Revelation 1

1 The revelation of Jesus Christ, which God gave him to show to his servants the things that must soon take place. He made it known by sending his angel to his servant John, 1 യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു. 1 यीशु मसीह का प्रकाशितवाक्‍य जो उसे परमेश्वर ने इसलिथे दिया, कि अपके दासोंको वे बातें, जिन का शीघ्र होना अवश्य है, दिखाए: और उस ने अपके स्‍वर्गदूत को भेजकर उसके द्वारा अपके दास यूहन्ना को बताया।
2 who bore witness to the word of God and to the testimony of Jesus Christ, even to all that he saw. 2 അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു. 2 जिस ने परमेश्वर के वचन और यीशु मसीह की गवाही, अर्यात्‍ जो कुछ उस ने देखा या उस की गवाही दी।
3 Blessed is the one who reads aloud the words of this prophecy, and blessed are those who hear, and who keep what is written in it, for the time is near. 3 ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. 3 धन्य है वह जो इस भविष्यद्वाणी के वचन को पढ़ता है, और वे जो सुनते हैं और इस में लिखी हुई बातोंको मानते हैं, क्‍योंकि समय निकट आया है।।
4 John to the seven churches that are in Asia:Grace to you and peace from him who is and who was and who is to come, and from the seven spirits who are before his throne, 4 യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും 4 यूहन्ना की ओर से आसिया की सात कलीसियाओं के नाम: उस की ओर से जो है, और जो या, और जो आनेवाला है; और उन सात आत्क़ाओं की ओर से, जो उसके सिंहासन के साम्हने है।
5 and from Jesus Christ the faithful witness, the firstborn of the dead, and the ruler of kings on earth.To him who loves us and has freed us from our sins by his blood 5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5 और यीशु मसीह की ओर से, जो विश्वासयोग्य साझी और मरे हुओं में से जी उठनेवालोंमें पहिलौठा, और पृय्‍वी के राजाओं का हाकिम है, तुम्हें अनुग्रह और शान्‍ति मिलती रहे: जो हम से प्रेम रखता है, और जिस ने अपके लोहू के द्वारा हमें पापोंसे छुड़ाया है।
6 and made us a kingdom, priests to his God and Father, to him be glory and dominion forever and ever. Amen. 6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. 6 और हमें एक राज्य और अपके पिता परमेश्वर के लिथे याजक भी बना दिया; उसी की महिमा और पराक्रम युगानुयुग रहे। आमीन।
7 Behold, he is coming with the clouds, and every eye will see him, even those who pierced him, and all tribes of the earth will wail on account of him. Even so. Amen. 7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. 7 देखो, वह बादलोंके साय आनेवाला है; और हर एक आंख उसे देखेगी, बरन जिन्‍होंने उसे बेधा या, वे भी उसे देखेंगे, और पृय्‍वी के सारे कुल उसके कारण छाती पीटेंगे। हां। आमीन।।
8 "I am the Alpha and the Omega," says the Lord God, "who is and who was and who is to come, the Almighty." 8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. 8 प्रभु परमेश्वर वह जो है, और जो या, और जो आनेवाला है; जो सर्वशक्तिमान है: यह कहता है, कि मैं ही अल्फा और ओमिगा हूं।।
9 I, John, your brother and partner in the tribulation and the kingdom and the patient endurance that are in Jesus, was on the island called Patmos on account of the word of God and the testimony of Jesus. 9 നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. 9 मैं यूहन्ना जो तुम्हारा भाई, और यीशु के क्‍लेश, और राज्य, और धीरज में तुम्हारा सहभागी हूं, परमेश्वर के वचन, और यीशु की गवाही के कारण पतमुस नाम टापू में या।
10 I was in the Spirit on the Lord's day, and I heard behind me a loud voice like a trumpet 10 കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: 10 कि मैं प्रभु के दिन आत्क़ा में आ गया, और अपके पीछे तुरही का सा बड़ा शब्‍द यह कहते सुना।
11 saying, "Write what you see in a book and send it to the seven churches, to Ephesus and to Smyrna and to Pergamum and to Thyatira and to Sardis and to Philadelphia and to Laodicea." 11 നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദീസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു. 11 कि जो कुछ तू देखता है, उसे पुस्‍तक में लिखकर सातोंकलीसियाओं के पास भेज दे, अर्यात्‍ इफिसुस और स्क़ुरना, और पिरगमुन, और यूआतीरा, और सरदीस, और फिलेदिलफिया, और लौदीकिया में।
12 Then I turned to see the voice that was speaking to me, and on turning I saw seven golden lampstands, 12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. 12 और मैं ने उसे जो मुझ से बोल रहा या; देखने के लिथे अपना मुंह फेरा; और पीछे घूमकर मैं ने सोने की सात दीवटें देखी।
13 and in the midst of the lampstands one like a son of man, clothed with a long robe and with a golden sash around his chest. 13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. 13 और उन दीवटोंके बीच में मनुष्य के पुत्र सरीखा एक पुरूष को देखा, जो पांवोंतक का वस्‍त्र पहिने, और छाती पर सुनहला पटुका बान्‍धे हुए या।
14 The hairs of his head were white like wool, as white as snow. His eyes were like a flame of fire, 14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും 14 उसके सिर और बाल श्वेत ऊन वरन पाले के से उज्ज़वल थे; और उस की आंखे आग की ज्‍वाला की नाईं यी।
15 his feet were like burnished bronze, refined in a furnace, and his voice was like the roar of many waters. 15 കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; 15 और उसके पांव उत्तम पीतल के समान थे जो मानो भट्टी में तपाए गए हों; और उसका शब्‍द बहुत जल के शब्‍द की नाई या।
16 In his right hand he held seven stars, from his mouth came a sharp two-edged sword, and his face was like the sun shining in full strength. 16 അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. 16 और वह अपके दिहने हाथ में सात तारे लिए हुए या: और उसके मुख से चोखी दोधारी तलवार निकलती यी; और उसका मुंह ऐसा प्रज्‍वलित या, जैसा सूर्य कड़ी धूप के समय चमकता है।
17 When I saw him, I fell at his feet as though dead. But he laid his right hand on me, saying, "Fear not, I am the first and the last, 17 അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. 17 जब मै ने उसे देखा, तो उसके पैरोंपर मुर्दा सा गिर पड़ा और उस ने मुझ पर अपना दिहना हाथ रखकर यह कहा, कि मत डर; मैं प्रयम और अन्‍तिम और जीवता हूं।
18 and the living one. I died, and behold I am alive forevermore, and I have the keys of Death and Hades. 18 ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. 18 मैं मर गया या, और अब देख; मैं युगानुयुग जीवता हूं; और मृत्यु और अधोलोक की कुंजियां मेरे ही पास हैं।
19 Write therefore the things that you have seen, those that are and those that are to take place after this. 19 നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും 19 इसलिथे जो बातें तू ने देखीं हैं और जो बातें हो रही हैं; और जो इस के बाद होनेवाली हैं, उन सब को लिख ले।
20 As for the mystery of the seven stars that you saw in my right hand, and the seven golden lampstands, the seven stars are the angels of the seven churches, and the seven lampstands are the seven churches. 20 എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു. 20 अर्यात्‍ उन सात तारोंका भेद जिन्‍हें तू ने मेरे दिहने हाथ में देखा या, और उन सात सोने की दीवटोंका भेद: वे सात तारे सातोंकलीसियाओं के दूत हैं, और वे सात दीवट सात कलीसियाएं हैं।।