1 The proverbs of Solomon. A wise son makes a glad father, but a foolish son is a sorrow to his mother. |
0 ശലോമോന്റെ സദൃശവാക്യങ്ങൾ |
1 सुलैमान के नीतिवचन।। बुद्धिमान पुत्र से पिता आनन्दित होता है, परन्तु मूर्ख पुत्र के कारण माता उदास रहती है। |
2 Treasures gained by wickedness do not profit, but righteousness delivers from death. |
1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു. |
2 दुष्टोंके रखे हुए धन से लाभ नही होता, परन्तु धर्म के कारण मृत्यु से बचाव होता है। |
3 The LORD does not let the righteous go hungry, but he thwarts the craving of the wicked. |
2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. |
3 धर्मी को यहोवा भूखोंमरने नहीं देता, परन्तु दुष्टोंकी अभिलाषा वह पूरी होने नहीं देता। |
4 A slack hand causes poverty, but the hand of the diligent makes rich. |
3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു. |
4 जो काम में ढिलाई करता है, वह निर्धन हो जाता है, परन्तु काममाजु लोग अपके हाथोंके द्वारा धनी होते हैं। |
5 He who gathers in summer is a prudent son, but he who sleeps in harvest is a son who brings shame. |
4 മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. |
5 जो बेटा धूपकाल में बटोरता है वह बुद्धि से काम करनेवाला है, परन्तु जो बेटा कटनी के समय भारी नींद में पड़ा रहता है, वह लज्जा का कारण होता है। |
6 Blessings are on the head of the righteous, but the mouth of the wicked conceals violence. |
5 വേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ. |
6 धर्मी पर बहुत से आर्शीवाद होते हैं, परन्तु उपद्रव दुष्टोंका मुंह छा लेता है। |
7 The memory of the righteous is a blessing, but the name of the wicked will rot. |
6 നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. |
7 धर्मी को स्मरण करके लोग आशीर्वाद देते हैं, परन्तु दुष्टोंका नाम मिट जाता है। |
8 The wise of heart will receive commandments, but a babbling fool will come to ruin. |
7 നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും. |
8 जो बुद्धिमान है, वह आज्ञाओं को स्वीकार करता है, परन्तु जो बकवादी और मूढ़ है, वह पछाड़ खाता है। |
9 Whoever walks in integrity walks securely, but he who makes his ways crooked will be found out. |
8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. |
9 जो खराई से चलता है वह निडर चलता है, परन्तु जो टेढ़ी चाल चलता है उसकी चाल प्रगट हो जाती है। |
10 Whoever winks the eye causes trouble, but a babbling fool will come to ruin. |
9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. |
10 जो नैन से सैन करता है उस से औरोंको दुख मिलता है, और जो बकवादी और मूढ़ है, वह पछाड़ खाता है। |
11 The mouth of the righteous is a fountain of life, but the mouth of the wicked conceals violence. |
10 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. |
11 धर्मी का मुंह तो जीवन का सोता है, परन्तु उपद्रव दुष्टोंका मुंह छा लेता है। |
12 Hatred stirs up strife, but love covers all offenses. |
11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. |
12 बैर से तो फगड़े उत्पन्न होते हैं, परन्तु प्रेम से सब अपराध ढंप जाते हैं। |
13 On the lips of him who has understanding, wisdom is found, but a rod is for the back of him who lacks sense. |
12 പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. |
13 समझवालोंके वचनोंमें बुद्धि पाई जाती है, परन्तु निर्बुद्धि की पीठ के लिथे कोड़ा है। |
14 The wise lay up knowledge, but the mouth of a fool brings ruin near. |
13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം. |
14 बुद्धिमान लोग ज्ञान को रख छोड़ते हैं, परन्तु मूढ़ के बोलने से विनाश निकट आता है। |
15 A rich man's wealth is his strong city; the poverty of the poor is their ruin. |
14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. |
15 धनी का धन उसका दृढ़ नगर है, परन्तु कंगाल लोग निर्धन होने के कारण विनाश होते हैं। |
16 The wage of the righteous leads to life, the gain of the wicked to sin. |
15 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. |
16 धर्मी का परिश्र्म जीवन के लिथे होता है, परन्तु दुष्ट के लाभ से पाप होता है। |
17 Whoever heeds instruction is on the path to life, but he who rejects reproof leads others astray. |
16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. |
17 जो शिझा पर चलता वह जीवन के मार्ग पर है, परन्तु जो डांट से मुंह मोड़ता, वह भटकता है। |
18 The one who conceals hatred has lying lips, and whoever utters slander is a fool. |
17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; |
18 जो बैर को छिपा रखता है, वह फूठ बोलता है, और जो अपवाद फैलाता है, वह मूर्ख है। |
19 When words are many, transgression is not lacking, but whoever restrains his lips is prudent. |
18 പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. |
19 जहां बहुत बातें होती हैं, वहां अपराध भी होता है, परन्तु जो अपके मुंह को बन्द रखता है वह बुद्धि से काम करता है। |
20 The tongue of the righteous is choice silver; the heart of the wicked is of little worth. |
19 വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. |
20 धर्मी के वचन तो उत्तम चान्दी हैं; परन्तु दुष्टोंका मन बहुत हलका होता है। |
21 The lips of the righteous feed many, but fools die for lack of sense. |
20 നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. |
21 धर्मी के वचनोंसे बहुतोंका पालनपोषण होता है, परन्तु मूढ़ लोग निर्बुद्धि होने के ारण मर जाते हैं। |
22 The blessing of the LORD makes rich, and he adds no sorrow with it. |
21 നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. |
22 धन यहोवा की आशीष ही से मिलता है, और वह उसके साय दु:ख नहीं मिलाता। |
23 Doing wrong is like a joke to a fool, but wisdom is pleasure to a man of understanding. |
22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല. |
23 मूर्ख को तो महापाप करना हंसी की बात जान पड़ती है, परन्तु समझवाले पुरूष में बुद्धि रहती है। |
24 What the wicked dreads will come upon him, but the desire of the righteous will be granted. |
23 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ. |
24 दुष्ट जन जिस विपत्ति से डरता है, वह उस पर आ पड़ती है, परन्तु धमिर्योंकी लालसा पूरी होती है। |
25 When the tempest passes, the wicked is no more, but the righteous is established forever. |
24 ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. |
25 बवण्डर निकल जाते ही दुष्ट जन लोप हो जाता है, परन्तु धर्मी सदा लोंस्यिर है। |
26 Like vinegar to the teeth and smoke to the eyes, so is the sluggard to those who send him. |
25 ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. |
26 जैसे दांत को सिरका, और आंख को धूंआ, वैसे आलसी उनको लगात है जो उसको कहीं भेजते हैं। |
27 The fear of the LORD prolongs life, but the years of the wicked will be short. |
26 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു. |
27 यहोवा के भय मानने से आयु बढ़ती है, परन्तु दुष्टोंका जीवन योड़े ही दिनोंका होता है। |
28 The hope of the righteous brings joy, but the expectation of the wicked will perish. |
27 യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. |
28 धमिर्योंको आशा रखने में आनन्द मिलता है, परन्तु दुष्टोंकी आशा टूट जाती है। |
29 The way of the LORD is a stronghold to the blameless, but destruction to evildoers. |
28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും. |
29 यहोवा खरे मनुष्य का गढ़ ठहरता है, परन्तु अनर्यकारियोंका विनाश होता है। |
30 The righteous will never be removed, but the wicked will not dwell in the land. |
29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്‌പ്രവൃത്തിക്കാർക്കോ അതു നാശകരം. |
30 धर्मी सदा अटल रहेगा, परन्तु दुष्ट पृय्वी पर बसने न पाएंगे। |
31 The mouth of the righteous brings forth wisdom, but the perverse tongue will be cut off. |
30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല. |
31 धर्मी के मुंह से बुद्धि टपकती है, पर उलट फेर की बात कहने वाले की जीभ काटी जाथेगी। |
32 The lips of the righteous know what is acceptable, but the mouth of the wicked, what is perverse. |
31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. |
32 धर्मी गहणयोग्य बात समझ कर बोलता है, परन्तु दुष्टोंके मुंह से उलट फेर की बातें निकलती हैं।। |
|
32 നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു. |
|