Acts 10

1 At Caesarea there was a man named Cornelius, a centurion of what was known as the Italian Cohort, 1 കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു. 1 कैसरिया में कुरनेलियुस नाम ऐक मनुष्य या, जो इतालियानी नाम पलटन का सूबेदार या।
2 a devout man who feared God with all his household, gave alms generously to the people, and prayed continually to God. 2 അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു. 2 वह भक्त या, और अपके सारे घराने समेत परमेश्वर से डरता या, और यहूदी लागोंको बहुत दान देता, और बराबर परमेश्वर से प्रार्यना करता या।
3 About the ninth hour of the day he saw clearly in a vision an angel of God come in and say to him, "Cornelius." 3 അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊർന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു. 3 उस ने दिन के तीसरे पहर के निकट दर्शन में स्‍पष्‍ट रूप से देखा, कि परमेश्वर का एक स्‍वर्गदूत मेरे पास भीतर आकर कहता है; कि हे कुरनेलियुस।
4 And he stared at him in terror and said, "What is it, Lord?" And he said to him, "Your prayers and your alms have ascended as a memorial before God. 4 അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. 4 उस ने उसे ध्यान से देखा; और डरकर कहा; हे प्रभु क्‍या है उस ने उस से कहा, तेरी प्रार्यनाएं और तेरे दान स्क़रण के लिथे परमेश्वर के साम्हने पहुंचे हैं।
5 And now send men to Joppa and bring one Simon who is called Peter. 5 ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. 5 और अब याफा में मनुष्य भेजकर शमौन को, जो पतरस कहलाता है, बुलवा ले।
6 He is lodging with one Simon, a tanner, whose house is by the seaside." 6 അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു. 6 वह शमौन चमड़े के धन्‍धा करनेवाले के यहां पाहुन है, जिस का घर समुद्र के किनारे हैं।
7 When the angel who spoke to him had departed, he called two of his servants and a devout soldier from among those who attended him, 7 അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും 7 जब वह स्‍वर्गदूत जिस ने उस से बातें की यीं चला गया, तो उस ने दो सेवक, और जो उसके पास उपस्यित रहा करते थे उन में से एक भक्त सिपाही को बुलाया।
8 and having related everything to them, he sent them to Joppa. 8 വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു 8 और उन्‍हें सब बातें बताकर याफा को भेजा।।
9 The next day, as they were on their journey and approaching the city, Peter went up on the housetop about the sixth hour to pray. 9 പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി. 9 दूसरे दिन, जब वे चलते चलते नगर के पास पहुंचे, तो दो पहर के निकट पतरस कोठे पर प्रार्यना करने चढ़ा।
10 And he became hungry and wanted something to eat, but while they were preparing it, he fell into a trance 10 അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. 10 और उसे भूख लगी, और कुछ खाना चाहता या; परन्‍तु जब वे तैयार कर रहे थे, तो वह बेसुध हो गया।
11 and saw the heavens opened and something like a great sheet descending, being let down by its four corners upon the earth. 11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു. 11 और उस ने देखा, कि आकाश खुल गया; और एक पात्र बड़ी चादर के समान चारोंकोनोंसे लटकता हुआ, प्‍य्‍वी की ओर उतर रहा है।
12 In it were all kinds of animals and reptiles and birds of the air. 12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. 12 जिस में पृय्‍वी के सब प्रकार के चौपाए और रेंगनेवाले जन्‍तु और आकाश के पक्की थे।
13 And there came a voice to him: "Rise, Peter; kill and eat." 13 '''പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക '''എന്നു ഒരു ശബ്ദം ഉണ്ടായി. 13 और उसे एक ऐसा शब्‍द सुनाई दिया, कि हे पतरस उठ, मार के खा।
14 But Peter said, "By no means, Lord; for I have never eaten anything that is common or unclean." 14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. 14 परन्‍तु पतरस ने कहा, नहीं प्रभु, कदापि नहीं; क्‍योंकि मैं ने कभी कोई अपवित्र या अशुद्ध वस्‍तु नहीं खाई है।
15 And the voice came to him again a second time, "What God has made clean, do not call common." 15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു:''' ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു''' എന്നു പറഞ്ഞു. 15 फिर दूसरी बार उसे शब्‍द सुनाई दिया, कि जो कुछ परमेश्वर ने शुद्ध ठहराया है, उसे तू अशुद्ध मत कह।
16 This happened three times, and the thing was taken up at once to heaven. 16 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. 16 तीन बार ऐसा ही हुआ; तब तुरन्‍त वह पात्र आकाश पर उठा लिया गया।।
17 Now while Peter was inwardly perplexed as to what the vision that he had seen might mean, behold, the men who were sent by Cornelius, having made inquiry for Simon's house, stood at the gate 17 ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: 17 जब पतरस अपके मन में दुबधा कर रहा या, कि यह दर्शन जो मैं ने देखा क्‍या है, तो देखो, वे मनुष्य जिन्‍हें कुरनेलियुस ने भेजा या, शमौन के घर का पता लगाकर डेवढ़ी पर आ खड़े हुए।
18 and called out to ask whether Simon who was called Peter was lodging there. 18 പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു. 18 और पुकारकर पूछने लगे, क्‍या शमौन जो पतरस कहलाता है, यहीं पाहुन है
19 And while Peter was pondering the vision, the Spirit said to him, "Behold, three men are looking for you. 19 പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; 19 पतरस जो उस दर्शन पर सोच ही रहा या, कि आत्क़ा ने उस से कहा, देख, तीन मनुष्य तेरी खोज में हैं।
20 Rise and go down and accompany them without hesitation, for I have sent them." 20 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു. 20 सो उठकर नीचे जा, और बेखटके उन के साय हो ले; क्‍योंकि मैं ही ने उन्‍हें भेजा है।
21 And Peter went down to the men and said, "I am the one you are looking for. What is the reason for your coming?" 21 പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു. 21 तब पतरस ने उतरकर उन मनुष्योंसे कहा; देखो, जिसकी खोज तुम कर रहे हो, वह मैं ही हूं; तुम्हारे आने का क्‍या कारण है
22 And they said, "Cornelius, a centurion, an upright and God-fearing man, who is well spoken of by the whole Jewish nation, was directed by a holy angel to send for you to come to his house and to hear what you have to say." 22 അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. 22 उन्‍होंने कहा; कुरनेलियुस सूबेदार जो धर्मी और परमेश्वर से डरनेवाला और सारी यहूदी जाति में सुनामी मनुष्य है, उस ने एक पवित्र स्‍वर्गदूत से यह चितावनी पाई है, कि तुझे अपके घर बुलाकर तुझ से वचन सुने।
23 So he invited them in to be his guests.The next day he rose and went away with them, and some of the brothers from Joppa accompanied him. 23 അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. 23 तब उस ने उन्‍हें भीतर बुलाकर उन की पहुनाई की।। और दूसरे दिन, वह उनके साय गया; और याफा के भाइयोंमें से कई उसके साय हो लिए।
24 And on the following day they entered Caesarea. Cornelius was expecting them and had called together his relatives and close friends. 24 പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. 24 दूसरे दिन वे कैसरिया में पहुंचे, और कुरनेलियुस अपके कुटुम्बियोंऔर प्रिय मित्रोंको इकट्ठे करके उन की बाट जोह रहा या।
25 When Peter entered, Cornelius met him and fell down at his feet and worshiped him. 25 പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാൽക്കൽ വീണു നമസ്കരിച്ചു. 25 जब पतरस भीतर आ रहा या, तो कुरनेलियुस ने उस से भेंट की, और पांवोंपड़के प्रणाम किया।
26 But Peter lifted him up, saying, "Stand up; I too am a man." 26 പത്രൊസോ: എഴുന്നേൽക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു. 26 परन्‍तु पतरस ने उसे उठाकर कहा, खड़ा हो, मैं भी तो मनुष्य हूं।
27 And as he talked with him, he went in and found many persons gathered. 27 അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു: 27 और उसके साय बातचीत करता हुआ भीतर गया, और बहुत से लोगोंको इकट्ठे देखकर।
28 And he said to them, "You yourselves know how unlawful it is for a Jew to associate with or to visit anyone of another nation, but God has shown me that I should not call any person common or unclean. 28 അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. 28 उन से कहा, तुम जानते हो, कि अन्यजाति की संगति करता या उसके यहां जाना यहूदी के लिथे अधर्म है, परन्‍तु परमेश्वर ने मुझे बताया है, कि किसी मनुष्य को अपवित्र या अशुद्ध न कहूं।
29 So when I was sent for, I came without objection. I ask then why you sent for me." 29 അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. 29 इसी लिथे मैं जब बुलाया गया; तो बिना कुछ कहे चला आया: अब मैं पूछता हूं कि मुझे किस काम के लिथे बुलाया गया है
30 And Cornelius said, "Four days ago, about this hour, I was praying in my house at the ninth hour, and behold, a man stood before me in bright clothing 30 അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: 30 कुरनेलियुस ने कहा; कि इस घड़ी पूरे चार दिन हुए, कि मैं अपके घर में तीसरे पहर को प्रार्यना कर रहा या; कि देखो, एक पुरूष चमकीला वस्‍त्र पहिने हुए, मेरे साम्हने आ खड़ा हुआ।
31 and said, 'Cornelius, your prayer has been heard and your alms have been remembered before God. 31 കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു. 31 और कहने लगा, हे कुरनेलियुस, तेरी प्रार्यना सुन ली गई, और तेरे दान परमेश्वर के साम्हने स्क़रण किए गए हैं।
32 Send therefore to Joppa and ask for Simon who is called Peter. He is lodging in the house of Simon, a tanner, by the sea.' 32 യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. 32 इस लिथे किसी को याफा भेजकर शमौन को जो पतरस कहलाता है, बुला; वह समुद्र के किनारे शमौन चमड़े के धन्‍धा करनेवाले के घर में पाहुन है।
33 So I sent for you at once, and you have been kind enough to come. Now therefore we are all here in the presence of God to hear all that you have been commanded by the Lord." 33 ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു. 33 तब मैं ने तुरन्‍त तेरे पास लोग भेजे, और तू ने भला किया, जो आ गया: अब हम सब यहां परमेश्वर के साम्हने हैं, ताकि जो कुछ परमेश्वर ने तुझ से कहा है उसे सुनें।
34 So Peter opened his mouth and said: "Truly I understand that God shows no partiality, 34 അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും 34 तब पतरस ने मुंह खोलकर कहा;
35 but in every nation anyone who fears him and does what is right is acceptable to him. 35 ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു. 35 अब मुझे निश्‍चय हुआ, कि परमेश्वर किसी का पझ नहीं करता, बरन हर जाति में जो उस से डरता और धर्म के काम करता है, वह उसे भाता है।
36 As for the word that he sent to Israel, preaching good news of peace through Jesus Christ (he is Lord of all), 36 അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം, 36 जो वचन उस ने इस्‍त्राएलियोंके पास भेजा, जब कि उस ने यीशु मसीह के द्वारा (जो सब का प्रभु है) शान्‍ति का सुसमाचार सुनाया।
37 you yourselves know what happened throughout all Judea, beginning from Galilee after the baptism that John proclaimed: 37 യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം, 37 वह बात तुम जानते हो जो यूहन्ना के बपतिस्क़ा के प्रचार के बाद गलील से आरम्भ करके सारे यहूदिया में फैल गई।
38 how God anointed Jesus of Nazareth with the Holy Spirit and with power. He went about doing good and healing all who were oppressed by the devil, for God was with him. 38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. 38 कि परमेश्वर ने किस रीति से यीशु नासरी को पवित्र आत्क़ा और सामर्य से अभिषेक किया: वह भलाई करता, और सब को जो शैतान के सताए हुए थे, अच्‍छा करता फिरा; क्‍योंकि परमेश्वर उसके साय या।
39 And we are witnesses of all that he did both in the country of the Jews and in Jerusalem. They put him to death by hanging him on a tree, 39 യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; 39 और हम उन सब कामोंके गवाह हैं; जो उस ने यहूदिया के देश और यरूशलेम में भी किए, और उन्‍होंने उसे काठ पर लटकाकर मार डाला।
40 but God raised him on the third day and made him to appear, 40 ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, 40 उस को परमेश्वर ने तीसरे दिन जिलाया, और प्रगट भी कर दिया है।
41 not to all the people but to us who had been chosen by God as witnesses, who ate and drank with him after he rose from the dead. 41 സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു. 41 सब लोगोंको नहीं बरन उन गवाहोंको जिन्‍हें परमेश्वर ने पहिले से चुन लिया या, अर्यात्‍ हमको जिन्‍होंने उसके मरे हुओं में से जी उठने के बाद उसके साय खाया पीया।
42 And he commanded us to preach to the people and to testify that he is the one appointed by God to be judge of the living and the dead. 42 ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു. 42 और उस ने हमें आज्ञा दी, कि लोगोंमें प्रचार करो; और गवाही दो, कि यह वही है; जिसे परमेश्वर ने जीवतोंऔर मरे हुओं का न्यायी ठहराया है।
43 To him all the prophets bear witness that everyone who believes in him receives forgiveness of sins through his name." 43 അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. 43 उस की सब भविष्यद्वक्ता गवाही देते हें, कि जो कोई उस पर विश्वास करेगा, उस को उसके नाम के द्वारा पापोंकी झमा मिलेगी।।
44 While Peter was still saying these things, the Holy Spirit fell on all who heard the word. 44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. 44 पतरस थे बातें कह ही रहा या, कि पवित्र आत्क़ा वचन के सब सुननेवालोंपर उतर आया।
45 And the believers from among the circumcised who had come with Peter were amazed, because the gift of the Holy Spirit was poured out even on the Gentiles. 45 അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ 45 और जितने खतना किए हुए विश्वासी पतरस के साय आए थे, वे सब चकित हुए कि अन्यजातियोंपर भी पवित्र आत्क़ा का दान उंडेला गया है।
46 For they were hearing them speaking in tongues and extolling God. Then Peter declared, 46 പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. 46 क्‍योंकि उन्‍होंने उन्‍हें भांति भांति की भाषा बोलते और परमेश्वर की बड़ाई करते सुना।
47 "Can anyone withhold water for baptizing these people, who have received the Holy Spirit just as we have?" 47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 47 इस पर पतरस ने कहा; क्‍या कोई जल की रोक कर सकता है, कि थे बपतिस्क़ा न पाएं, जिन्‍होंने हमारी नाई पवित्र आत्क़ा पाया है
48 And he commanded them to be baptized in the name of Jesus Christ. Then they asked him to remain for some days. 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു. 48 और उस ने आज्ञा दी कि उन्‍हें यीशु मसीह ने नाम में बपतिस्क़ा दिया जाए: तब उन्‍होंने उस से बिनती की कि कुछ दिन हमारे साय रह।।