2 Corinthians 9

1 Now it is superfluous for me to write to you about the ministry for the saints, 1 വിശുദ്ധന്മാർക്കു വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ലല്ലോ. 1 अब उस सेवा के विषय में जो पवित्र लोगोंके लिथे की जाती है, मुझे तुम को लिखना अवश्य नहीं।
2 for I know your readiness, of which I boast about you to the people of Macedonia, saying that Achaia has been ready since last year. And your zeal has stirred up most of them. 2 അഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു. 2 क्‍योंकि मैं तुम्हारे मन की तैयारी को जानता हूं, जिस के कारण मैं तुम्हारे विषय में मकिदुनियोंके साम्हने घमण्‍ड दिखाता हूं, कि अखया के लोग एक वर्ष से तैयार हुए हैं, और तुमहारे उत्‍साह ने और बहुतोंको भी उभारा है।
3 But I am sending the brothers so that our boasting about you may not prove vain in this matter, so that you may be ready, as I said you would be. 3 നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരേ അയച്ചതു. 3 परन्‍तु मैं ने भाइयोंको इसलिथे भेजा है, कि हम ने जो घमण्‍ड तुम्हारे विषय में दिखाया, वह इस बात में व्यर्य न ठहरे; परन्‍तु जैसा मैं ने कहा; वैसे ही तुम तैयार हो रहो।
4 Otherwise, if some Macedonians come with me and find that you are not ready, we would be humiliated--to say nothing of you--for being so confident. 4 അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ. 4 ऐसा न हो, कि यदि कोई मकिदुनी मेरे साय आए, और तुम्हें तैयार न पाए, तो क्‍या जानें, इस भरोसे के कारण हम (यह नहीं कहते कि तुम) लज्ज़ित हों।
5 So I thought it necessary to urge the brothers to go on ahead to you and arrange in advance for the gift you have promised, so that it may be ready as a willing gift, not as an exaction. 5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി. 5 इसलिथे मैं ने भाइयोंसे यह बिनती करना अवश्य समझा कि वे पहिले से तुम्हारे पास जाएं, और तुम्हारी उदारता का फल जिस के विषय में पहिले से वचन दिया गया या, तैयार कर रखें, कि यह दबाव से नहीं परन्‍तु उदारता के फल की नाई तैयार हो।।
6 The point is this: whoever sows sparingly will also reap sparingly, and whoever sows bountifully will also reap bountifully. 6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. 6 परन्‍तु बात तो यह है, कि जो योड़ा बोता है वह योड़ा काटेगा भी; और जो बहुत बोता है, वह बहुत काटेगा।
7 Each one must give as he has made up his mind, not reluctantly or under compulsion, for God loves a cheerful giver. 7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 7 हर एक जन जैसा मन में ठाने वैसा ही दान करेद्ध न कुढ़ कुढ़ के, और न दबाव से, क्‍योंकि परमेश्वर हर्ष से देनेवाले से प्रेम रखता है।
8 And God is able to make all grace abound to you, so that having all sufficiency in all things at all times, you may abound in every good work. 8 നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു. 8 और परमेश्वर सच प्रकार का अनुग्रह तुम्हें बहुतायत से दे सकता है जिस से हर बात में और हर समय, सब कुछ, जो तुम्हें आवश्यक हो, तुम्हारे पास रहे, और हर एक भले काम के लिथे तुम्हारे पास बहुत कुछ हो।
9 As it is written, "He has distributed freely, he has given to the poor; his righteousness endures forever." 9 “അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 9 जेसा लिखा है, उस ने बियराया, उस ने कंगालोंको दान दिया, उसका धर्म सदा बना रहेगा।
10 He who supplies seed to the sower and bread for food will supply and multiply your seed for sowing and increase the harvest of your righteousness. 10 എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും. 10 सो जो बोनेवाले को बीज, और भोजन के लिथे रोटी देता है वह तुम्हें बीज देगा, और उसे फलवन्‍त करेगा; और तुम्हारे धर्म के फलोंको बढ़ाएगा।
11 You will be enriched in every way for all your generosity, which through us will produce thanksgiving to God. 11 ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും. 11 कि तुम हर बात में सब प्रकार की उदारता के लिथे जो हमारे द्वारा परमेश्वर का धन्यवाद करवाती है, धनवान किए जाओ।
12 For the ministry of this service is not only supplying the needs of the saints, but is also overflowing in many thanksgivings to God. 12 ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. 12 क्‍योंकि इस सेवा के पूरा करने से, न केवल पवित्र लोगोंकी घटियां पूरी होती हैं, परन्‍तु लोगोंकी ओर से परमेश्वर का बहुत धन्यवाद होता है।
13 By their approval of this service, they will glorify God because of your submission flowing from your confession of the gospel of Christ, and the generosity of your contribution for them and for all others, 13 ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. 13 क्‍योंकि इस सेवा से प्रमाण लेकर परमेश्वर की महिमा प्रगट करते हैं, कि तुम मसीह के सुसमाचार को मान कर उसके आधीन रहते हो, और उन की, और सब की सहाथता करने में उदारता प्रगट करते रहते हो।
14 while they long for you and pray for you, because of the surpassing grace of God upon you. 14 നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. 14 ओर वे तुम्हारे लिथे प्रार्यना करते हैं; और इसलिथे कि तुम पर परमेश्वर का बड़ा ही अनुग्रह है, तुम्हारी लालसा करते रहते हैं।
15 Thanks be to God for his inexpressible gift! 15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം. 15 परमेश्वर को उसके उस दान के लिथे जो वर्णन से बाहर है, धन्यवाद हो।।