Psalms 24

1 The earth is the LORD's and the fullness thereof, the world and those who dwell therein, 1 ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു. 1 पृथ्वी और जो कुछ उस में है यहोवा ही का है; जगत और उस में निवास करनेवाले भी।
2 for he has founded it upon the seas and established it upon the rivers. 2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. 2 क्योंकि उसी ने उसकी नींव समुद्रोंके ऊपर दृढ़ करके रखी, और महानदोंके ऊपर स्थिर किया है।।
3 Who shall ascend the hill of the LORD? And who shall stand in his holy place? 3 യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും? 3 यहोवा के पर्वत पर कौन चढ़ सकता है? और उसके पवित्रास्थान में कौन खड़ा हो सकता है?
4 He who has clean hands and a pure heart, who does not lift up his soul to what is false and does not swear deceitfully. 4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ. 4 जिसके काम निर्दोष और हृदय शुद्ध है, जिस ने अपके मन को व्यर्थ बात की ओर नहीं लगाया, और न कपट से शपथ खाई है।
5 He will receive blessing from the LORD and righteousness from the God of his salvation. 5 അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും. 5 वह यहोवा की ओर से आशीष पाएगा, और अपके उद्धार करनेवाले परमेश्वर की ओर से धर्मी ठहरेगा।
6 Such is the generation of those who seek him, who seek the face of the God of Jacob. Selah 6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ. 6 ऐसे ही लोग उसके खोजी है, वे तेरे दर्शन के खोजी याकूबवंशी हैं।।
7 Lift up your heads, O gates! And be lifted up, O ancient doors, that the King of glory may come in. 7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ. 7 हे फाटकों, अपके सिर ऊंचे करो। हे सनातन के द्वारों, ऊंचे हो जाओ। क्योंकि प्रतापी राजा प्रवेश करेगा।
8 Who is this King of glory? The LORD, strong and mighty, the LORD, mighty in battle! 8 മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ. 8 वह प्रतापी राजा कौन है? परमेश्वर जो सामर्थी और पराक्रमी है, परमेश्वर जो युद्ध में पराक्रमी है!
9 Lift up your heads, O gates! And lift them up, O ancient doors, that the King of glory may come in. 9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ. 9 हे फाटकों, अपके सिर ऊंचे करो हे सनातन के द्वारोंतुम भी खुल जाओ! क्योंकि प्रतापी राजा प्रवेश करेगा!
10 Who is this King of glory? The LORD of hosts, he is the King of glory! Selah 10 മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ. 10 वह प्रतापी राजा कौन है? सेनाओं का यहोवा, वही प्रतापी राजा है।।