1 Thus says the LORD, "Go, buy a potter's earthenware flask, and take some of the elders of the people and some of the elders of the priests, |
1 യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോടു ഒരു മൺകുടം വിലെക്കു വാങ്ങി ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു |
1 यहोवा ने योंकहा, तू जाकर कुम्हार से मिट्टी की बनाई हुई एक सुराही मोल ले, और प्रजा के कुछ पुरनियोंमें से और याजकोंमें से भी कुछ प्राचीनोंको साय लेकर, |
2 and go out to the Valley of the Son of Hinnom at the entry of the Potsherd Gate, and proclaim there the words that I tell you. |
2 ഹർസീത്ത് (ഓട്ടുനുറുക്കു) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു: |
2 हिन्नोमियोंकी तराई की ओर उस फाटक के निकट चला जा जहां ठीकरे फेंक दिए जाते हैं; और जो वचन मैं कहूं, उसे वहां प्रचार कर। |
3 You shall say, 'Hear the word of the LORD, O kings of Judah and inhabitants of Jerusalem. Thus says the LORD of hosts, the God of Israel: Behold, I am bringing such disaster upon this place that the ears of everyone who hears of it will tingle. |
3 യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന്നു ഒരനർത്ഥം വരുത്തും. |
3 तू यह कहना, हे यहूदा के राजाओ और यरूशलेम के सब निवासियो, यहोवा का वचन सुनो। इस्राएल का परमेश्वर सेनाओं का यहोवा योंकहता है, इस स्यान पर मैं ऐसी विपत्ति डालने पर हूँ कि जो कोई उसका समाचार सुने, उस पर सन्नाटा छा जाएगा। |
4 Because the people have forsaken me and have profaned this place by making offerings in it to other gods whom neither they nor their fathers nor the kings of Judah have known; and because they have filled this place with the blood of innocents, |
4 അവർ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും |
4 क्योंकि यहां के लोगोंने मुझे त्याग दिया, और इस स्यान में दूसरे देवताओं के लिथे जिनको न तो वे जानते हैं, और न उनके पुरखा वा यहूदा के पुराने राजा जानते थे धूप जलाया है और इसको पराया कर दिया है; और उन्होंने इस स्यान को निदॉषोंके लोहू से भर दिया, |
5 and have built the high places of Baal to burn their sons in the fire as burnt offerings to Baal, which I did not command or decree, nor did it come into my mind-- |
5 ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല. |
5 और बाल की पूजा के ऊंचे स्यानोंको बनाकर अपके लड़केबालोंको बाल के लिथे होम कर दिया, यद्यपि मैं ने कभी भी जिसकी आज्ञा नहीं दी, न उसकी चर्चा की और न वह कभी मेरे मन में आया। |
6 therefore, behold, days are coming, declares the LORD, when this place shall no more be called Topheth, or the Valley of the Son of Hinnom, but the Valley of Slaughter. |
6 അതുകൊണ്ടു ഈ സ്ഥലത്തിന്നു ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. |
6 इस कारण यहोवा की यह वाणी है कि ऐसे दिन आते हैं कि यह स्यान फिर तोपेत वा हिन्नोमियोंकी तराई न कहलाएगा, वरन घात ही की तराई कहलाएगा। |
7 And in this place I will make void the plans of Judah and Jerusalem, and will cause their people to fall by the sword before their enemies, and by the hand of those who seek their life. I will give their dead bodies for food to the birds of the air and to the beasts of the earth. |
7 അങ്ങനെ ഞാൻ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും. |
7 और मैं इस स्यान में यहूदा और यरूशलेम की युक्तियोंको निष्फल कर दूंगा; और उन्हें उनके प्राणोंके शत्रुओं के हाथ की तलवार चलवाकर गिरा दूंगा। उनकी लोयोंको मैं आकाश के पझियोंऔर भूमि के जीवजन्तुओं का आहार कर दूंगा। |
8 And I will make this city a horror, a thing to be hissed at. Everyone who passes by it will be horrified and will hiss because of all its wounds. |
8 ഞാൻ ഈ നഗരത്തെ സ്തംഭനത്തിന്നും പരിഹാസത്തിന്നും വിഷയമാക്കിത്തീർക്കും; അതിന്നരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും. |
8 और मैं इस नगर को ऐसा उजाड़ दूंगा कि लोग इसे देखकर डरेंगे; जो कोई इसके पास से होकर जाए वह इसकी सब विपत्तियोंके कारण चकित होगा और घबराएगा। |
9 And I will make them eat the flesh of their sons and their daughters, and everyone shall eat the flesh of his neighbor in the siege and in the distress, with which their enemies and those who seek their life afflict them.' |
9 അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്ത പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും. |
9 और घिर जाने और उस सकेती के समय जिस में उनके प्राण के शत्रु उन्हें डाल देंगे, मैं उनके बेटे-बेटियोंका मांस उन्हें खिलाऊंगा और एक दूसरे का भी मांस खिलाऊंगा। |
10 "Then you shall break the flask in the sight of the men who go with you, |
10 പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടും ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാൽ: |
10 तब तू उस सुराही को उन मनुष्योंके साम्हने तोड़ देना जो तेरे संग जाएंगे, |
11 and shall say to them, 'Thus says the LORD of hosts: So will I break this people and this city, as one breaks a potter's vessel, so that it can never be mended. Men shall bury in Topheth because there will be no place else to bury. |
11 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്വാൻ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തിൽ അടക്കംചെയ്യും. |
11 और उन से कहना, सेनाओं का यहोवा योंकहता है कि जिस प्रकार यह मिट्टी का बासन जो टूट गया कि फिर बनाया न जा सके, इसी प्रकार मैं इस देश के लोगोंको और इस नगर को तोड़ डालूंगा। और तोपेत नाम तराई में इतनी कब्रें होंगी कि क़ब्र के लिथे और स्यान न रहेगा। |
12 Thus will I do to this place, declares the LORD, and to its inhabitants, making this city like Topheth. |
12 ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു. |
12 यहोवा की यह वाणी है कि मैं इस स्यान और इसके रहनेवालोंके साय ऐसा ही काम करूंगा, मैं इस नगर को तोपेत के समान बना दूंगा। |
13 The houses of Jerusalem and the houses of the kings of Judah--all the houses on whose roofs offerings have been offered to all the host of heaven, and drink offerings have been poured out to other gods--shall be defiled like the place of Topheth.'" |
13 മലിനമായിരിക്കുന്ന യെരൂശലേം വീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും. |
13 और यरूशलेम के घर और यहूदा के राजाओं के भवन, जिनकी छतोंपर आकाश की सारी सेना के लिथे धूप जलाया गया, और अन्य देवताओं के लिथे तपावन दिया गया है, वे सब तोपेत के समान अशुद्ध हो जाएंगे। |
14 Then Jeremiah came from Topheth, where the LORD had sent him to prophesy, and he stood in the court of the LORD's house and said to all the people: |
14 അനന്തരം യിരെമ്യാവു യഹോവ തന്നെ പ്രവചിപ്പാൻ അയിച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തോടും: |
14 तब यिर्मयाह तोपेत से लौटकर, जहां यहोवा ने उसे भविष्यद्वाणी करने को भेजा या, यहोवा के भवन के आंगन में खड़ा हुआ, और सब लोगोंसे कहने लगा; |
15 "Thus says the LORD of hosts, the God of Israel, behold, I am bringing upon this city and upon all its towns all the disaster that I have pronounced against it, because they have stiffened their neck, refusing to hear my words." |
15 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു. |
15 इस्राएल का परमेश्वर सेनाओं का यहोवा योंकहता हे, देखो, सब गांवोंसमेत इस नगर पर वह सारी विपत्ति डालना चाहता हूँ जो मैं ने इस पर लाने को कहा है, क्योंकि उन्होंने हठ करके मेरे वचन को नहीं माना है। |