1 Oh give thanks to the LORD; call upon his name; make known his deeds among the peoples! |
1 യഹോവെക്കു സ്തോത്രംചെയ്‍വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ. |
1 यहोवा का धन्यवाद करो, उस से प्रार्थना करो, देश देश के लोगोंमें उसके कामोंका प्रचार करो! |
2 Sing to him, sing praises to him; tell of all his wondrous works! |
2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ. |
2 उसके लिथे गीत गाओ, उसके लिथे भजन गाओ, उसके सब आश्चर्यकर्मोंपर ध्यान करो! |
3 Glory in his holy name; let the hearts of those who seek the LORD rejoice! |
3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. |
3 उसके पवित्रा नाम की बढ़ाई करो; यहोवा के खोजियोंका हृदय आनन्दित हो! |
4 Seek the LORD and his strength; seek his presence continually! |
4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. |
4 यहोवा और उसकी सामर्थ को खोजो, उसके दर्शन के लगातार खोजी बने रहो! |
5 Remember the wondrous works that he has done, his miracles, and the judgments he uttered, |
5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ, |
5 उसके किए हु आश्चर्यकर्म स्मरण करो, उसके चमत्कार और निर्णय स्मरण करो! |
6 O offspring of Abraham, his servant, children of Jacob, his chosen ones! |
6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ. |
6 हे उसके दास इब्राहीम के वंश, हे याकूब की सन्तान, तुम तो उसके चुने हुए हो! |
7 He is the LORD our God; his judgments are in all the earth. |
7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു. |
7 वही हमारा परमेश्वर यहोवा है; पृथ्वी भर में उसके निर्णय होते हैं। |
8 He remembers his covenant forever, the word that he commanded, for a thousand generations, |
8 അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു. |
8 वह अपक्की वाचा को सदा स्मरण रखता आया है, यह वही वचन है जो उस ने हजार पीढ़ीयोंके लिथे ठहराया है; |
9 the covenant that he made with Abraham, his sworn promise to Isaac, |
9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ. |
9 वही वाचा जो उस ने इब्राहीम के साथ बान्धी, और उसके विषय में उस ने इसहाक से शपथ खाई, |
10 which he confirmed to Jacob as a statute, to Israel as an everlasting covenant, |
10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു. |
10 और उसी को उस ने याकूब के लिथे विधि करके, और इस्राएल के लिथे यह कहकर सदा की वाचा करके दृढ़ किया, |
11 saying, "To you I will give the land of Canaan as your portion for an inheritance." |
11 നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു. |
11 कि मैं कनान देश को तुझी को दूंगा, वह बांट में तुम्हारा निज भाग होगा।। |
12 When they were few in number, of little account, and sojourners in it, |
12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു. |
12 उस समय तो वे गिनती में थोड़े थे, वरन बहुत ही थोड़े, और उस देश में परदेशी थे। |
13 wandering from nation to nation, from one kingdom to another people, |
13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും. |
13 वे एक जाति से दूसरी जाति में, और एक राज्य से दूसरे राज्य में फिरते रहे; |
14 he allowed no one to oppress them; he rebuked kings on their account, |
14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: |
14 परन्तु उस ने किसी मनुष्य को उन पर अन्धेर करने न दिया; और वह राजाओं को उनके निमित्त यह धमकी देता था, |
15 saying, "Touch not my anointed ones, do my prophets no harm!" |
15 എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു. |
15 कि मेरे अभिषिक्तोंको मत छुओं, और न मेरे नबियोंकी हानि करो! |
16 When he summoned a famine on the land and broke all supply of bread, |
16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. |
16 फिर उस ने उस देश में अकाल भेजा, और अन्न के सब आधार को दूर कर दिया। |
17 he had sent a man ahead of them, Joseph, who was sold as a slave. |
17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. |
17 उस ने यूसुफ नाम एक पुरूष को उन से पहिले भेजा था, जो दास होने के लिथे बेचा गया था। |
18 His feet were hurt with fetters; his neck was put in a collar of iron; |
18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം |
18 लोंगोंने उसके पैरोंमें बेड़ियां डालकर उसे दु:ख दिया; वह लोहे की सांकलोंसे जकड़ा गया; |
19 until what he had said came to pass, the word of the LORD tested him. |
19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. |
19 जब तक कि उसकी बात पूरी न हुई तब तक यहोवा का वचन उसे कसौटी पर कसता रहा। |
20 The king sent and released him; the ruler of the peoples set him free; |
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി. |
20 तब राजा के दूत भेजकर उसे निकलवा लिया, और देश देश के लोगोंके स्वामी ने उसके बन्धन खुलवाए; |
21 he made him lord of his house and ruler of all his possessions, |
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും |
21 उस ने उसको अपके भवन का प्रधान और अपक्की पूरी सम्पत्ति का अधिक्कारनेी ठहराया, |
22 to bind his princes at his pleasure and to teach his elders wisdom. |
22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു. |
22 कि वह उसके हाकिमोंको अपक्की इच्छा के अनुसार कैद करे और पुरनियोंको ज्ञान सिखाए।। |
23 Then Israel came to Egypt; Jacob sojourned in the land of Ham. |
23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു. |
23 फिर इस्राएल मि में आया; और याकूब हाम के देश में पकेदशी रहा। |
24 And the LORD made his people very fruitful and made them stronger than their foes. |
24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. |
24 तब उस ने अपक्की प्रजा को गिनती में बहुत बढ़ाया, और उसके द्रोहियो से अधिक बलवन्त किया। |
25 He turned their hearts to hate his people, to deal craftily with his servants. |
25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. |
25 उस ने मिस्त्रियोंके मन को ऐसा फेर दिया, कि वे उसकी प्रजा से बैर रखने, और उसके दासोंसे छल करने लगे।। |
26 He sent Moses, his servant, and Aaron, whom he had chosen. |
26 അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. |
26 उस ने अपके दास मूसा को, और अपके चुने हुए हारून को भेजा। |
27 They performed his signs among them and miracles in the land of Ham. |
27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു. |
27 उन्होंने उनके बीच उसकी ओर से भांति भांति के चिन्ह, और हाम के देश में चमत्कार दिखाए। |
28 He sent darkness, and made the land dark; they did not rebel against his words. |
28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല; |
28 उस ने अन्धकार कर दिया, और अन्धिक्कारनेा हो गया; और उन्होंने उसकी बातोंको न टाला। |
29 He turned their waters into blood and caused their fish to die. |
29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. |
29 उस ने मिस्त्रियोंके जल को लोहू कर डाला, और मछलियोंको मार डाला। |
30 Their land swarmed with frogs, even in the chambers of their kings. |
30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. |
30 मेंढक उनकी भूमि में वरन उनके राजा की कोठरियोंमें भी भर गए। |
31 He spoke, and there came swarms of flies, and gnats throughout their country. |
31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; |
31 उस ने आज्ञा दी, तब डांस आ गए, और उनके सारे देश में कुटकियां आ गईं। |
32 He gave them hail for rain, and fiery lightning bolts through their land. |
32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. |
32 उस ने उनके लिथे जलवृष्टि की सन्ती ओले, और उनके देश में धधकती आग बरसाई। |
33 He struck down their vines and fig trees, and shattered the trees of their country. |
33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു. |
33 और उस ने उनकी दाखलताओं और अंजीर के वृक्षोंको वरन उनके देश के सब पेड़ोंको तोड़ डाला। |
34 He spoke, and the locusts came, young locusts without number, |
34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു, |
34 उस ने आज्ञा दी तब अनगिनत टिडि्डयां, और कीड़े आए, |
35 which devoured all the vegetation in their land and ate up the fruit of their ground. |
35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. |
35 और उन्होंने उनके देश के सब अन्नादि को खा डाला; औश्र उनकी भूमि के सब फलोंको चट कर गए। |
36 He struck down all the firstborn in their land, the firstfruits of all their strength. |
36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു. |
36 उस ने उनके देश के सब पहिलौठोंको, उनके पौरूष के सब पहिले फल को नाश किया।। |
37 Then he brought out Israel with silver and gold, and there was none among his tribes who stumbled. |
37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. |
37 तब वह अपके गोत्रियोंको सोना चांदी दिलाकर निकाल लाया, और उन में से कोई निर्बल न था। |
38 Egypt was glad when they departed, for dread of them had fallen upon it. |
38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു. |
38 उनके जाने से मिस्त्रि आनन्दित हुए, क्योंकि उनका डर उन में समा गया था। |
39 He spread a cloud for a covering, and fire to give light by night. |
39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി. |
39 उस ने छाया के लिथे बादल फैलाया, और रात को प्रकाश देने के लिथे आग प्रगट की। |
40 They asked, and he brought quail, and gave them bread from heaven in abundance. |
40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി. |
40 उन्होंने मांगा तब उस ने बटेरें पहुंचाई, और उनको स्वर्गीय भोजन से तृप्त किया। |
41 He opened the rock, and water gushed out; it flowed through the desert like a river. |
41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. |
41 उस ने चट्टान फाड़ी तब पानी बह निकला; और निर्जल भूमि पर नदी बहने लगी। |
42 For he remembered his holy promise, and Abraham, his servant. |
42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. |
42 क्योंकि उस ने अपके पवित्रा वचन और अपके दास इब्राहीम को स्मरण किया।। |
43 So he brought his people out with joy, his chosen ones with singing. |
43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു. |
43 वह अपक्की प्रजा को हर्षित करके और अपके चुने हुओं से जयजयकार करोके निकाल लाया। |
44 And he gave them the lands of the nations, and they took possession of the fruit of the peoples' toil, |
44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു |
44 और उनको अन्यजातियोंके देश दिए; और वे और लोगोंके श्रम के फल के अधिक्कारनेी किए गए, |
45 that they might keep his statutes and observe his laws. Praise the LORD! |
45 അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ. |
45 कि वे उसकी विधियोंको मानें, और उसकी व्यवस्था को पूरी करें। याह की स्तुति करो! |