 परमेश्वर यहोवा की यह वाणी है, देखो, ऐसे दिन आते हैं, जब मैं इस देश में महंगी करूंगा; उस में ने तो अन्न की भूख और न पानी की प्यास होगी, परन्तु यहोवा के वचनोंके सुनने ही की भूख प्यास होगी। |
12 They shall wander from sea to sea, and from north to east; they shall run to and fro, to seek the word of the LORD, but they shall not find it. |
12 അന്നു അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും. |
12 और लोग यहोवा के वचन की खोज में समुद्र से समुद्र तब और उत्तर से पूरब तक मारे मारे फिरेंगे, परन्तु उसको न पाएंगे।। |
13 "In that day the lovely virgins and the young men shall faint for thirst. |
13 അന്നാളിൽ സൌന്ദര്യമുള്ള കന്യകമാരും യൌവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും. |
13 उस समय सुन्दर कुमारियां और जवान पुरूष दोनोंप्यास के मारे मूर्छा खाएंगे। |
14 Those who swear by the Guilt of Samaria, and say, 'As your god lives, O Dan,' and, 'As the Way of Beersheba lives,' they shall fall, and never rise again." |
14 ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമർയ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കയുമില്ല. |
14 जो लोग सामरिया के पाप मूल देवता की शपय खाते हैं, और जो कहते हैं कि दान के देवता के जीवन की शपय, और बेर्शेबा के पन्य की शपय, वे सब गिर पकेंगे, और फिर न उठेंगे।। |