| 1 Like snow in summer or rain in harvest, so honor is not fitting for a fool. | 1 വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല. | 1 जैसा धूपकाल में हिम का, और कटनी के समय जल का पड़ना, वैसा ही मूर्ख की महिमा भी ठीक नहीं होती। |
| 2 Like a sparrow in its flitting, like a swallow in its flying, a curse that is causeless does not alight. | 2 കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല. | 2 जैसे गौरिया घूमते घूमते और सूपाबेनी उड़ते-उड़ते नहीं बैठती, वैसे ही व्यर्य शाप नहीं पड़ता। |
| 3 A whip for the horse, a bridle for the donkey, and a rod for the back of fools. | 3 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി. | 3 घोड़े के लिथे कोड़ा, गदहे के लिथे बाग, और मूर्खोंकी पीठ के लिथे छड़ी है। |
| 4 Answer not a fool according to his folly, lest you be like him yourself. | 4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു. | 4 मूर्ख को उसको मूर्खता के अनुसार उत्तर न देना ऐसा न हो कि तू भी उसके तुल्य ठहरे। |
| 5 Answer a fool according to his folly, lest he be wise in his own eyes. | 5 മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക. | 5 मूर्ख को उसकी मूढ़ता के अनुसार उत्तर न देना, ऐसा न हो कि वह अपके लेखे बुद्धिमान ठहरे। |
| 6 Whoever sends a message by the hand of a fool cuts off his own feet and drinks violence. | 6 മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു. | 6 जो मूर्ख के हाथ से संदेशा भेजता है, वह मानो अपके पांव में कुल्हाड़ा मारता और विष पीता है। |
| 7 Like a lame man's legs, which hang useless, is a proverb in the mouth of fools. | 7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. | 7 जैसे लंगड़े के पांव लड़खड़ाते हैं, वैसे ही मूर्खोंके मुंह में नीतिवचन होता है। |
| 8 Like one who binds the stone in the sling is one who gives honor to a fool. | 8 മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ. | 8 जैसे पत्यरोंके ढेर में मणियोंकी यैली, वैसे ही मूर्ख को महिमा देनी होती है। |
| 9 Like a thorn that goes up into the hand of a drunkard is a proverb in the mouth of fools. | 9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ. | 9 जैसे मतवाले के हाथ में कांटा गड़ता है, वैसे ही मूर्खोंका कहा हुआ नीतिवचन भी दु:खदाई होता है। |
| 10 Like an archer who wounds everyone is one who hires a passing fool or drunkard. | 10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനും കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ. | 10 जैसा कोई तीरन्दाज जो अकारण सब को मारता हो, वैसा ही मूर्खोंवा बटोहियोंका मजदूरी में लगानेवाला भी होता है। |
| 11 Like a dog that returns to his vomit is a fool who repeats his folly. | 11 നായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ. | 11 जैसे कुत्ता अपक्की छाँट को चाटता है, वैसे ही मूर्ख अपक्की मूर्खता को दुहराता है। |
| 12 Do you see a man who is wise in his own eyes? There is more hope for a fool than for him. | 12 തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു. | 12 यदि तू ऐसा मनुष्य देखे जो अपक्की दृष्टि में बुद्धिमान बनता हो, तो उस से अधिक आशा मूर्ख ही से है। |
| 13 The sluggard says, "There is a lion in the road! There is a lion in the streets!" | 13 വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു. | 13 आलसी कहता है, कि मार्ग में सिंह है, चौक में सिंह है! |
| 14 As a door turns on its hinges, so does a sluggard on his bed. | 14 കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. | 14 जैसे किवाड़ अपक्की चूल पर घूमता है, वैसे ही आलसी अपक्की खाट पर करवटें लेता है। |
| 15 The sluggard buries his hand in the dish; it wears him out to bring it back to his mouth. | 15 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം. | 15 आलसी अपना हाथ याली में तो डालता है, परन्तु आलस्य के कारण कौर मुंह तक नहीं उठाता। |
| 16 The sluggard is wiser in his own eyes than seven men who can answer sensibly. | 16 ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു. | 16 आलसी अपके को ठीक उत्तर देनेवाले सात मनुष्योंसे भी अधिक बुद्धिमान समझता है। |
| 17 Whoever meddles in a quarrel not his own is like one who takes a passing dog by the ears. | 17 തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ. | 17 जो मार्ग पर चलते हुए पराथे फगड़े में विघ्न डालता है, सो वह उसके समान है, जो कुत्ते को कानोंसे पकड़ता है। |
| 18 Like a madman who throws firebrands, arrows, and death | 18 കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ | 18 जैसा एक पागल जो जंगली लकडिय़ां और मृत्यु के तीर फेंकता है, |
| 19 is the man who deceives his neighbor and says, "I am only joking!" | 19 തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. | 19 वैसा ही वह भी होता है जो अपके पड़ोसी को धोखा देकर कहता है, कि मैं तो ठट्ठा कर रहा या। |
| 20 For lack of wood the fire goes out, and where there is no whisperer, quarreling ceases. | 20 വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. | 20 जैसे लकड़ी न होने से आग बुफती है, उसी प्रकार जहां कानाफूसी करनेवाला नहीं वहां फगड़ा मिट जाता है। |
| 21 As charcoal to hot embers and wood to fire, so is a quarrelsome man for kindling strife. | 21 കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം. | 21 जैसा अंगारोंमें कोयला और आग में लकड़ी होती है, वैसा ही फगड़े के बढ़ाने के लिथे फगडालू होता है। |
| 22 The words of a whisperer are like delicious morsels; they go down into the inner parts of the body. | 22 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. | 22 कानाफूसी करनेवाले के वचन, स्वादिष्ट भोजन के समान भीतर उतर जाते हैं। |
| 23 Like the glaze covering an earthen vessel are fervent lips with an evil heart. | 23 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. | 23 जैसा कोई चान्दी का पानी चढ़ाया हुअ मिट्टी का बर्तन हो, वैसा ही बुरे मनवाले के प्रेम भरे वचन होते हैं। |
| 24 Whoever hates disguises himself with his lips and harbors deceit in his heart; | 24 പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു. | 24 जो बैरी बात से तो अपके को भोला बनाता है, परन्तु अपके भीतर छल रखता है, |
| 25 when he speaks graciously, believe him not, for there are seven abominations in his heart; | 25 അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു. | 25 उसकी मीठी-मीठी बात प्रतीति न करना, क्योंकि उसके मन में सात घिनौनी वस्तुएं रहती हैं; |
| 26 though his hatred be covered with deception, his wickedness will be exposed in the assembly. | 26 അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. | 26 चाहे उसका बैर छल के कारण छिप भी जाए, तौभी उसकी बुराई सभा के बीच प्रगट हो जाएगी। |
| 27 Whoever digs a pit will fall into it, and a stone will come back on him who starts it rolling. | 27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും. | 27 जो गड़हा खोदे, वही उसी में गिरेगा, और जो पत्यर लुढ़काए, वह उलटकर उसी पर लुढ़क आएगा। |
| 28 A lying tongue hates its victims, and a flattering mouth works ruin. | 28 ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു. | 28 जिस ने किसी को फूठी बातोंसे घायल किया हो वह उस से बैर रखता है, और चिकनी चुपक्की बात बोलनेवाला विनाश का कारण होता है।। |