Philippians 2

1 So if there is any encouragement in Christ, any comfort from love, any participation in the Spirit, any affection and sympathy, 1 ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, 1 सो यदि मसीह में कुछ शान्‍ति और प्रेम से ढाढ़स और आत्क़ा की सहभागिता, और कुछ करूणा और दया है।
2 complete my joy by being of the same mind, having the same love, being in full accord and of one mind. 2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. 2 तो मेरा यह आनन्‍द पूरा करो कि एक मन रहो और एक ही प्रेम, एक ही चित्त, और एक ही मनसा रखो।
3 Do nothing from rivalry or conceit, but in humility count others more significant than yourselves. 3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. 3 विरोध या फूठी बड़ाई के लिथे कुछ न करो पर दीनता से एक दूसरे को अपके से अच्‍छा समझो।
4 Let each of you look not only to his own interests, but also to the interests of others. 4 ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. 4 हर एक अपक्की ही हित की नहीं, बरन दूसरोंकी हित की भी चिन्‍ता करे।
5 Have this mind among yourselves, which is yours in Christ Jesus, 5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 5 जैसा मसीह यीशु का स्‍वभाव या वैसा ही तुम्हारा भी स्‍वभाव हो।
6 who, though he was in the form of God, did not count equality with God a thing to be grasped, 6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 6 जिस ने परमेश्वर के स्‍वरूप में होकर भी परमेश्वर के तुल्य होने को अपके वश में रखने की वस्‍तु न समझा।
7 but made himself nothing, taking the form of a servant, being born in the likeness of men. 7 വിചാരിക്കാതെ ദാസരൂപം എടുത്തു 7 बरन अपके आप को ऐसा शून्य कर दिया, और दास का स्‍वरूप धारण किया, और मनुष्य की समानता में हो गया।
8 And being found in human form, he humbled himself by becoming obedient to the point of death, even death on a cross. 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. 8 और मनुष्य के रूप में प्रगट होकर अपके आप को दीन किया, और यहां तक आज्ञाकारी रहा, कि मृत्यु, हां, क्रूस की मृत्यु भी सह ली।
9 Therefore God has highly exalted him and bestowed on him the name that is above every name, 9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; 9 इस कारण परमेश्वर ने उसको अति महान भी किया, और उसको वह नाम दिया जो सब नामोंमें श्र्ेष्‍ठ है।
10 so that at the name of Jesus every knee should bow, in heaven and on earth and under the earth, 10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 10 कि जो स्‍वर्ग में और पृय्‍वी पर और जो पृय्‍वी के नीचे है; वे सब यीशु के नाम पर घुटना टेकें।
11 and every tongue confess that Jesus Christ is Lord, to the glory of God the Father. 11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. 11 और परमेश्वर पिता की महिमा के लिथे हर एक जीभ अंगीकार कर ले कि यीशु मसीह ही प्रभु है।।
12 Therefore, my beloved, as you have always obeyed, so now, not only as in my presence but much more in my absence, work out your own salvation with fear and trembling, 12 അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. 12 सो हे मेरे प्यारो, जिस प्रकार तुम सदा से आज्ञा मानते आए हो, वैसे ही अब भी न केवल मेरे साय रहते हुए पर विशेष करके अब मेरे दूर रहने पर भी डरते और कांपके हुए अपके अपके उद्धार का कार्य्य पूरा करते जाओ।
13 for it is God who works in you, both to will and to work for his good pleasure. 13 ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു. 13 क्‍योंकि परमेश्वर ही है, जिस न अपक्की सुइच्‍छा निमित्त तुम्हारे मन में इच्‍छा और काम, दोनोंबातोंके करने का प्रभाव डाला है।
14 Do all things without grumbling or questioning, 14 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ. 14 सब काम बिना कुड़कुड़ाए और बिना विवाद के किया करो।
15 that you may be blameless and innocent, children of God without blemish in the midst of a crooked and twisted generation, among whom you shine as lights in the world, 15 അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. 15 ताकि तुम निर्दोष और भोले होकर टेढ़े और हठीले लोगोंके बीच परमेश्वर के निष्‍कलंक सन्‍तान बने रहो, (जिन के बीच में तुम जीवन का वचन लिए हुए जगत में जलते दीपकोंकी नाईं दिखाई देते हो)।
16 holding fast to the word of life, so that in the day of Christ I may be proud that I did not run in vain or labor in vain. 16 അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും. 16 कि मसीह के दिन मुझे घमण्‍ड करने का कारण हो, कि न मेरा दौड़ना और न मेरा परिश्र्म करना व्यर्य हुआ।
17 Even if I am to be poured out as a drink offering upon the sacrificial offering of your faith, I am glad and rejoice with you all. 17 എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും. 17 और यदि मुझे तुम्हारे विश्वास के बलिदान और सेवा के साय अपना लोहू भी बहाना पके तौभी मैं आनन्‍दित हूं, और तुम सब के साय आनन्‍द करता हूं।
18 Likewise you also should be glad and rejoice with me. 18 അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ; 18 वैसे ही तुम भी आनन्‍दित हो, और मेरे साय आनन्‍द करो।।
19 I hope in the Lord Jesus to send Timothy to you soon, so that I too may be cheered by news of you. 19 എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. 19 मुझे प्रभु यीशु में आशा है, कि मैं तीमुयियुस को तुम्हारे पास तुरन्‍त भेजूंगा, ताकि तुम्हारी दशा सुनकर मुझे शान्‍ति मिले।
20 For I have no one like him, who will be genuinely concerned for your welfare. 20 നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. 20 क्‍योंकि मेरे पास ऐसे स्‍वाभाव का कोई नहीं, जो शुद्ध मन से तुम्हारी चिन्‍ता करे।
21 They all seek their own interests, not those of Jesus Christ. 21 യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. 21 क्‍योंकि सब अपके स्‍वार्य की खोज में रहते हैं, न कि यीशु मसीह की।
22 But you know Timothy's proven worth, how as a son with a father he has served with me in the gospel. 22 അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ. 22 पर उसको तो तुम ने परखा और जान भी लिया है, कि जैसा पुत्र पिता के साय करता है, वैसा ही उस ने सुसमाचार के फैलाने में मेरे साय परिश्र्म किया।
23 I hope therefore to send him just as soon as I see how it will go with me, 23 ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു. 23 सो मुझे आशा है, कि ज्योंही मुझे जान पकेगा कि मेरी क्‍या दशा होगी, त्योंही मैं उसे तुरन्‍त भेज दूंगा।
24 and I trust in the Lord that shortly I myself will come also. 24 ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു. 24 और मुझे प्रभु में भरोसा है, कि मैं आप भी शीघ्र आऊंगा।
25 I have thought it necessary to send to you Epaphroditus my brother and fellow worker and fellow soldier, and your messenger and minister to my need, 25 എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി. 25 पर मैं ने इपफ्रदीतुस को जो मेरा भाई, और सहकर्मी और संगी योद्धा और तुम्हारा दूत, और आवश्यक बातोंमें मेरी सेवा टहल करनेवाला है, तुम्हारे पास भेजना अवश्य समझा।
26 for he has been longing for you all and has been distressed because you heard that he was ill. 26 അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. 26 क्‍योंकि उसका मन तुम सब में लगा हुआ या, इस कारण वह व्याकुल रहता या क्‍योंकि तुम ने उस की बीमारी का हाल सुना या।
27 Indeed he was ill, near to death. But God had mercy on him, and not only on him but on me also, lest I should have sorrow upon sorrow. 27 അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു. 27 और निश्‍चय वह बीमार तो हो गया या, यहां तक कि मरने पर या, परन्‍तु परमेश्वर ने उस पर दया की; और केवल उस ही पर नहीं, पर मुझ पर भी, कि मुझे शोक पर शोक न हो।
28 I am the more eager to send him, therefore, that you may rejoice at seeing him again, and that I may be less anxious. 28 ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. 28 इसलिथे मैं ने उसे भेजने का और भी यत्‍न किया कि तुम उस से फिर भेंट करके आनन्‍दित हो जाओ और मेरा शोक घट जाए।
29 So receive him in the Lord with all joy, and honor such men, 29 അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ. 29 इसलिथे तुम प्रभु में उस से बहुत आनन्‍द के साय भेंट करना, और ऐसोंका आदर किया करना।
30 for he nearly died for the work of Christ, risking his life to complete what was lacking in your service to me. 30 എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു. 30 क्‍योंकि वही मसीह के काम के लिथे अपके प्राणोंपर जोखिम उठाकर मरने के निकट हो गया या, ताकि जो घटी तुम्हारी ओर से मेरी सेवा में हुई, उसे पूरा करे।।