1 Then Zophar the Naamathite answered and said: |
1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: |
1 तब नामाती सोपर ने कहा: |
2 "Should a multitude of words go unanswered, and a man full of talk be judged right? |
2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ? |
2 बहुत सी बातें जो कही गई हैं, क्या उनका उत्तर देना न चाहिथे? क्या बकवादी मनुष्य धमीं ठहराया जाए? |
3 Should your babble silence men, and when you mock, shall no one shame you? |
3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ? |
3 क्या तेरे बड़े बोल के कारण लोग चुप रहें? और जब तू ठट्ठा करता है, तो क्या कोई तुझे लज्जित न करे? |
4 For you say, 'My doctrine is pure, and I am clean in God's eyes.' |
4 എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ. |
4 तू तो यह कहता है कि मेरा सिद्धान्त शुद्ध है और मैं ईश्वर की दृष्टि में पवित्र हूँ। |
5 But oh, that God would speak and open his lips to you, |
5 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും |
5 परन्तु भला हो, कि ईश्वर स्वयं बातें करें, और तेरे विरुद्ध मुंह खोले, |
6 and that he would tell you the secrets of wisdom! For he is manifold in understanding. Know then that God exacts of you less than your guilt deserves. |
6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു. |
6 और तुझ पर बुद्धि की गुप्त बातें प्रगट करे, कि उनका मर्म तेरी बुद्धि से बढ़कर है। इसलिथे जान ले, कि ईश्वर तेरे अधर्म में से बहुत कुछ भूल जाता है। |
7 "Can you find out the deep things of God? Can you find out the limit of the Almighty? |
7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? |
7 क्या तू ईश्वर का गूढ़ भेद पा सकता है? और क्या तू सर्वशक्तिमान का मर्म पूरी रीति से चांच सकता है? |
8 It is higher than heaven--what can you do? Deeper than Sheol--what can you know? |
8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം? |
8 वह आकाश सा ऊंचा है; तू क्या कर सकता है? वह अधोलोक से गहिरा है, तू कहां समझ सकता है? |
9 Its measure is longer than the earth and broader than the sea. |
9 അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളതു. |
9 उसकी माप पृय्वी से भी लम्बी है और समुद्र से चौड़ी है। |
10 If he passes through and imprisons and summons the court, who can turn him back? |
10 അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ? |
10 जब ईश्वर बीच से गुजरकर बन्द कर दे और अदालत में बुलाए, तो कौन उसको रोक सकता है। |
11 For he knows worthless men; when he sees iniquity, will he not consider it? |
11 അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവൻ ദ്രോഹം കാണുന്നു. |
11 क्योंकि वह पाखणडी मनुष्योंका भेद जानता है, और अनर्य काम को बिना सोच विचार किए भी जान लेता है। |
12 But a stupid man will get understanding when a wild donkey's colt is born a man! |
12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; |
12 पनन्तु मनुष्य छूछा और निर्बुद्धि होता है; क्योंकि मनुष्य जन्म ही से जंगली गदहे के बच्चे के समान होता है। |
13 "If you prepare your heart, you will stretch out your hands toward him. |
13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ |
13 यदि तू अपना मन शुद्ध करे, और ईश्वर की ओर अपके हाथ फैलाए, |
14 If iniquity is in your hand, put it far away, and let not injustice dwell in your tents. |
14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുതു. |
14 और जो कोई अनर्य काम तुझ से होता हो उसे दूर करे, और अपके डेरोंमें कोई कुटिलता न रहने दे, |
15 Surely then you will lift up your face without blemish; you will be secure and will not fear. |
15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. |
15 तब तो तू निश्चय अपना मुंह निष्कलंक दिखा सकेगा; और तू स्य्िर होकर कभी न डरेगा। |
16 You will forget your misery; you will remember it as waters that have passed away. |
16 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. |
16 तब तू अपना दु:ख भूल जाएगा, तू उसे उस पानी के समान स्मरण करेगा जो बह गया हो। |
17 And your life will be brighter than the noonday; its darkness will be like the morning. |
17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. |
17 और तेरा जीवन दोपहर से भी अधिक प्रकाशमान होगा; और चाहे अन्धेरा भी हो तौभी वह भोर सा हो जाएगा। |
18 And you will feel secure, because there is hope; you will look around and take your rest in security. |
18 പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; |
18 और तुझे आशा होगी, इस कारण तू निर्भय रहेगा; और अपके चारोंओर देख देखकर तू निर्भय विश्रम कर सकेगा। |
19 You will lie down, and none will make you afraid; many will court your favor. |
19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. |
19 और जब तू लेटेगा, तब कोई तुझे डराएगा नहीं; और बहुतेरे तुझे प्रसन्न करते का यत्न करेंगे। |
20 But the eyes of the wicked will fail; all way of escape will be lost to them, and their hope is to breathe their last." |
20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ. |
20 परन्तु दुष्ट लोगोंकी आंखें रह जाएंगी, और उन्हें कोई शरुण स्यान न मिलेगा और उनकी आशा यही होगी कि प्राण निकल जाए। |