1 The scatterer has come up against you. Man the ramparts; watch the road; dress for battle; collect all your strength. |
1 സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക. |
1 सत्यानाश करनेवाला तेरे विरूद्ध चढ़ आया है। गढ़ को दृढ़ कर; मार्ग देखता हुआ चौकस रह; अपक्की कमर कस; अपना बल बढ़ा दे।। |
2 For the LORD is restoring the majesty of Jacob as the majesty of Israel, for plunderers have plundered them and ruined their branches. |
2 യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ. |
2 यहोवा याकूब की बड़ाई इस्राएल की बड़ाई के समान ज्योंकी त्योंकर रहा है, क्योंकि उजाड़नेवालोंने उनको उजाड़ दिया है और दाखलता की डालियोंको नाश किया है।। |
3 The shield of his mighty men is red; his soldiers are clothed in scarlet. The chariots come with flashing metal on the day he musters them; the cypress spears are brandished. |
3 അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. |
3 उसके शूरपीरोंकी ढालें लाल रंग से रंगी गईं, और उसके योद्धा लाल रंग के वस्त्र पहिने हुए हैं। तैयारी के दिन रयोंका लोहा आग की नाई चमकता है, और भाले हिलाए जाते हैं। |
4 The chariots race madly through the streets; they rush to and fro through the squares; they gleam like torches; they dart like lightning. |
4 രഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു. |
4 रय सड़कोंमें बहुत वेग से हांके जाते हैं; वे पक्कीतोंके समान दिखाईं देते हैं, और उनका वेग बिजली का सा है। |
5 He remembers his officers; they stumble as they go, they hasten to the wall; the siege tower is set up. |
5 അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു. |
5 वह अपके शूरवीरोंको स्मरण करता है; वे चलते चलते ठोकर खाते हैं, वे शहरपनाह की ओर फुर्ती से जाते हैं, और काठ का गुम्मट तैयार किया जाता है। |
6 The river gates are opened; the palace melts away; |
6 നദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞു പോകുന്നു. |
6 नहरोंके द्वार खुल जाते हैं, और राजभवन गलकर बैठा जाता है। |
7 its mistress is stripped; she is carried off, her slave girls lamenting, moaning like doves and beating their breasts. |
7 അതു നിർണ്ണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു. |
7 हुसेब नंगी करके बंधुवाई में ले ली जाएगी, और उसकी दासियां छाती पीटती हुई पिण्डुकोंकी नाईं विलाप करेंगी। |
8 Nineveh is like a pool whose waters run away. "Halt! Halt!" they cry, but none turns back. |
8 നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. |
8 नीनवे जब से बनी है, तब से तालाब के समान है, तौभी वे भागे जाते हैं, और “खड़े हो; खड़े हो”, ऐसा पुकारे जाने पर भी कोई मुंह नहीं फेरता। |
9 Plunder the silver, plunder the gold! There is no end of the treasure or of the wealth of all precious things. |
9 വെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു. |
9 चांदी को लूटो, सोने को लूटो, उसके रखे हुए धन की बहुतायत, और विभव की सब प्रकार की मनभावनी सामग्री का कुछ परिमाण नहीं।। |
10 Desolate! Desolation and ruin! Hearts melt and knees tremble; anguish is in all loins; all faces grow pale! |
10 അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. |
10 वह खाली, छूछीं और सूनी हो गई है! मन कच्चा हो गया, और पांव कांपके हैं; और उन सभोंकि कटियोंमें बड़ी पीड़ा उठी, और सभोंके मुख का रंग उड़ गया है! |
11 Where is the lions' den, the feeding place of the young lions, where the lion and lioness went, where his cubs were, with none to disturb? |
11 ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപുറവും എവിടെ? |
11 सिंहोंकी वह मांद, और जवान सिंह के आखेट का वह स्यान कहां रहा जिस में सिंह और सिंहनी अपके बच्चोंसमेत बेखटके फिरते थे? |
12 The lion tore enough for his cubs and strangled prey for his lionesses; he filled his caves with prey and his dens with torn flesh. |
12 സിംഹം തന്റെ കുട്ടികൾക്കു മതിയാകുവോളം കടിച്ചുകീറി വെക്കുകയും സിംഹികൾക്കു വേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറെക്കയും ചെയ്തു. |
12 सिंह तो अपके डांवरूओं के लिथे बहुत आहेर को फाड़ता या, और अपक्की सिंहनियोंके लिथे आहेर का गला घोंट घोंटकर ले जाता या, और अपक्की गुफाओं और मांदोंको आहेर से भर लेता या।। |
13 Behold, I am against you, declares the LORD of hosts, and I will burn your chariots in smoke, and the sword shall devour your young lions. I will cut off your prey from the earth, and the voice of your messengers shall no longer be heard. |
13 ഞാൻ നിന്റെ നേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. |
13 सेनाओं के यहोवा की यह वाणी है, मैं तेरे विरूद्ध हूं, और उसके रयोंको भस्म करके धुंएं में उड़ा दूंगा, और उसके जवान सिंह सरीखे वीर तलवार से मारे जाएंगे; मैं तेरे आहेर को पृय्वी पर से नाश करूंगा, और तेरे दूतोंका बोल फिर सुना न जाएगा।। |