1 The king's heart is a stream of water in the hand of the LORD; he turns it wherever he will. |
1 രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു. |
1 राजा का मन नालियोंके जल की नाई यहोवा के हाथ में रहता है, जिधर वह चाहता उधर उसको फेर देता है। |
2 Every way of a man is right in his own eyes, but the LORD weighs the heart. |
2 മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. |
2 मनुष्य का सारा चालचलन अपक्की दृष्टि में तो ठीक होता है, परन्तु यहोवा मन को जांचता है, |
3 To do righteousness and justice is more acceptable to the LORD than sacrifice. |
3 നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം. |
3 धर्म और न्याय करना, यहोवा को बलिदान से अधिक अच्छा लगता है। |
4 Haughty eyes and a proud heart, the lamp of the wicked, are sin. |
4 ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ. |
4 चक्की आंखें, घमण्डी मन, और दुष्टोंकी खेती, तीनोंपापमय हैं। |
5 The plans of the diligent lead surely to abundance, but everyone who is hasty comes only to poverty. |
5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു. |
5 कामकाजी की कल्पनाओं से केवल लाभ होता है, परन्तु उतावली करनेवाले को केवल घटती होती है। |
6 The getting of treasures by a lying tongue is a fleeting vapor and a snare of death. |
6 കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. |
6 जो धन फूठ के द्वारा प्राप्त हो, वह वायु से उड़ जानेवाला कुहरा है, उसके ढूंढ़नेवाले मृत्यु ही को ढूंढ़ते हैं। |
7 The violence of the wicked will sweep them away, because they refuse to do what is just. |
7 ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‍വാൻ അവർക്കു മനസ്സില്ലല്ലോ. |
7 जो उपद्रव दुष्ट लोग करते हैं, उस से उन्हीं का नाश होता है, क्योंकि वे न्याय का काम करने से इनकार करते हैं। |
8 The way of the guilty is crooked, but the conduct of the pure is upright. |
8 അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ. |
8 पाप से लदे हुए मनुष्य का मार्ग बहुत ही टेढ़ा होता है, परन्तु जो पवित्र है, उसका कर्म सीधा होता है। |
9 It is better to live in a corner of the housetop than in a house shared with a quarrelsome wife. |
9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു. |
9 लम्बे-चौड़े घर में फगड़ालू पत्नी के संग रहने से छत के कोने पर रहना उत्तम है। |
10 The soul of the wicked desires evil; his neighbor finds no mercy in his eyes. |
10 ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല. |
10 दुष्ट जन बुराई की लालसा जी से करता है, वह अपके पड़ोसी पर अनुग्रह की दृष्टि नही करता। |
11 When a scoffer is punished, the simple becomes wise; when a wise man is instructed, he gains knowledge. |
11 പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. |
11 जब ठट्ठा करनेवाले को दण्ड दिया जाता है, तब भोला बुद्धिमान हो जाता है; और जब बुद्धिमान को उपकेश दिया जाता है, तब वह ज्ञान प्राप्त करता है। |
12 The Righteous One observes the house of the wicked; he throws the wicked down to ruin. |
12 നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു. |
12 धर्मी जन दुष्टोंके घराने पर बुद्धिमानी से विचार करता है; ईश्वर दुष्टोंको बुराइयोंमें उलट देता है। |
13 Whoever closes his ear to the cry of the poor will himself call out and not be answered. |
13 എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല. |
13 जो कंगाल की दोहाई पर कान न दे, वह आप पुकारेगा और उसकी सुनी न जाएगी। |
14 A gift in secret averts anger, and a concealed bribe, strong wrath. |
14 രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. |
14 गुप्त में दी हुई भेंट से क्रोध ठण्डा होता है, और चुपके से दी हुई घूस से बड़ी जलजलाहट भी यामती है। |
15 When justice is done, it is a joy to the righteous but terror to evildoers. |
15 ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്‌പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു. |
15 न्याय का काम, करना धर्मी को तो आनन्द, परन्तु अनर्यकारियोंको विनाश ही का कारण जान पड़ता है। |
16 One who wanders from the way of good sense will rest in the assembly of the dead. |
16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. |
16 जो मनुष्य बुद्धि के मार्ग से भटक जाए, उसका ठिकाना मरे हुओं के बीच में होगा। |
17 Whoever loves pleasure will be a poor man; he who loves wine and oil will not be rich. |
17 ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല. |
17 जो रागरंग से प्रीति रखता है, वह कंगाल होता है; और दो दाखमधु पीने और तेल लगाने से प्रीति रखता है, वह धनी नहीं होता। |
18 The wicked is a ransom for the righteous, and the traitor for the upright. |
18 ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായ്തീരും. |
18 दुष्ट जन धर्मी की छुडौती ठहरता है, और विश्वासघाती सीधे लोगोंकी सन्ती दण्ड भोगते हैं। |
19 It is better to live in a desert land than with a quarrelsome and fretful woman. |
19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു. |
19 फगड़ालू और चिढ़नेवाली पत्नी के संग रहने से जंगल में रहना उत्तम है। |
20 Precious treasure and oil are in a wise man's dwelling, but a foolish man devours it. |
20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു. |
20 बुद्धिमान के घर में उत्तम धन और तेल पाए जाते हैं, परन्तु मूर्ख उनको उड़ा डालता है। |
21 Whoever pursues righteousness and kindness will find life, righteousness, and honor. |
21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. |
21 जो धर्म और कृपा का पीछा पकड़ता है, वह जीवन, धर्म और महिमा भी पाता है। |
22 A wise man scales the city of the mighty and brings down the stronghold in which they trust. |
22 ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു. |
22 बुद्धिमान शूरवीरोंके नगर पर चढ़कर, उनके बल को जिस पर वे भरोसा करते हैं, नाश करता है। |
23 Whoever keeps his mouth and his tongue keeps himself out of trouble. |
23 വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. |
23 जो अपके मुंह को वश में रखता है वह अपके प्राण को विपत्तियोंसे बचाता है। |
24 "Scoffer" is the name of the arrogant, haughty man who acts with arrogant pride. |
24 നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. |
24 जो अभिमन से रोष में आकर काम करता है, उसका नाम अभिमानी, और अंहकारी ठट्ठा करनेवाला पड़ता है। |
25 The desire of the sluggard kills him, for his hands refuse to labor. |
25 മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. |
25 आलसी अपक्की लालसा ही में मर जाता है, क्योंकि उसके हाथ काम करने से इन्कार करते हैं। |
26 All day long he craves and craves, but the righteous gives and does not hold back. |
26 ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. |
26 कोई ऐसा है, जो दिन भर लालसा ही किया करता है, परन्तु धर्मी लगातार दान करता रहता है। |
27 The sacrifice of the wicked is an abomination; how much more when he brings it with evil intent. |
27 ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം! |
27 दुष्टोंका बलिदान घृणित लगता है; विशेष करके जब वह महापाप के निमित्त चढ़ाता है। |
28 A false witness will perish, but the word of a man who hears will endure. |
28 കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം. |
28 फूठा साझी नाश होता है, जिस ने जो सुना है, वही कहता हुआ स्यिर रहेगा। |
29 A wicked man puts on a bold face, but the upright gives thought to his ways. |
29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. |
29 दुष्ट मनुष्य कठोर मुख का होता है, और जो सीधा है, वह अपक्की चाल सीधी करता है। |
30 No wisdom, no understanding, no counsel can avail against the LORD. |
30 യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. |
30 यहोवा के विरूद्ध न तो कुछ बुद्धि, और न कुछ समझ, न कोई युक्ति चलती है। |
31 The horse is made ready for the day of battle, but the victory belongs to the LORD. |
31 കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു. |
31 युद्ध के दिन के लिथे घोड़ा तैयार तो होता है, परन्तु जय यहोवा ही से मिलती है।। |