1 Thessalonians 5

1 Now concerning the times and the seasons, brothers, you have no need to have anything written to you. 1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. 1 पर हे भाइयो, इसका प्रयोजन नहीं, कि समयोंऔर कालोंके विषय में तुम्हारे पास कुछ लिखा जाए।
2 For you yourselves are fully aware that the day of the Lord will come like a thief in the night. 2 കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. 2 क्‍योंकि तुम आप ठीक जानते हो कि जैसा रात को चोर आता है, वैसा ही प्रभु का दिन आनेवाला है।
3 While people are saying, "There is peace and security," then sudden destruction will come upon them as labor pains come upon a pregnant woman, and they will not escape. 3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. 3 जब लोग कहते होंगे, कि कुशल हैं, और कुछ भय नहीं, तो उन पर एकाएक विनाश आ पकेगा, जिस प्रकार गर्भवती पर पीड़ा; और वे किसी रीति से बचेंगे।
4 But you are not in darkness, brothers, for that day to surprise you like a thief. 4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; 4 पर हे भाइयों, तुम तो अन्‍धकार में नहीं हो, कि वह दिन तुम पर चोर की नाई आ पके।
5 For you are all children of light, children of the day. We are not of the night or of the darkness. 5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല. 5 क्‍योंकि तुम सब ज्योति की सन्‍तान, और दिन की सन्‍तान हो, हम न रात के हैं, न अन्‍धकार के हैं।
6 So then let us not sleep, as others do, but let us keep awake and be sober. 6 ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. 6 इसलिथे हम औरोंकी नाई सोते न रहें, पर जागते और सावधान रहें।
7 For those who sleep, sleep at night, and those who get drunk, are drunk at night. 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 7 क्‍योंकि जो सोते हैं, वे रात ही को सोतें हैं, और जो मतवाले होते हैं, वे रात ही को मतवाले होते हैं।
8 But since we belong to the day, let us be sober, having put on the breastplate of faith and love, and for a helmet the hope of salvation. 8 നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. 8 पर हम तो दिन के हैं, विश्वास और प्रेम की फिलम पहिनकर और उद्धार की टोप पहिनकर सावधान रहें।
9 For God has not destined us for wrath, but to obtain salvation through our Lord Jesus Christ, 9 ദൈവം നമ്മെ കോപത്തിന്നല്ല, 9 क्‍योंकि परमेश्वर ने हमें क्रोध के लिथे नहीं, परन्‍तु इसलिथे ठहराया कि हम अपके प्रभु यीशु मसीह के द्वारा उद्धार प्राप्‍त करें।
10 who died for us so that whether we are awake or asleep we might live with him. 10 നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു. 10 वह हमारे लिथे इस कारण मरा, कि हम चाहे जागते हों, चाहे सोते हों: सब मिलकर उसी के साय जीएं।
11 Therefore encourage one another and build one another up, just as you are doing. 11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ. 11 इस कारण एक दूसरे को शान्‍ति दो, और एक दूसरे की उन्नति के कारण बनो, निदान, तुम ऐसा करते भी हो।।
12 We ask you, brothers, to respect those who labor among you and are over you in the Lord and admonish you, 12 സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം 12 और हे भाइयों, हम तुम से बिनती करते हैं, कि जो तुम में परिश्र्म करते हैं, और प्रभु में तुम्हारे अगुवे हैं, और तुम्हें शिझा देते हैं, उन्‍हें मानो।
13 and to esteem them very highly in love because of their work. Be at peace among yourselves. 13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ. 13 और उन के काम के कारण प्रेम के साय उन को बहुत ही आदर के योग्य समझो: आपस में मेल-मिलाप से रहो।
14 And we urge you, brothers, admonish the idle, encourage the fainthearted, help the weak, be patient with them all. 14 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ: ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. 14 और हे भाइयों, हम तुम्हें समझाते हैं, कि जो ठीक चाल नहीं चलते, उन को समझाओ, कायरोंको ढाढ़स दो, निर्बलोंको संभालो, सब की ओर सहनशीलता दिखाओ।
15 See that no one repays anyone evil for evil, but always seek to do good to one another and to everyone. 15 ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; 15 सावधान! कोई किसी से बुराई के बदले बुराई न करे; पर सदा भलाई करने पर तत्‍पर रहो आपस में और सब से भी भलाई ही की चेष्‍टा करो।
16 Rejoice always, 16 എപ്പോഴും സന്തോഷിപ്പിൻ; 16 सदा आनन्‍दित रहो।
17 pray without ceasing, 17 ഇടവിടാതെ പ്രാർത്ഥിപ്പിൻ 17 निरन्‍तर प्रार्यना मे लगे रहो।
18 give thanks in all circumstances; for this is the will of God in Christ Jesus for you. 18 എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. 18 हर बात में धन्यवाद करो: क्‍योंकि तुम्हारे लिथे मसीह यीशु में परमेश्वर की यहीं इच्‍छा है।
19 Do not quench the Spirit. 19 ആത്മാവിനെ കെടുക്കരുതു. 19 आत्क़ा को न बुफाओ।
20 Do not despise prophecies, 20 പ്രവചനം തുച്ഛീകരിക്കരുതു. 20 भविष्यद्वाणियोंको तुच्‍छ न जानो।
21 but test everything; hold fast what is good. 21 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. 21 सब बातोंको परखो: जो अच्‍छी है उसे पकड़े रहो।
22 Abstain from every form of evil. 22 സകലവിധദോഷവും വിട്ടകലുവിൻ. 22 सब प्रकार की बुराई से बचे रहो।।
23 Now may the God of peace himself sanctify you completely, and may your whole spirit and soul and body be kept blameless at the coming of our Lord Jesus Christ. 23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 23 शान्‍ति का परमेश्वर आप ही तुम्हें पूरी रीति से पवित्र करे; और तुम्हारी आत्क़ा और प्राण और देह हमारे प्रभु यीशु मसीह के आने तक पूरे पूरे और निर्दोष सुरिझत रहें।
24 He who calls you is faithful; he will surely do it. 24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും. 24 तुम्हारा बुलानेवाला सच्‍चा है, और वह ऐसा ही करेगा।।
25 Brothers, pray for us. 25 സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ. 25 हे भाइयों, हमारे लिथे प्रार्यना करो।।
26 Greet all the brothers with a holy kiss. 26 സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ. 26 सब भाइयोंको पवित्र चुम्बन से नमस्‍कार करो।
27 I put you under oath before the Lord to have this letter read to all the brothers. 27 കർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം. 27 मैं तुम्हें प्रभु की शपय देता हूं, कि यह पत्री सब भाइयोंको पढ़कर सुनाई जाए।।
28 The grace of our Lord Jesus Christ be with you. 28 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. 28 हमारे प्रभु यीशु मसीह का अनुग्रह तुम पर होता रहे।।