Romans 13

1 Let every person be subject to the governing authorities. For there is no authority except from God, and those that exist have been instituted by God. 1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. 1 हर एक व्यक्ति प्रधान अधिक्कारनेियोंके अधीन रहे; क्‍योंकि कोई अधिक्कारने ऐसा नहीं, जो परमेश्वर की ओर स न हो; और जो अधिक्कारने हैं, वे परमेश्वर के ठहराए हुए हैं।
2 Therefore whoever resists the authorities resists what God has appointed, and those who resist will incur judgment. 2 ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. 2 इस से जो कोई अधिक्कारने का विरोध करता है, वह परमेश्वर की विधि का साम्हना करता है, और साम्हना करनेवाले दण्‍ड पाएंगे।
3 For rulers are not a terror to good conduct, but to bad. Would you have no fear of the one who is in authority? Then do what is good, and you will receive his approval, 3 വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും. 3 क्‍योंकि हाकिम अच्‍छे काम के नहीं, परन्‍तु बुरे काम के लिथे डर का कारण हैं; सो यदि तू हाकिम से निडर रहना चाहता है, तो अच्‍छा काम कर और उस की ओर से तेरी सराहना होगी;
4 for he is God's servant for your good. But if you do wrong, be afraid, for he does not bear the sword in vain. For he is the servant of God, an avenger who carries out God's wrath on the wrongdoer. 4 നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ. 4 क्‍योंकि वह तेरी भलाई के लिथे परमेश्वर का सेवक है। परन्‍तु यदि तू बुराई करे, तो डर; क्‍योकि वह तलवार व्यर्य लिथे हुए नहीं और परमेश्वर का सेवक है; कि उसके ोध के अनुसार बुरे काम करनेवाले को दण्‍ड दे।
5 Therefore one must be in subjection, not only to avoid God's wrath but also for the sake of conscience. 5 അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. 5 इसलिथे अधीन रहना न केवल उस ोध से परन्‍तु डर से अवश्य है, वरन विवेक भी यही गवाही देता है।
6 For the same reason you also pay taxes, for the authorities are ministers of God, attending to this very thing. 6 അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു. 6 इसलिथे कर भी दो, क्‍योंकि परमश्‍ेवर के सेवक हैं, और सदा इसी काम में लगे रहते हैं।
7 Pay to all what is owed to them: taxes to whom taxes are owed, revenue to whom revenue is owed, respect to whom respect is owed, honor to whom honor is owed. 7 എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം. 7 इसलिथे हर एक का ह? चुकाया करो, जिस कर चाहिए, उसे कर दो; जिसे महसूल चाहिए, उसे महसूल दो; जिस से डरना चाहिए, उस से डरो; जिस का आदर करना चाहिए उसका आदर करो।।
8 Owe no one anything, except to love each other, for the one who loves another has fulfilled the law. 8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ. 8 आपस के प्रेम से छोड़ और किसी बात में किसी के कर्जदान न हो; क्‍योंकि जो दूसरे से प्रेम रखता है, उसी ने व्यवस्या पूरी की है।
9 The commandments, "You shall not commit adultery, You shall not murder, You shall not steal, You shall not covet," and any other commandment, are summed up in this word: "You shall love your neighbor as yourself." 9 വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. 9 क्‍योंकि यह कि व्यभिचार न करना, हत्या न करना; चोरी न करना; लालच न करना; और इन को छोड़ और कोई भी आज्ञा हो तो सब का सारांश इस बात में पाया जाता है, कि अपके पड़ोसी से अपके समान प्र्रेम रख।
10 Love does no wrong to a neighbor; therefore love is the fulfilling of the law. 10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ. 10 प्रेम पड़ोसी की कुछ बुराई नहीं करता, इसलिथे प्रेम रखना व्यवस्या को पूरा करना है।।
11 Besides this you know the time, that the hour has come for you to wake from sleep. For salvation is nearer to us now than when we first believed. 11 ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു. 11 और समय को पहिचान कर ऐसा ही करो, इसलिथे कि अब तुम्हारे लिथे नींद से जाग उठने की घड़ी आ पहुंची है, क्‍योंकिं जिस समय हम ने विश्वास किया या, उस समय के विचार से अब हमारा उद्धार निकट है।
12 The night is far gone; the day is at hand. So then let us cast off the works of darkness and put on the armor of light. 12 രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. 12 रात बहुत बीन गई है, और दिन निकलने पर है; इसलिथे हम अन्‍धकार के कामोंको तज कर ज्योति के हिययार बान्‍ध लें।
13 Let us walk properly as in the daytime, not in orgies and drunkenness, not in sexual immorality and sensuality, not in quarreling and jealousy. 13 പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. 13 जैसा दिन को सोहता है, वैसा ही हम सीधी चाल चलें; न कि लीला ीड़ा, और पिय?ड़पन, न व्यभिचार, और लुचपन में, और न फगड़े और डाह में।
14 But put on the Lord Jesus Christ, and make no provision for the flesh, to gratify its desires. 14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു. 14 बरन प्रभु यीशु मसीह को पहिन लो, और शरीर