2 Corinthians 10

1 I, Paul, myself entreat you, by the meekness and gentleness of Christ--I who am humble when face to face with you, but bold toward you when I am away!-- 1 നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൌലൊസായ ഞാൻ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. 1 मैं वही पौलुस जो तुम्हारे साम्हने दीन हूं, परन्‍तु पीठ पीछे तुम्हारी ओर साहस करता हूं; तुम को मसीह की नम्रता, और कोमलता के कारण समझाता हूं।
2 I beg of you that when I am present I may not have to show boldness with such confidence as I count on showing against some who suspect us of walking according to the flesh. 2 ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു. 2 मैं यह बिनती करता हूं, कि तुम्हारे साम्हने मुझे निर्भय होकर साहस करना न पके; जैसा मैं कितनोंपर जो हम को शरीर के अनुसार चलनेवाले समझते हैं, वीरता दिखाने का विचार करता हूं।
3 For though we walk in the flesh, we are not waging war according to the flesh. 3 ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. 3 क्‍योंकि यद्यपि हम शरीर में चलते फिरते हैं, तौभी शरीर के अनुसार नहीं लड़ते।
4 For the weapons of our warfare are not of the flesh but have divine power to destroy strongholds. 4 ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. 4 क्‍योकि हमारी लड़ाई के हिययार शारीरिक नहीं, पर गढ़ोंको ढा देने के लिथे परमेश्वर के द्वारा सामर्यी हैं।
5 We destroy arguments and every lofty opinion raised against the knowledge of God, and take every thought captive to obey Christ, 5 അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, 5 सो हम कल्पनाओं को, और हर एक ऊंची बात को, जो परमेश्वर की पहिचान के विरोध में उठती है, खण्‍डन करते हैं; और हर एक भावना को कैद करके मसीह का आज्ञाकारी बना देते हैं।
6 being ready to punish every disobedience, when your obedience is complete. 6 നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു. 6 और तैयार रहते हैं कि जब तुम्हारा आज्ञा मानना पूरा हो जाए, तो हर एक प्रकार के आज्ञा न मानने का पलटा लें।
7 Look at what is before your eyes. If anyone is confident that he is Christ's, let him remind himself that just as he is Christ's, so also are we. 7 താൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ. 7 तुम इन्‍हीं बातोंको दखते हो, जो आंखोंके साम्हने हैं, यदि किसी का अपके पर यह भरोसा हो, कि मैं मसीह का हूं, तो वह यह भी जान ले, कि जैसा वह मसीह का है, वैसे ही हम भी हैं।
8 For even if I boast a little too much of our authority, which the Lord gave for building you up and not for destroying you, I will not be ashamed. 8 നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. 8 क्‍योंकि यदि मैं उस अधिक्कारने के विषय में और भी घमण्‍ड दिखाऊं, जो प्रभु ने तुम्हारे बिगाड़ने के लिथे नहीं पर बनाने के लिथे हमें दिया है, तो लज्ज़ित न हूंगा।
9 I do not want to appear to be frightening you with my letters. 9 ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. 9 यह मैं इसलिथे कहता हूं, कि पत्रियोंके द्वारा तुम्हें डरानेवाला न ठहरूं।
10 For they say, "His letters are weighty and strong, but his bodily presence is weak, and his speech of no account." 10 അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ. 10 क्‍योंकि कहते हें, कि उस की पत्रियां तो गम्भीर और प्रभावशाली हैं; परन्‍तु जब देखते हैं, तो वह देह का निर्बल और वक्तव्य में हल्का जान पड़ता है।
11 Let such a person understand that what we say by letter when absent, we do when present. 11 അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ. 11 सो जो ऐसा कहता है, कि समझ रखे, कि जैसे पीठ पीछे पत्रियोंमें हमारे वचन हैं, वैसे ही तुम्हारे साम्हने हमारे काम भी होंगे।
12 Not that we dare to classify or compare ourselves with some of those who are commending themselves. But when they measure themselves by one another and compare themselves with one another, they are without understanding. 12 തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. 12 क्‍योंकि हमें यह हियाव नहीं कि हम अपके आप को उन में से ऐसे कितनोंके साय गिनें, या उन से अपके को मिलाएं, जो अपक्की प्रशंसा करते हैं, और अपके आप को आपस में नाप तौलकर एक दूसरे से मिलान करके मूर्ख ठहरते हैं।
13 But we will not boast beyond limits, but will boast only with regard to the area of influence God assigned to us, to reach even to you. 13 ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു. 13 हम तो सीमा से बाहर घमण्‍ड कदापि न करेंगे, परन्‍तु उसी सीमा तक जो परमेश्वर ने हमारे लिथे ठहरा दी है, और उस में तुम भी आ गए हो और उसी के अनुसार घमण्‍ड भी करेंगे।
14 For we are not overextending ourselves, as though we did not reach you. We were the first to come all the way to you with the gospel of Christ. 14 ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. 14 क्‍योंकि हम अपक्की सीमा से बाहर अपके आप को बढ़ाना नहीं चाहते, जैसे कि तुम तक न पहुंचने की दशा में होता, बरन मसीह का सुसमाचार सुनाते हुए तुम तक पहुंच चुके हैं।
15 We do not boast beyond limit in the labors of others. But our hope is that as your faith increases, our area of influence among you may be greatly enlarged, 15 ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും 15 और हम सीमा से बाहर औरोंके परिश्र्म पर घमण्‍उ नहीं करते; परन्‍तु हमें आशा है, कि ज्योंज्योंतुम्हारा विश्वास बढ़ता जाएगा त्योंत्योंहम अपक्की सीमा के अनुसार तुम्हारे कारण और भी बढ़ते जाएंगे।
16 so that we may preach the gospel in lands beyond you, without boasting of work already done in another's area of influence. 16 മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു. 16 कि हम तुम्हारे सिवानोंसे आगे बढ़कर सुसमाचार सुनाएं, और यह नहीं, कि हम औरोंकी सीमा के भीतर बने बनाए कामोंपर घमण्‍ड करें।
17 "Let the one who boasts, boast in the Lord." 17 പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ. 17 परनतु जो घमण्‍ड करे, वह प्रभु पर घमण्‍ड करें।
18 For it is not the one who commends himself who is approved, but the one whom the Lord commends. 18 क्‍योंकि जो अपक्की बड़ाई करता है, वह नहीं, परन्‍तु जिस की बड़ाई प्रभु करता है, वही ग्रहण किया जाता है।।