1 A good name is to be chosen rather than great riches, and favor is better than silver or gold. |
1 അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു. |
1 बड़े धन से अच्छा नाम अधिक चाहने योग्य है, और सोने चान्दी से औरोंकी प्रसन्नता उत्तम है। |
2 The rich and the poor meet together; the LORD is the maker of them all. |
2 ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ. |
2 धनी और निर्धन दोनोंएक दूसरे से मिलते हैं; यहोवा उन दोनोंका कर्त्ता है। |
3 The prudent sees danger and hides himself, but the simple go on and suffer for it. |
3 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. |
3 चतुर मनुष्य विपत्ति को आते देखकर छिप जाता है; परन्तु भोले लोग आगे बढ़कर दण्ड भोगते हैं। |
4 The reward for humility and fear of the LORD is riches and honor and life. |
4 താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. |
4 नम्रता और यहोवा के भय मानने का फल धन, महिमा और जीवन होता है। |
5 Thorns and snares are in the way of the crooked; whoever guards his soul will keep far from them. |
5 വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ. |
5 टेढ़े मनुष्य के मार्ग में कांटे और फन्दे रहते हैं; परन्तु जो अपके प्राणोंकी रझा करता, वह उन से दूर रहता है। |
6 Train up a child in the way he should go; even when he is old he will not depart from it. |
6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. |
6 लड़के को शिझा उसी मार्ग की दे जिस में उसको चलना चाहिथे, और वह बुढ़ापे में भी उस से न हटेगा। |
7 The rich rules over the poor, and the borrower is the slave of the lender. |
7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ. |
7 धनी, निर्धन लोगोंपर प्रभुता करता है, और उधार लेनेवाला उधार देनेवाले का दास होता है। |
8 Whoever sows injustice will reap calamity, and the rod of his fury will fail. |
8 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും. |
8 जो कुटिलता का बीज बोता है, वह अनर्य ही काटेगा, और उसके रोष का सोंटा टूटेगा। |
9 Whoever has a bountiful eye will be blessed, for he shares his bread with the poor. |
9 ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ. |
9 दया करनेवाले पर आशीष फलती है, क्योंकि वह कंगाल को अपक्की रोटी में से देता है। |
10 Drive out a scoffer, and strife will go out, and quarreling and abuse will cease. |
10 പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും. |
10 ठट्ठा करनेवाले को निकाल दे, तब फगड़ा मिट जाएगा, और वाद-विवाद और अपमान दोनोंटूट जाएंगे। |
11 He who loves purity of heart, and whose speech is gracious, will have the king as his friend. |
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ. |
11 जो मन की शुद्धता से प्रीति रखता है, और जिसके वचन मनोहर होते हैं, राजा उसका मित्र होता है। |
12 The eyes of the LORD keep watch over knowledge, but he overthrows the words of the traitor. |
12 യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു. |
12 यहोवा ज्ञानी पर दृष्टि करके, उसकी रझा करता है, परन्तु विश्वासघाती की बातें उलट देता है। |
13 The sluggard says, "There is a lion outside! I shall be killed in the streets!" |
13 വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു. |
13 आलसी कहता है, बाहर तो सिंह होगा! मैं चौक के बीच घात किया जाऊंगा। |
14 The mouth of forbidden women is a deep pit; he with whom the LORD is angry will fall into it. |
14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. |
14 पराई स्त्रियोंका मुंह गहिरा गड़हा है; जिस से यहोवा क्रोधित होता, सोई उस में गिरता है। |
15 Folly is bound up in the heart of a child, but the rod of discipline drives it far from him. |
15 ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും. |
15 लड़के के मन में मूढ़त बन्धी रहती है, परन्तु छड़ी की ताड़ना के द्वारा वह उस से दूर की जाती है। |
16 Whoever oppresses the poor to increase his own wealth, or gives to the rich, will only come to poverty. |
16 ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും. |
16 जो अपके लाभ के निमित्त कंगाल पर अन्धेर करता है, और जो धनी को भेंट देता, वे दोनो केवल हानि ही उठाते हैं।। |
17 Incline your ear, and hear the words of the wise, and apply your heart to my knowledge, |
17 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക. |
17 कान लगाकर बुद्धिमानोंके वचन सुन, और मेरी ज्ञान की बातोंकी ओर मन लगा; |
18 for it will be pleasant if you keep them within you, if all of them are ready on your lips. |
18 അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം. |
18 यदि तू उसको अपके मन में रखे, और वे सब तेरे मुंह से निकला भी करें, तो यह मनभावनी बात होगी। |
19 That your trust may be in the LORD, I have made them known to you today, even to you. |
19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു. |
19 मैं आज इसलिथे थे बातें तुझ को जता देता हूं, कि तेरा भरोसा यहोवा पर हो। |
20 Have I not written for you thirty sayings of counsel and knowledge, |
20 നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ |
20 मैं बहुत दिनोंसे तेरे हित के उपकेश और ज्ञान की बातें लिखता आया हूं, |
21 to make you know what is right and true, that you may give a true answer to those who sent you? |
21 ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ. |
21 कि मैं तुझे सत्य वचनोंका निश्चय करा दूं, जिस से जो तुझे काम में लगाएं, उनको सच्चा उत्तर दे सके।। |
22 Do not rob the poor, because he is poor, or crush the afflicted at the gate, |
22 എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു. |
22 कंगाल पर इस कारण अन्धेर न करता कि वह कंगाल है, और न दीन जन को कचहरी में पीसना; |
23 for the LORD will plead their cause and rob of life those who rob them. |
23 യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. |
23 क्योंकि यहोवा उनका मुकद्दमा लड़ेगा, और जो लोग उनका धन हर लेते हैं, उनका प्राण भी वह हर लेगा। |
24 Make no friendship with a man given to anger, nor go with a wrathful man, |
24 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. |
24 क्रोधी मनुष्य का मित्र न होना, और फट क्रोध करनेवाले के संग न चलना, |
25 lest you learn his ways and entangle yourself in a snare. |
25 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു. |
25 कहीं ऐसा न हो कि तू उसकी चाल सीखे, और तेरा प्राण फन्दे में फंस जाए। |
26 Be not one of those who give pledges, who put up security for debts. |
26 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു. |
26 जो लोग हाथ पर हाथ मारते, और ऋणियोंके उत्तरदायी होते हैं, उन में तू न होना। |
27 If you have nothing with which to pay, why should your bed be taken from under you? |
27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു? |
27 यदि भर देने के लिथे तेरे पास कुछ न हो, तो वह क्योंतेरे नीचे से खाट खींच ले जाए? |
28 Do not move the ancient landmark that your fathers have set. |
28 നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു. |
28 जो सिवाना तेरे पुरखाओं ने बान्धा हो, उस पुराने सिवाने को न बढ़ाना। |
29 Do you see a man skillful in his work? He will stand before kings; he will not stand before obscure men. |
29 പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നിൽക്കയില്ല. |
29 यदि तू ऐसा पुरूष देखे जो कामकाज में निपुण हो, तो वह राजाओं के सम्मुख खड़ा होगा; छोटे लोगोंके सम्मुख नहीं।। |