Proverbs 18

1 Whoever isolates himself seeks his own desire; he breaks out against all sound judgment. 1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. 1 जो औरोंसे अलग हो जाता है, वह अपक्की ही इच्छा पूरी करने के लिथे ऐसा करता है,
2 A fool takes no pleasure in understanding, but only in expressing his opinion. 2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല. 2 और सब प्रकार की खरी बुद्धि से बैर करता है। मूर्ख का मन समझ की बातोंमें नहीं लगता, वह केवल अपके मन की बात प्रगट करना चाहता है।
3 When wickedness comes, contempt comes also, and with dishonor comes disgrace. 3 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. 3 जहां दुष्ट आता, वहां अपमान भी आता है; और निन्दित काम के साय नामधराई होती है।
4 The words of a man's mouth are deep waters; the fountain of wisdom is a bubbling brook. 4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു. 4 मनुष्य के मुंह के वचन गहिरा जल, वा उमण्डनेवाली नदी वा बुद्धि के सोते हैं।
5 It is not good to be partial to the wicked or to deprive the righteous of justice. 5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. 5 दुष्ट का पझ करना, और धर्मी का हक मारना, अच्छा नहीं है।
6 A fool's lips walk into a fight, and his mouth invites a beating. 6 മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു. 6 बात बढ़ाने से मूर्ख मुकद्दमा खड़ा करता है, और अपके को मार खाने के योग्य दिखाता है।
7 A fool's mouth is his ruin, and his lips are a snare to his soul. 7 മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി. 7 मूर्ख का विनाश उसकी बातोंसे होता है, और उसके वचन उसके प्राण के लिथे फन्दे होते हैं।
8 The words of a whisperer are like delicious morsels; they go down into the inner parts of the body. 8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. 8 कानाफूसी करनेवाले के वचन स्वादिष्ट भोजन की नाईं लगते हैं; वे पेट में पच जाते हैं।
9 Whoever is slack in his work is a brother to him who destroys. 9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. 9 जो काम में आलस करता है, वह खोनेवाले का भाई ठहरता है।
10 The name of the LORD is a strong tower; the righteous man runs into it and is safe. 10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു. 10 यहोवा का नाम दृढ़ कोट है; धर्मी उस में भागकर सब दुर्घटनाओं से बचता है।
11 A rich man's wealth is his strong city, and like a high wall in his imagination. 11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു. 11 धनी का धन उसकी दृष्टि में गढ़वाला नगर, और ऊंचे पर बनी हुई शहरपनाह है।
12 Before destruction a man's heart is haughty, but humility comes before honor. 12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ. 12 नाश होने से पहिले मनुष्य के मन में घमण्ड, और महिमा पाने से पहिले नम्रता होती है।
13 If one gives an answer before he hears, it is his folly and shame. 13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു. 13 जो बिना बात सुने उत्तर देता है, वह मूढ़ ठहरता है, और उसका अनादर होता है।
14 A man's spirit will endure sickness, but a crushed spirit who can bear? 14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം? 14 रोग में मनुष्य अपक्की आत्मा से सम्भलता है; परन्तु जब आत्मा हार जाती है तब इसे कौन सह सकता है?
15 An intelligent heart acquires knowledge, and the ear of the wise seeks knowledge. 15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. 15 समझवाले का मन ज्ञान प्राप्त करता है; और बुद्धिमान ज्ञान की बात की खोज में रहते हैं।
16 A man's gift makes room for him and brings him before the great. 16 മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 16 भेंट मनुष्य के लिथे मार्ग खोल देती है, और उसे बड़े लोगोंके साम्हने पहुंचाती है।
17 The one who states his case first seems right, until the other comes and examines him. 17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും. 17 मुकद्दमें में जो पहिले बोलता, वही धर्मी जान पड़ता है, परन्तु पीछे दूसरा पझवाला आका उसे खोज लेता है।
18 The lot puts an end to quarrels and decides between powerful contenders. 18 ചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു. 18 चिट्ठी डालने से फगड़े बन्द होते हैं, और बलवन्तोंकी लड़ाई का अन्त होता है।
19 A brother offended is more unyielding than a strong city, and quarreling is like the bars of a castle. 19 ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ. 19 चिढ़े हुए भाई को मनाना दृढ़ नगर के ले लेने से कठिन होता है, और फगड़े राजभवन के बेण्डोंके समान हैं।
20 From the fruit of a man's mouth his stomach is satisfied; he is satisfied by the yield of his lips. 20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും; 20 मनुष्य का पेट मुंह की बातोंके फल से भरता है; और बोलने से जो कुछ प्राप्त होता है उस से वह तृप्त होता है।
21 Death and life are in the power of the tongue, and those who love it will eat its fruits. 21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. 21 जीभ के वश में मृत्यु और जीवन दोनोंहोते हैं, और जो उसे काम में लाना जानता है वह उसका फल भोगेगा।
22 He who finds a wife finds a good thing and obtains favor from the LORD. 22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു. 22 जिस ने स्त्री ब्याह ली, उस ने उत्तम पदार्य पाया, और यहोवा का अनुग्रह उस पर हुआ है।
23 The poor use entreaties, but the rich answer roughly. 23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 23 निर्धन गिड़गिड़ाकर बोलता है। परन्तु धनी कड़ा उत्तर देता है।
24 A man of many companions may come to ruin, but there is a friend who sticks closer than a brother. 24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു. 24 मित्रोंके बढ़ाने से तो नाश होता है, परन्तु ऐसा मित्र होता है, जो भाई से भी अधिक मिला रहता है।