1 "You shall not sacrifice to the LORD your God an ox or a sheep in which is a blemish, any defect whatever, for that is an abomination to the LORD your God. |
1 വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു. |
1 तू अपके परमेश्वर यहोवा के लिथे कोई बैल वा भेड़-बकरी बलि न करना जिस में दोष वा किसी प्रकार की खोट हो; क्योंकि ऐसा करना तेरे परमेश्वर यहोवा के समीप घृणित है।। |
2 "If there is found among you, within any of your towns that the LORD your God is giving you, a man or woman who does what is evil in the sight of the LORD your God, in transgressing his covenant, |
2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും |
2 जो बस्तियां तेरा परमेश्वर यहोवा तुझे देता है, यदि उन में से किसी में कोई पुरूष वा स्त्री ऐसी पाई जाए, जिस ने तेरे परमेश्वर यहोवा की वाचा तोड़कर ऐसा काम किया हो, जो उसकी दृष्टि में बुरा है, |
3 and has gone and served other gods and worshiped them, or the sun or the moon or any of the host of heaven, which I have forbidden, |
3 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും |
3 अर्यात् मेरी आज्ञा का उल्लंघन करके पराए देवताओं की, वा सूर्य, वा चंद्रमा, वा आकाश के गण में से किसी की उपासना की हो, वा उसको दण्डवत किया हो, |
4 and it is told you and you hear of it, then you shall inquire diligently, and if it is true and certain that such an abomination has been done in Israel, |
4 അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ |
4 और यह बात तुझे बतलाई जाए और तेरे सुनने में आए; तब भली भांति पूछपाछ करना, और यदि यह बात सच ठहरे कि इस्राएल में ऐसा घृणित कर्म किया गया है, |
5 then you shall bring out to your gates that man or woman who has done this evil thing, and you shall stone that man or woman to death with stones. |
5 ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. |
5 तो जिस पुरूष वा स्त्री ने ऐसा बुरा काम किया हो, उस पुरूष वा स्त्री को बाहर अपके फाटकोंपर ले जाकर ऐसा पत्यरवाह करना कि वह मर जाए। |
6 On the evidence of two witnesses or of three witnesses the one who is to die shall be put to death; a person shall not be put to death on the evidence of one witness. |
6 മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു. |
6 जो प्राणदण्ड के योग्य ठहरे वह एक ही की साझी से न मार डाला जाए, किन्तु दो वा तीन मनुष्योंकी साझी से मार डाला जाए। |
7 The hand of the witnesses shall be first against him to put him to death, and afterward the hand of all the people. So you shall purge the evil from your midst. |
7 അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽ നിന്നു ദോഷം നീക്കിക്കളയേണം. |
7 उसके मार डालने के लिथे सब से पहिले साझियोंके हाथ, और उनके बाद और सब लोगोंके हाथ उस पर उठें। इसी रीति से ऐसी बुराई को अपके मध्य से दूर करना।। |
8 "If any case arises requiring decision between one kind of homicide and another, one kind of legal right and another, or one kind of assault and another, any case within your towns that is too difficult for you, then you shall arise and go up to the place that the LORD your God will choose. |
8 നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം. |
8 यदि तेरी बस्तियोंके भीतर कोई फगड़े की बात हो, अर्यात् आपस के खून, वा विवाद, वा मारपीट का कोई मुकद्दमा उठे, और उसका न्याय करना तेरे लिथे कठिन जान पके, तो उस स्यान को जाकर जो तेरा परमेश्वर यहोवा चुन लेगा; |
9 And you shall come to the Levitical priests and to the judge who is in office in those days, and you shall consult them, and they shall declare to you the decision. |
9 ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും. |
9 लेवीय याजकोंके पास और उन दिनो के न्यायियोंके पास जाकर पूछताछ करना, कि वे तुम को न्याय की बातें बतलाएं। |
10 Then you shall do according to what they declare to you from that place that the LORD will choose. And you shall be careful to do according to all that they direct you. |
10 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്നു അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം. |
10 और न्याय की जैसी बात उस स्यान के लोग जो यहोवा चुन लेगा तुझे बता दें, उसी के अनुसार करना; और जो व्यवस्या वे तुझे दें उसी के अनुसार चलने में चौकसी करना; |
11 According to the instructions that they give you, and according to the decision which they pronounce to you, you shall do. You shall not turn aside from the verdict that they declare to you, either to the right hand or to the left. |
11 അവർ ഉപദേശിചുതരുന്ന പ്രമാണത്തിന്നും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ടു നീ ഇടത്തോട്ടൊ വലത്തോട്ടൊ മാറരുതു. |
11 व्यवस्या की जो बात वे तुझे बताएं, और न्याय की जो बात वे तुझ से कहें, उसी के अनुसार करना; जो बात वे तुझ को बाताएं उस से दहिने वा बाएं न मुड़ना। |
12 The man who acts presumptuously by not obeying the priest who stands to minister there before the LORD your God, or the judge, that man shall die. So you shall purge the evil from Israel. |
12 നിന്റെ ദൈവമായ യഹോവെക്കു അവിടെ ശുശ്രൂഷ ചെയുതു നില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം. |
12 और जो मनुष्य अभिमान करके उस याजक की, जो वहां तेरे परमेश्वर यहोवा की सेवा टहल करने को उपस्यित रहेगा, न माने, वा उस न्यायी की न सुने, तो वह मनुष्य मार डाला जाए; इस प्रकार तू इस्राएल में से ऐसी बुराई को दूर कर देना। |
13 And all the people shall hear and fear and not act presumptuously again. |
13 ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന്നു ജനമെല്ലാം കേട്ടു ഭയപ്പെടേണം. |
13 इस से सब लोग सुनकर डर जाएंगे, और फिर अभिमान नहीं करेंगे।। |
14 "When you come to the land that the LORD your God is giving you, and you possess it and dwell in it and then say, 'I will set a king over me, like all the nations that are around me,' |
14 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റമുള്ള സകലജതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേല്‍ ആക്കുമെന്നു പറയുമ്പോള്‍ |
14 जब तू उस देश में पहुंचे जिसे तेरा परमेश्वर यहोवा तुझे देता है, और उसका अधिक्कारनेी हो, और उन में बसकर कहने लगे, कि चारोंओर की सब जातियोंकी नाई मैं भी अपके ऊपर राजा ठहराऊंगा; |
15 you may indeed set a king over you whom the LORD your God will choose. One from among your brothers you shall set as king over you. You may not put a foreigner over you, who is not your brother. |
15 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ. |
15 तब जिसको तेरा परमेश्वर यहोवा चुन ले अवश्य उसी को राजा ठहराना। अपके भाइयोंही में से किसी को अपके ऊपर राजा ठहराना; किसी परदेशी को जो तेरा भाई न हो तू अपके ऊपर अधिक्कारनेी नहीं ठहरा सकता। |
16 Only he must not acquire many horses for himself or cause the people to return to Egypt in order to acquire many horses, since the LORD has said to you, 'You shall never return that way again.' |
16 എന്നൽ അവന്നു കുതിര അനവധി ഉണ്ടാകരുതു. അധികം കുതിര സമ്പാദിക്കേണ്ടതിന്നു ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുതു; ഇനിമേൽ ആ വഴിക്കു തിരിയരുതു എന്നു യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുണ്ടല്ലോ. |
16 और वह बहुत घोड़े न रखे, और न इस मनसा से अपक्की प्रजा के लोगोंको मिस्र में भेजे कि उसके पास बहुत से घोड़े हो जाएं, क्योंकि यहोवा ने तुम से कहा है, कि तुम उस मार्ग से फिर कभी न लौटना। |
17 And he shall not acquire many wives for himself, lest his heart turn away, nor shall he acquire for himself excessive silver and gold. |
17 അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാർയ്യമാരെ അവൻ എടുക്കരുതു; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുതു. |
17 और वह बहुत स्त्रियां भी न रखे, ऐसा न हो कि उसका मन यहोवा की ओर से पलट जाए; और न वह अपना सोना रूपा बहुत बढ़ाए। |
18 "And when he sits on the throne of his kingdom, he shall write for himself in a book a copy of this law, approved by the Levitical priests. |
18 അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. |
18 और जब वह राजगद्दी पर विराजमान हो, तब इसी व्यवस्या की पुस्तक, जो लेवीय याजकोंके पास रहेगी, उसकी एक नकल अपके लिथे कर ले। |
19 And it shall be with him, and he shall read in it all the days of his life, that he may learn to fear the LORD his God by keeping all the words of this law and these statutes, and doing them, |
19 ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കുകയും |
19 और वह उसे अपके पास रखे, और अपके जीवन भर उसको पढ़ा करे, जिस से वह अपके परमेश्वर यहोवा का भय मानना, और इस व्यवस्या और इन विधियोंकी सारी बातोंके मानने में चौकसी करना सीखे; |
20 that his heart may not be lifted up above his brothers, and that he may not turn aside from the commandment, either to the right hand or to the left, so that he may continue long in his kingdom, he and his children, in Israel. |
20 അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പനവിട്ടു ഇടത്തോട്ടൊ വലത്തോട്ടൊ തിരിയാതെയും ഇരിക്കേണ്ടതിന്നും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിന്നുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അതു വായിക്കയും വേണം. |
20 जिस से वह अपके मन में घमण्ड करके अपके भाइयोंको तुच्छ न जाने, और इन आज्ञाओं से न तो दहिने मुड़े और न बाएं; जिस से कि वह और उसके वंश के लोग इस्राएलियोंके मध्य बहुत दिनोंतक राज्य करते रहें।। |