1 "Surely there is a mine for silver, and a place for gold that they refine. |
1 വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു. |
1 चांदी की खानि तो होती है, और सोने के लिथे भी स्यान होता है जहां लोग ताते हैं। |
2 Iron is taken out of the earth, and copper is smelted from the ore. |
2 ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു. |
2 जोहा मिट्टी में से निकाला जाता और पत्यर पिघलाकर पीतल बनाया जाता है |
3 Man puts an end to darkness and searches out to the farthest limit the ore in gloom and deep darkness. |
3 മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു. |
3 मनुष्य अन्धिक्कारने को दूर कर, दूर दूर तक खोद खोद कर, अन्धिक्कारने ओर घोर अन्धकार में पत्यर ढूंढ़ते हैं। |
4 He opens shafts in a valley away from where anyone lives; they are forgotten by travelers; they hang in the air, far away from mankind; they swing to and fro. |
4 പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു. |
4 जहां लोग रहते हैं वहां से दूर वे खानि खोदते हैं वहां पृय्वी पर चलनेवालोंके भूले बिसरे हुए वे मनुष्योंसे दूर लटके हुए फूलते रहते हैं। |
5 As for the earth, out of it comes bread, but underneath it is turned up as by fire. |
5 ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. |
5 यह भूमि जो है, इस से रोटी तो मिलती है, परन्तु उसके नीचे के स्यान मानो आग से उलट दिए जाते हैं। |
6 Its stones are the place of sapphires, and it has dust of gold. |
6 അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ടു. |
6 उसके पत्य्र नीलमणि का स्यान हैं, और उसी में सोने की धूलि भी है। |
7 "That path no bird of prey knows, and the falcon's eye has not seen it. |
7 അതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല. |
7 उसका मार्ग कोई मांसाहारी पक्की नहीं जानता, और किसी गिद्ध की दृष्टि उस पर नहीं पक्की। |
8 The proud beasts have not trodden it; the lion has not passed over it. |
8 പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല. |
8 उस पर अभिमानी पशुओं ने पांव नहीं धरा, और न उस से होकर कोई सिंह कभी गया है। |
9 "Man puts his hand to the flinty rock and overturns mountains by the roots. |
9 അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. |
9 वह चकमक के पत्यर पर हाथ लगाता, और पहाड़ोंको जड़ ही से उलट देता है। |
10 He cuts out channels in the rocks, and his eye sees every precious thing. |
10 അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു. |
10 वह चट्टान खोदकर नालियां बनाता, और उसकी आंखोंको हर एक अनमोल वस्तु दिखाई पड़ती है। |
11 He dams up the streams so that they do not trickle, and the thing that is hidden he brings out to light. |
11 അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു. |
11 वह नदियोंको ऐसा रोक देता है, कि उन से एक बूंद भी पानी नहीं टपकता और जो कुछ छिपा है उसे वह उजियाले में निकालता है। |
12 "But where shall wisdom be found? And where is the place of understanding? |
12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? |
12 परन्तु बुद्धि कहां मिल सकती है? और समझ का स्यान कहां है? |
13 Man does not know its worth, and it is not found in the land of the living. |
13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല. |
13 उसका मोल मनुष्य को मालूम नहीं, जीवनलोक में वह कहीं नहीं मिलती ! |
14 The deep says, 'It is not in me,' and the sea says, 'It is not with me.' |
14 അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. |
14 अयाह सागर कहता है, वह मुझ में नहीं है, और समुद्र भी कहता है, वह मेरे पास नहीं है। |
15 It cannot be bought for gold, and silver cannot be weighed as its price. |
15 തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. |
15 चोखे सोने से वह मोल लिया नहीं जाता। और न उसके दाम के लिथे चान्दी तौली जाती है। |
16 It cannot be valued in the gold of Ophir, in precious onyx or sapphire. |
16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല; |
16 न तो उसके साय ओपीर के कुन्दन की बराबरी हो सकती है; और न अनमोल सुलैमानी पत्यर वा नीलमणि की। |
17 Gold and glass cannot equal it, nor can it be exchanged for jewels of fine gold. |
17 സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല. |
17 न सोना, न कांच उसके बराबर ठहर सकता है, कुन्दन के गहने के बदले भी वह नहीं मिलती। |
18 No mention shall be made of coral or of crystal; the price of wisdom is above pearls. |
18 പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. |
18 मूंगे उौर स्फटिकमणि की उसके आगे क्या चर्चा ! बुद्धि का मोल माणिक से भी अधिक है। |
19 The topaz of Ethiopia cannot equal it, nor can it be valued in pure gold. |
19 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല. |
19 कूश देश के पद्क़राग उसके तुल्य नहीं ठहर सकते; और न उस से चोखे कुन्दन की बराबरी हो सकती है। |
20 "From where, then, does wisdom come? And where is the place of understanding? |
20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? |
20 फिर बुद्धि कहां मिल सकती है? और समझ का स्यान कहां? |
21 It is hidden from the eyes of all living and concealed from the birds of the air. |
21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു. |
21 वह सब प्राणियोंकी आंखोंसे छिपी है, और आकाश के पझियोंके देखने में नहीं आती। |
22 Abaddon and Death say, 'We have heard a rumor of it with our ears.' |
22 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു. |
22 विनाश ओर मृत्यु कहती हैं, कि हमने उसकी चर्चा सुनी है। |
23 "God understands the way to it, and he knows its place. |
23 ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു. |
23 परन्तु परमेश्वर उसका मार्ग समझता है, और उसका स्यान उसको मालूम है। |
24 For he looks to the ends of the earth and sees everything under the heavens. |
24 അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. |
24 वह तो पृय्वी की छोर तक ताकता रहता है, और सारे आकाशमणडल के तले देखता भालता है। |
25 When he gave to the wind its weight and apportioned the waters by measure, |
25 അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു. |
25 जब उस ने वायु का तौल ठहराया, और जल को नपुए में नापा, |
26 when he made a decree for the rain and a way for the lightning of the thunder, |
26 അവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ |
26 और मेंह के लिथे विधि और गर्जन और बिजली के लिथे मार्ग ठहराया, |
27 then he saw it and declared it; he established it, and searched it out. |
27 അവൻ അതു കണ്ടു വർണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. |
27 तब उस ने बुद्धि को देखकर उसका बखान भी किया, और उसको सिद्ध करके उसका पूरा भेद बूफ लिया। |
28 And he said to man, 'Behold, the fear of the Lord, that is wisdom, and to turn away from evil is understanding.'" |
28 കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു. |
28 तब उस न मनुष्य से कहा, देख, प्रभु का भय मानना यही बुद्धि है: और बुराई से दूर रहना यही समझ है। |