| 1 Now concerning the collection for the saints: as I directed the churches of Galatia, so you also are to do. | 1 വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. | 1 अब उस चन्दे के विषय में जो पवित्र लोगोंके लिथे किया जाता है, जैसी आज्ञा मैं ने गलतिया की कलीसियाओं को दी, वैसा ही तुम भी करो। |
| 2 On the first day of every week, each of you is to put something aside and store it up, as he may prosper, so that there will be no collecting when I come. | 2 ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം. | 2 सप्ताह के पहिले दिन तुम में से हर एक अपक्की आमदनी के अनुसार कुछ अपके पास रख छोड़ा करे, कि मेरे आने पर चन्दा न करना पके। |
| 3 And when I arrive, I will send those whom you accredit by letter to carry your gift to Jerusalem. | 3 ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും. | 3 और जब मैं आऊंगा, तो जिन्हें तुम चाहोगे उन्हें मैं चिट्ठियां देकर भेज दूंगा, कि तुम्हारा दान यरूशलेम पहुंचा दें। |
| 4 If it seems advisable that I should go also, they will accompany me. | 4 ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം. | 4 और यदि मेरा भी जाना उचित हुआ, तो वे मेरे साय जाएंगे। |
| 5 I will visit you after passing through Macedonia, for I intend to pass through Macedonia, | 5 ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു. | 5 और मैं मकिदुनिया होकर तो जाना ही है। |
| 6 and perhaps I will stay with you or even spend the winter, so that you may help me on my journey, wherever I go. | 6 ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും. | 6 परन्तु सम्भव है कि तुम्हारे यहां ही ठहर जाऊं और शरद ऋतु तुम्हारे यंहा काटूं, तब जिस ओर मेरा जाना हो, उस ओर तुम मुझे पहुंचा दो। |
| 7 For I do not want to see you now just in passing. I hope to spend some time with you, if the Lord permits. | 7 കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു. | 7 क्योंकि मैं अब मार्ग में तुम से भेंट करना नहीं चाहता; परन्तु मुझे आशा है, कि यदि प्रभु चाहे तो कुछ समय तक तुम्हारे साय रहूंगा। |
| 8 But I will stay in Ephesus until Pentecost, | 8 എഫെസൊസിൽ ഞാൻ പെന്തെക്കൊസ്തുവരെ പാർക്കും. | 8 परनतु मैं पेन्तिकुस्त तक इफिसुस में रहूंगा। |
| 9 for a wide door for effective work has opened to me, and there are many adversaries. | 9 എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു. | 9 क्योंकि मेरे लिथे एक बड़ा और उपयोगी द्वार खुला है, और विरोधी बहुत से हैं।। |
| 10 When Timothy comes, see that you put him at ease among you, for he is doing the work of the Lord, as I am. | 10 തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ. | 10 यदि तीमुयियुस आ जाए, तो देखना, कि वह तुम्हारे यहां निडर रहे; क्योंकि वह मेरी नाई प्रभु का काम करता है। |
| 11 So let no one despise him. Help him on his way in peace, that he may return to me, for I am expecting him with the brothers. | 11 ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ. | 11 इसलिथे कोई उसे तुच्छ न जाने, परन्तु उसे कुशल से इस ओर पहुंचा देना, कि मेरे पास आ जाए; क्योंकि मैं उस की बाट जोह रहा हूं, कि वह भाइयोंके साय आए। |
| 12 Now concerning our brother Apollos, I strongly urged him to visit you with the other brothers, but it was not at all his will to come now. He will come when he has opportunity. | 12 സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും. | 12 और भाई अपुल्लोस से मैं ने बहुत बिनती की है कि तुम्हारे पास भाइयोंके साय जाए; परन्तु उस ने उस समय जाने की कुछ भी इच्छा न की, परन्तु जब अवसर पाएगा, तब आ जाएगा। |
| 13 Be watchful, stand firm in the faith, act like men, be strong. | 13 ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. | 13 जागते रहो, विश्वास में स्यिर रहो, पुरूषार्य करो, बलवन्त होओ। |
| 14 Let all that you do be done in love. | 14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ. | 14 जो कुछ करते हो प्रेम से करो।। |
| 15 Now I urge you, brothers--you know that the household of Stephanas were the first converts in Achaia, and that they have devoted themselves to the service of the saints-- | 15 സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. | 15 हे भाइयो, तुम स्तिफनास के घराने को जानते हो, कि वे अखया के पहिले फल हैं, और पवित्र लोगोंकी सेवा के लिथे तैयार रहते हैं। |
| 16 be subject to such as these, and to every fellow worker and laborer. | 16 ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. | 16 सो मैं तुम से बिनती करता हूं कि ऐसोंके आधीन रहो, बरन हर एक के जो इस काम में परिश्र्मी और सहकर्मी हैं। |
| 17 I rejoice at the coming of Stephanas and Fortunatus and Achaicus, because they have made up for your absence, | 17 സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു. | 17 और मैं स्तिफनास और फूरतूनातुस और अखइकुस के आने से आनन्दित हूं, क्योंकि उन्होंने तुम्हारी धटी को पूरी की है। |
| 18 for they refreshed my spirit as well as yours. Give recognition to such men. | 18 അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ. | 18 और उन्होंने मेरी और तुम्हारी आत्क़ा को चैन दिया है इसलिथे ऐसोंको मानो।। |
| 19 The churches of Asia send you greetings. Aquila and Prisca, together with the church in their house, send you hearty greetings in the Lord. | 19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു. | 19 आसिया की कलीसियाओं की ओर से तुम को नमस्कार; अक्विला और प्रिसका का और उन के घर की कलीसिया को भी तुम को प्रभु में बहुत बहुत नमस्कार। |
| 20 All the brothers send you greetings. Greet one another with a holy kiss. | 20 സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ. | 20 सब भाइयोंका तुम को नमस्कार: पवित्र चुम्बन से आपस में नमस्कार करो।। |
| 21 I, Paul, write this greeting with my own hand. | 21 പൌലൊസായ എന്റെ കയ്യാൽ വന്ദനം. | 21 मुझ पौलुस का अपके हाथ का लिखा हुआ नमस्कार: यदि कोई प्रभु से प्रेम न रखे तो वह स्त्रापित हो। |
| 22 If anyone has no love for the Lord, let him be accursed. Our Lord, come! | 22 കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു. | 22 हमारा प्रभु आनेवाला है। |
| 23 The grace of the Lord Jesus be with you. | 23 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. | 23 प्रभु यीशु मसीह का अनुग्रह तुम पर होता रहे। |
| 24 My love be with you all in Christ Jesus. Amen. | 24 നിങ്ങൾക്കു എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ. | 24 मेरा प्रेम मसीह यीशु में तुम सब से रहे। आमीन।। |