1 Behold, a day is coming for the LORD, when the spoil taken from you will be divided in your midst. |
1 അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. |
1 सुनो, यहोवा का एक ऐसा दिन आनेवाल है जिस में तेरा धन लूटकर तेरे बीच में बांट लिया जाएगा। |
2 For I will gather all the nations against Jerusalem to battle, and the city shall be taken and the houses plundered and the women raped. Half of the city shall go out into exile, but the rest of the people shall not be cut off from the city. |
2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല. |
2 क्योंकि मैं सब जातियोंको यरूशलेम से लड़ने के लिथे इकट्ठा करूंगा, और वह नगर ले लिया नगर। और घर लूटे जाएंगे और स्त्रियां भ्रष्ट की जाएंगी; नगर के आधे लोग बंधुवाई में जाएंगे, परन्तु प्रजा के शेष लोग नगर ही में रहने पाएंगे। |
3 Then the LORD will go out and fight against those nations as when he fights on a day of battle. |
3 എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. |
3 तब यहोवा निकलकर उन जातियोंसे ऐसा लड़ेगा जैसा वह संग्राम के दिन में लड़ा या। |
4 On that day his feet shall stand on the Mount of Olives that lies before Jerusalem on the east, and the Mount of Olives shall be split in two from east to west by a very wide valley, so that one half of the Mount shall move northward, and the other half southward. |
4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും. |
4 और उस समय वह जलपाई के पर्वत पर पांव धरेगा, जो पूरब ओर यरूशलेम के साम्हने है; तब जलपाई का पर्वत पूरब से लेकर पच्छिम तक बीचोबीच से फटकर बहुत बड़ा खड्ड हो जाएगा; तब आधा पर्वत उत्तर की ओर और आधा दक्खिन की ओर हट जाएगा। |
5 And you shall flee to the valley of my mountains, for the valley of the mountains shall reach to Azal. And you shall flee as you fled from the earthquake in the days of Uzziah king of Judah. Then the LORD my God will come, and all the holy ones with him. |
5 എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. |
5 तब तुम मेरे बनाए हुए उस खड्ड आसेल तक पहुंचेगा, वरन तुम ऐसे भागोगे जैसे उस भुईडौल के डर से भागे थे जो यहूदा के राजा उज्जियाह के दिनोंमें हुआ या। तब मेरा परमेश्वर यहोवा आएगा, और सब पवित्र लोग उसके साय होंगे।। |
6 On that day there shall be no light, cold, or frost. |
6 അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും. |
6 उस समय कुछ उजियाला न रहेगा, क्योंकि ज्योतिगण सिमट जाएंगे। |
7 And there shall be a unique day, which is known to the LORD, neither day nor night, but at evening time there shall be light. |
7 യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും. |
7 और लगातार एक ही दिन होगा जिसे यहोवा ही जानता है, न तो दिन होगा, और न रात होगी, परन्तु सांफ के समय उजियाला होगा।। |
8 On that day living waters shall flow out from Jerusalem, half of them to the eastern sea and half of them to the western sea. It shall continue in summer as in winter. |
8 അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; |
8 उस समय यरूशलेम से बहता हुआ जल फूट निकलेगा उसकी एक शाखा पूरब के ताल और दूसरी पच्छिम के समुद्र की ओर बहेगी, और धूप के दिनोंमें और जाड़े के दिनोंमें भी बराबर बहती रहेंगी।। |
9 And the LORD will be king over all the earth. On that day the LORD will be one and his name one. |
9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. |
9 तब यहोवा सारी पृय्वी का राजा होगा; और उस समय एक ही यहोवा और उसका नाम भी एक ही माना जाएगा।। |
10 The whole land shall be turned into a plain from Geba to Rimmon south of Jerusalem. But Jerusalem shall remain aloft on its site from the Gate of Benjamin to the place of the former gate, to the Corner Gate, and from the Tower of Hananel to the king's winepresses. |
10 ദേശം മുഴവനും മാറി ഗേബ മുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻ ഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും. |
10 गेबा से लेकर यरूशलेम की दक्खिन ओर के रिम्मोन तक सब भूमि अराबा के समान हो जाएगी। परन्तु वह ऊंची होकर बिन्यामीन के फाटक से लेकर पहिले फाटक के स्यान तक, और कोनेवाले फाटक तक, और हननेल के गुम्मट से लेकर राजा के दाखरसकुण्ड़ोंतक अपके स्यान में बसेगी। |
11 And it shall be inhabited, for there shall never again be a decree of utter destruction. Jerusalem shall dwell in security. |
11 അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും. |
11 और लोग उस में बसेंगे क्योंकि फिर सत्यानाश का शाप न होगा; और यरूशलेम बेखटके बसी रहेगी। |
12 And this shall be the plague with which the LORD will strike all the peoples that wage war against Jerusalem: their flesh will rot while they are still standing on their feet, their eyes will rot in their sockets, and their tongues will rot in their mouths. |
12 യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നു നില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും. |
12 और जितनी जातियोंने यरूशलेम से युद्ध किया है उन सभोंको यहोवा ऐसी मार से मारेगा, कि खड़े खड़े उनका मांस सड़ जाएगा, और उनकी आंखें अपके गोलकोंमें सड़ जाएंगीं, और उनकी जीभ उनके मुंह में सड़ जाएगी। |
13 And on that day a great panic from the LORD shall fall on them, so that each will seize the hand of another, and the hand of the one will be raised against the hand of the other. |
13 അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും. |
13 और उस समय यहोवा की ओर से उन में बड़ी घबराहट पैठेगी, और वे एक दूसरे पर अपके अपके हाथ उठाएंगे। |
14 Even Judah will fight against Jerusalem. And the wealth of all the surrounding nations shall be collected, gold, silver, and garments in great abundance. |
14 യെഹൂദയും യെരൂശലേമിൽവെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. |
14 यहूदा भी यरूशलेम में लड़ेगा, और सोना, चान्दी, वस्त्र आदि चारोंओर की सब जातियोंकी धन सम्पत्ति उस में बटोरी जाएगी। |
15 And a plague like this plague shall fall on the horses, the mules, the camels, the donkeys, and whatever beasts may be in those camps. |
15 അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും. |
15 और घोड़े, खच्चर, ऊंट और गदहे वरन जितने पशु उनकी छावनियोंमें होंगे वे भी ऐसी ही बीमारी से मारे जाएंगे।। |
16 Then everyone who survives of all the nations that have come against Jerusalem shall go up year after year to worship the King, the LORD of hosts, and to keep the Feast of Booths. |
16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും. |
16 तब जिने लोग यरूशलेम पर चढ़नेवाली सब जातियोंमें से बचे रहेंगे, वे प्रति वर्ष राजा को अर्यात् सेनाओं के यहोवा को दण्डवत् करने, और फोपडिय़ोंका पर्व मानने के लिथे यरूशलेम को जाया करेंगे। |
17 And if any of the families of the earth do not go up to Jerusalem to worship the King, the LORD of hosts, there will be no rain on them. |
17 ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല. |
17 और पृय्वी के कुलोंमें से जो लोग यरूशलेम में राजा, अर्यात् सेनाओं के यहोवा को दण्डवत करने के लिथे न जाएंगे, उनके यहां वर्षा न होगी। |
18 And if the family of Egypt does not go up and present themselves, then on them there shall be no rain; there shall be the plague with which the LORD afflicts the nations that do not go up to keep the Feast of Booths. |
18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും. |
18 और यदि मिस्र का कुल वहां न आए, तो क्या उन पर वह मरी न पकेगी जिस से यहोवा उन जातियोंको मारेगा जो फोपडिय़ोंका पर्व मानने के लिथे न जाएंगे? |
19 This shall be the punishment to Egypt and the punishment to all the nations that do not go up to keep the Feast of Booths. |
19 കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ. |
19 यह मिस्र का और उन सब जातियोंका पाप ठहरेगा, जो फोपडिय़ोंका पर्व मानने के लिथे न जाएंगे। |
20 And on that day there shall be inscribed on the bells of the horses, "Holy to the LORD." And the pots in the house of the LORD shall be as the bowls before the altar. |
20 അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും. |
20 उस समय घोड़ोंकी घंटियोंपर भी यह लिखा रहेगा, यहोवा के लिथे पवित्र। और यहोवा के भवन कि हंडिय़ां उन कटोरोंके तुल्य पवित्र ठहरेंगी, जो वेदी के साम्हने रहते हैं। |
21 And every pot in Jerusalem and Judah shall be holy to the LORD of hosts, so that all who sacrifice may come and take of them and boil the meat of the sacrifice in them. And there shall no longer be a trader in the house of the LORD of hosts on that day. |
21 യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല. |
21 वरन यरूशलेम में और यहूदा देश में सब हंडिय़ां सेनाओं के यहोवा के लिथे पवित्र ठहरेंगी, और सब मेलबलि करनेवाले आ आकर उन हंडियोंमें मांस सिफाया करेंगे। और सब सेनाओं के यहोवा के भवन में फिर कोई व्योपारी न पाया जाएगा।। |