| 1 Working together with him, then, we appeal to you not to receive the grace of God in vain. | 1 നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. | 1 और हम जो उसके सहकर्मी हैं यह भी समझाते हैं, कि परमेश्वर का अनुगंह जो तुम पर हुआ, व्यर्य न रहने दो। |
| 2 For he says, "In a favorable time I listened to you, and in a day of salvation I have helped you."Behold, now is the favorable time; behold, now is the day of salvation. | 2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം. | 2 क्योंकि वह तो कहता है, कि अपक्की प्रसन्नता के समय मैं ने तेरी सहाथता की: देखो, अभी उद्धार का दिन है। |
| 3 We put no obstacle in anyone's way, so that no fault may be found with our ministry, | 3 ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ | 3 हम किसी बात में ठोकर खाने का कोई भी अवसर नहीं देते, कि हमारी सेवा पर कोई दोष न आए। |
| 4 but as servants of God we commend ourselves in every way: by great endurance, in afflictions, hardships, calamities, | 4 ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, | 4 परन्तु हर बात में परमेश्वर के सेवकोंकी नाई अपके सद्गुणोंको प्रगट करते हैं, बड़े धैर्य से, क्लेशोंसे, दिरद्रता से, संकटो से। |
| 5 beatings, imprisonments, riots, labors, sleepless nights, hunger; | 5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം, | 5 कोड़े खाने से, कैद होने से, हुल्लड़ोंसे, परिश्र्म से, जागते रहने से, उपवास करने से। |
| 6 by purity, knowledge, patience, kindness, the Holy Spirit, genuine love; | 6 ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി | 6 पवित्रता से, ज्ञान से, धीरज से, कृपालुता से, पवित्र आत्क़ा से। |
| 7 by truthful speech, and the power of God; with the weapons of righteousness for the right hand and for the left; | 7 എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു | 7 सच्चे प्रेम से, सत्य के वचन से, परमेश्वर की सामर्य से; धामिर्कता के हिययारोंसे जो दिहने, बाएं हैं। |
| 8 through honor and dishonor, through slander and praise. We are treated as impostors, and yet are true; | 8 മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, | 8 आदर और निरादर से, दुरनाम और सुनाम से, यद्यपि भरमानेवालोंके ऐसे मालूम होते हैं तौभी सच्चे हैं। |
| 9 as unknown, and yet well known; as dying, and behold, we live; as punished, and yet not killed; | 9 ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; | 9 अनजानोंके सदृश्य हैं; तौभी प्रसिद्ध हैं; मरते हुओं के ऐसे हैं और देखोंजीवित हैं; मारखानेवालोंके सदृश हैं परन्तु प्राण से मारे नहीं जाते। |
| 10 as sorrowful, yet always rejoicing; as poor, yet making many rich; as having nothing, yet possessing everything. | 10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ. | 10 शोक करनेवाले के समान हैं, परन्तु सर्वदा आनन्द करते हैं, कंगालोंके ऐसे हैं, परन्तु बहुतोंको धनवान बना देते हैं; ऐसे हैं जैसे हमारे पास कुछ नहीं तौभी सब कुछ रखते हैं। |
| 11 We have spoken freely to you, Corinthians; our heart is wide open. | 11 അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. | 11 हे कुरिन्यियों, हम ने खुलकर तुम से बातें की हैं, हमारा ह्रृदय तुम्हारी ओर खुला हुआ है। |
| 12 You are not restricted by us, but you are restricted in your own affections. | 12 ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു. | 12 तुम्हारे लिथे हमारे मन में कुछ सकेती नहीं, पर तुम्हारे ही मनोंमें सकेती है। |
| 13 In return (I speak as to children) widen your hearts also. | 13 ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു. | 13 पर अपके लड़के-बाले जानकर तुम से कहता हूं, कि तुम भी उसके बदले में अपना ह्रृदय खोल दो।। |
| 14 Do not be unequally yoked with unbelievers. For what partnership has righteousness with lawlessness? Or what fellowship has light with darkness? | 14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? | 14 अविश्वासियोंके साय असमान जूए में न जुतो, क्योंकि धामिर्कता और अधर्म का क्या मेल जोल या ज्योति और अन्धकार की क्या संगति |
| 15 What accord has Christ with Belial? Or what portion does a believer share with an unbeliever? | 15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? | 15 और मसीह का बलियाल के साय क्या लगाव या विश्वासी के साय अविश्वासी का क्या नाता |
| 16 What agreement has the temple of God with idols? For we are the temple of the living God; as God said, "I will make my dwelling among them and walk among them, and I will be their God, and they shall be my people. | 16 ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു | 16 और मूरतोंके साय परमेश्वर के मन्दिर का क्या सम्बन्ध क्योंकि हम तो जीवते परमेश्वर का मन्दिर हैं; जैसा परमेश्वर ने कहा है कि मैं उन में बसूंगा और उन में चला फिरा करूंगा; और मैं उन का परमेश्वर हूंगा, और वे मेरे लोग होंगे। |
| 17 Therefore go out from their midst, and be separate from them, says the Lord, and touch no unclean thing; then I will welcome you, | 17 നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു. | 17 इसलिथे प्रभु कहता है, कि उन के बीच में से निकलो और अलग रहो; और अशुद्ध वस्तु को मत छूओ, तो मैं तुम्हें ग्रहण करूंगा। |
| 18 and I will be a father to you, and you shall be sons and daughters to me, says the Lord Almighty." | 18 और तुम्हारा पिता हूंगा, और तुम मेरे बेटे और बेटियां होगे: यह सर्वशक्तिमान प्रभु परमेश्वर का वचन है।। |