1 Chronicles 26

1 As for the divisions of the gatekeepers: of the Korahites, Meshelemiah the son of Kore, of the sons of Asaph. 1 വാതിൽ കാവൽക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു. 1 फिर द्वारपालोंके दल थे थे : कोरहियोंमें से तो मशेलेम्याह, जो कोरे का पुत्र और आसाप के सन्तानोंमेंसे या।
2 And Meshelemiah had sons: Zechariah the firstborn, Jediael the second, Zebadiah the third, Jathniel the fourth, 2 മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖർയ്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ; 2 और मशेलेम्याह के पुत्र हुए, अर्यात्‌ उसका जेठा जकर्याह दूसरा यदीएल, तीसरा जवद्याह,
3 Elam the fifth, Jehohanan the sixth, Eliehoenai the seventh. 3 യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ. 3 चौया यतीएल, पांचवां एलाम, छठवां यहोहानान और सातवां एल्यहोएनै।
4 And Obed-edom had sons: Shemaiah the firstborn, Jehozabad the second, Joah the third, Sachar the fourth, Nethanel the fifth, 4 ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ; 4 फिर ओबेदेदोम के भी पुत्र हुए, उसका जेठा शमायाह, दूसरा यहोजाबाद, तीसरा योआह, चौया साकार, पांचवां नतनेल,
5 Ammiel the sixth, Issachar the seventh, Peullethai the eighth, for God blessed him. 5 അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു. 5 छठवां अम्मीएल, सातवां इस्साकार और आठवां पुल्लतै, क्योंकि परमेश्वर ने उसे आशीष दी यी।
6 Also to his son Shemaiah were sons born who were rulers in their fathers' houses, for they were men of great ability. 6 അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികൾ ആയിരുന്നു. 6 और उसके पुत्र शमायाह के भी पुत्र उत्पन्न हुए, जो शूरवीर होने के कारण अपके पिता के घराने पर प्रभुता करते थे।
7 The sons of Shemaiah: Othni, Rephael, Obed and Elzabad, whose brothers were able men, Elihu and Semachiah. 7 ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്;--അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു--എലീഹൂ, സെമഖ്യാവു. 7 शमायाह के पुत्र थे थे, अर्यात्‌ ओती, रपाएल, ओबेद, एलजाबाद और उनके भाई एलीहू और समक्याह बलवान पुरुष थे।
8 All these were of the sons of Obed-edom with their sons and brothers, able men qualified for the service; sixty-two of Obed-edom. 8 ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ; 8 थे सब आबेदेदोम की सन्तान में से थे, वे और उनके पुत्र और भाई इस सेवकाई के लिथे बलवान और शक्तिमान थे; थे ओबेदेदोमी बासठ थे।
9 And Meshelemiah had sons and brothers, able men, eighteen. 9 മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ. 9 और मशेलेम्याह के पुत्र और भाई अठारह थे, जो बलवान थे।
10 And Hosah, of the sons of Merari, had sons: Shimri the chief (for though he was not the firstborn, his father made him chief), 10 മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി; 10 फिर मरारी के वंश में से होसा के भी पुत्र थे, अर्यात्‌ मुख्य तो शिम्री ( जिसको जेठा न होने पर भी उसके पिता ने मुख्य ठहराया ),
11 Hilkiah the second, Tebaliah the third, Zechariah the fourth: all the sons and brothers of Hosah were thirteen. 11 ഹിൽക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖർയ്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ. 11 दूसरा हिल्किय्याह, तीसरा तबल्याह और चौया जकर्याह या; होसा के सब पुत्र और भाई मिलकर तेरह थे।
12 These divisions of the gatekeepers, corresponding to their chief men, had duties, just as their brothers did, ministering in the house of the LORD. 12 വാതിൽകാവൽക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്‍വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു. 12 द्वारपालोंके दल इन मुख्य पुरुषोंके थे, थे अपके भाइयोंके बराबर ही यहोवा के भवन में सेवा टहल करते थे।
13 And they cast lots by fathers' houses, small and great alike, for their gates. 13 അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു. 13 इन्होंने क्या छोटे, क्या बड़े, अपके अपके पितरोंके घरानोंके अनुसार एक एक फाटक के लिथे चिट्ठी डाली।
14 The lot for the east fell to Shelemiah. They cast lots also for his son Zechariah, a shrewd counselor, and his lot came out for the north. 14 കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖർയ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു. 14 पूर्व की ओर की चिट्ठी शेलेम्याह के नाम पर निकली। तब उन्होंने उसके पुत्र जकर्याह के नाम की चिट्ठी डाली ( वह बुद्धिमान मंत्री या ) और चिट्ठी उत्तर की ओर के लिथे निकली।
15 Obed-edom's came out for the south, and to his sons was allotted the gatehouse. 15 തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും 15 दक्खिन की ओर के लिथे ओबोदेदोम के नाम पर चिट्ठी निकली, और उसके बेटोंके नाम पर खजाने की कोठरी के लिथे।
16 For Shuppim and Hosah it came out for the west, at the gate of Shallecheth on the road that goes up. Watch corresponded to watch. 16 കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു. 16 फिर शुप्पीम और होसा के नामोंकी चिट्ठी पश्चिम की ओर के लिथे निकली, कि वे शल्लेकेत नाम फाटक के पास चढ़ाई की सड़क पर आम्हने साम्हने चौकीदारी किया करें।
17 On the east there were six each day, on the north four each day, on the south four each day, as well as two and two at the gatehouse. 17 കിഴക്കെ വാതിൽക്കൽ ആറു ലേവ്യരും വടക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു. 17 पूर्व ओर जो छ: लेवीय थे, उत्तर की ओर प्रतिदिन चार, दक्खिन की ओर प्रतिदिन चार, और खजाने की कोठरी के पास दो ठहरे।
18 And for the colonnade on the west there were four at the road and two at the colonnade. 18 പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു. 18 पश्चिम ओर के पर्बार नाम स्यान पर ऊंची सड़क के पास तो चार और पर्बार के पास दो रहे।
19 These were the divisions of the gatekeepers among the Korahites and the sons of Merari. 19 കോരഹ്യരിലും മെരാർയ്യരിലും ഉള്ള വാതിൽകാവൽക്കാരുടെ കൂറുകൾ ഇവ തന്നേ. 19 थे द्वारपालोंके दल थे, जिन में से कितने तो कोरह के थे और कितने मरारी के वंश के थे।
20 And of the Levites, Ahijah had charge of the treasuries of the house of God and the treasuries of the dedicated gifts. 20 അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു. 20 फिर लेवियोंमें से अहिय्याह परमेश्वर के भवन और पवित्र की हुई वस्तुओं, दोनोंके भण्डारोंका अधिक्कारनेी नियुक्त हुआ।
21 The sons of Ladan, the sons of the Gershonites belonging to Ladan, the heads of the fathers' houses belonging to Ladan the Gershonite: Jehieli. 21 ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു. 21 थे लादान की सन्तान के थे, अर्यात्‌ गेर्शेनियोंकी सन्तान जो लादान के कुल के थे, अर्यात्‌ लादान और गेर्शेनी के पितरोंके घरानोंके मुख्य पुरुष थे, अर्यात्‌ यहोएली ।
22 The sons of Jehieli, Zetham, and Joel his brother, were in charge of the treasuries of the house of the LORD. 22 യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു. 22 यहोएली के पुत्र थे थे, अर्यात्‌ जेताम और उसका भाई योएल जो यहोवा के भवन के खजाने के अधिक्कारनेी थे।
23 Of the Amramites, the Izharites, the Hebronites, and the Uzzielites-- 23 അമ്രാമ്യർ, യിസ്ഹാർയ്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ: 23 अम्रामियों, यिसहारियों, हेब्रोनियोंऔर उज्जीएलियोंमें से।
24 and Shebuel the son of Gershom, son of Moses, was chief officer in charge of the treasuries. 24 മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്നു. 24 और शबूएल जो मूसा के पुत्र गेर्शेम के वंश का या, वह खजानोंका मुख्य अधिक्कारनेी या।
25 His brothers: from Eliezer were his son Rehabiah, and his son Jeshaiah, and his son Joram, and his son Zichri, and his son Shelomoth. 25 എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്. 25 और उसके भाइयोंका वृत्तान्त यह है : एलीआजर के कुल में उसका पुत्र रहब्याह, रहब्याह का पुत्र यशायाह, यशायाह का पुत्र योराम, योराम का पुत्र जिक्री, और जिक्री का पुत्र शलोमोत या।
26 This Shelomoth and his brothers were in charge of all the treasuries of the dedicated gifts that David the king and the heads of the fathers' houses and the officers of the thousands and the hundreds and the commanders of the army had dedicated. 26 ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു. 26 यही शलोमोत अपके भाइयोंसमेत उन सब पवित्र की हुई पस्तुओं के भण्डारोंका अधिक्कारनेी या, जो राजा दाऊद और पितरोंके घरानोंके मुख्य मुख्य पुरुषोंऔर सहस्रपतियोंऔर शतपतियोंऔर मुख्य सेनापतियोंने पवित्र की यीं।
27 From spoil won in battles they dedicated gifts for the maintenance of the house of the LORD. 27 യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു. 27 जो लूट लड़ाइयोंमें मिलती यी, उस में से उन्होंने यहोवा का भवन दृढ़ करने के लिथे कुछ पवित्र किया।
28 Also all that Samuel the seer and Saul the son of Kish and Abner the son of Ner and Joab the son of Zeruiah had dedicated--all dedicated gifts were in the care of Shelomoth and his brothers. 28 ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു. 28 वरन जितना शमूएल दशीं, कीश के पुत्र शाऊल, नेर के पुत्र अब्नेर, और सरूयाह के पुत्र योआब ने पवित्र किया या, और जो कुछ जिस किसी ने पवित्र कर रखा या, वह सब शलोमोत और उसके भाइयोंके अधिक्कारने में या।
29 Of the Izharites, Chenaniah and his sons were appointed to external duties for Israel, as officers and judges. 29 യിസ്ഹാർയ്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു. 29 यिसहारियोंमें से कनन्याह और उसके पुत्र, इस्राएल के देश का काम अर्यात्‌ सरदार और न्यायी का काम करने के लिथे नियुक्त हुए।
30 Of the Hebronites, Hashabiah and his brothers, 1,700 men of ability, had the oversight of Israel westward of the Jordan for all the work of the LORD and for the service of the king. 30 ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു. 30 और हेब्रोनियोंमें से हशय्याह और उसके भाई जो सत्रह सौ बलवान पुरुष थे, वे यहोवा के सब काम और राजा की सेवा के विषय यरदन की पश्चिम ओर रहनेवाले इस्राएलियोंके अणिकारी ठहरे।
31 Of the Hebronites, Jerijah was chief of the Hebronites of whatever genealogy or fathers' houses. (In the fortieth year of David's reign search was made and men of great ability among them were found at Jazer in Gilead.) 31 ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു. 31 हेब्रोनियोंमें से यरिय्याह मुख्य या, अर्यात्‌ हेब्रोनियोंकी पीढ़ी पीढ़ी के पितरोंके घरानोंके अनुसार दाऊद के राज्य के चालीसवें वर्ष में वे ढूंढ़े गए, और उन में से कई शूरवीर गिलाद के याजेर में मिले।
32 King David appointed him and his brothers, 2,700 men of ability, heads of fathers' houses, to have the oversight of the Reubenites, the Gadites and the half-tribe of the Manassites for everything pertaining to God and for the affairs of the king. 32 അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കിവച്ചു. 32 और उसके भाई जो वीर थे, पितरोंके घरानोंके दो हाजार सात सौ मुख्य पुरुष थे, इनको दाऊद राजा ने परमेश्वर के सब विषयोंऔर राजा के विषय में रूबेनियों, गादियोंऔर मनश्शेके आधे गोत्र का अधिक्कारनेी ठहराया।