2 Corinthians 7

1 Since we have these promises, beloved, let us cleanse ourselves from every defilement of body and spirit, bringing holiness to completion in the fear of God. 1 പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. 1 सो हे प्यारो जब कि थे प्रतिज्ञाएं हमें मिली हैं, तो आओ, हम अपके आप को शरीर और आत्क़ा की सब मलिनता शुद्ध करें, और परमेश्वर का भय रखते हुए पवित्रता को सिद्ध करें।।
2 Make room in your hearts for us. We have wronged no one, we have corrupted no one, we have taken advantage of no one. 2 നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. 2 हमें अपके ह्रृदय में जगह दो: हम ने न किसी से अन्याय किया, न किसी को बिगाड़ा, और न किसी को ठगा।
3 I do not say this to condemn you, for I said before that you are in our hearts, to die together and to live together. 3 കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. 3 मैं तुम्हें दोषी ठहराने के लिथे यह नहीं कहता: क्‍योंकि मैं पहिले ही कह चूका हूं, कि तुम हमारे ह्रृदय में ऐसे बस गए हो कि हम तुम्हारे साय मरने जीने के लिथे तैयार हैं।
4 I am acting with great boldness toward you; I have great pride in you; I am filled with comfort. In all our affliction, I am overflowing with joy. 4 നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു. 4 मैं तुम से बहुत हियाव के साय बोल रहा हूं, मुझे तुम पर बड़ा घमण्‍ड है: मैं शान्‍ति से भर गया हूं; अपके सारे क्‍लेश में मैं आनन्‍द से अति भरपूर रहता हूं।।
5 For even when we came into Macedonia, our bodies had no rest, but we were afflicted at every turn--fighting without and fear within. 5 ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. 5 क्‍योंकि जब हम मकिदुनिया में आए, तब भी हमारे शरीर को चैन नहीं मिला, परन्‍तु हम चारोंओर से क्‍लेश पाते थे; बाहर लड़ाइयां यीं, भीतर भयंकर बातें यी।
6 But God, who comforts the downcast, comforted us by the coming of Titus, 6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. 6 तौभी दानोंको शान्‍ति देनेवाले परमेश्वर ने तितुस के आने से हम को शान्‍ति दी।
7 and not only by his coming but also by the comfort with which he was comforted by you, as he told us of your longing, your mourning, your zeal for me, so that I rejoiced still more. 7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു. 7 और न केवल उसके आने से परन्‍तु उस की उस शान्‍ति से भी, जो उस को तुम्हारी ओर से मिली यी; और उस ने तुम्हारी लालसा, और तुम्हारे दुख ओर मेरे लिथे तुम्हारी धुन का समाचार हमें सुनाया, जिस से मुझे और भी आनन्‍द हुआ।
8 For even if I made you grieve with my letter, I do not regret it--though I did regret it, for I see that that letter grieved you, though only for a while. 8 ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; 8 क्‍योकि यद्यपि मैं ने अपक्की पत्री से तुम्हें शोकित किया, परन्‍तु उस से पछताता नहीं जैसा कि पहिले पछताता या क्‍योंकि मैं देखता हूं, कि उस पत्री से तुम्हें शोक तो हुआ परन्‍तु वह योड़ी देर के लिथे या।
9 As it is, I rejoice, not because you were grieved, but because you were grieved into repenting. For you felt a godly grief, so that you suffered no loss through us. 9 നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു. 9 अब मैं आनन्‍दित हूं पर इसलिथे नहीं कि तुम को शोक पहुंचा बरन इसलिथे कि तुम ने उस शोक के कारण मन फिराया, क्‍योंकि तुम्हारा शोक परमेश्वर की इच्‍छा के अनुसार या, कि हमारी ओर से तुम्हें किसी बात में हानि न पहुंचे।
10 For godly grief produces a repentance that leads to salvation without regret, whereas worldly grief produces death. 10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. 10 क्‍योंकि परमेश्वर-भक्ति का शोक ऐसा पश्‍चाताप उत्‍पन्न करता है जिस का परिणाम उद्धार है और फिर उस से पछताना नहीं पड़ता: परन्‍तु संसारी शोक मृत्यु उत्‍पन्न करता है।
11 For see what earnestness this godly grief has produced in you, but also what eagerness to clear yourselves, what indignation, what fear, what longing, what zeal, what punishment! At every point you have proved yourselves innocent in the matter. 11 ദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു; ഈ കാര്യത്തിൽ നിങ്ങൾ നിർമ്മലന്മാർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു. 11 सो देखो, इसी बात से कि तुम्हें परमेश्वर-भक्ति का शोक हुआ तुम में कितनी उत्तेजना और प्रत्यत्तर और रिस, और भय, और लालसा, और धुन और पलआ लेने का विचार उत्‍पन्न हुआ तुम ने सब प्रकार से यह सिद्ध कर दिखाया, कि तुम इस बात में निर्दोष हो।
12 So although I wrote to you, it was not for the sake of the one who did the wrong, nor for the sake of the one who suffered the wrong, but in order that your earnestness for us might be revealed to you in the sight of God. 12 ഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻ നിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിൻ മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന്നു തന്നേ. 12 फिर मैं ने जो तुम्हारे पास लिखा या, वह न तो उसके कारण लिखा, जिस ने अन्याय किया, और न उसके कारण जिस पर अन्याय किया गया, परन्‍तु इसलिथे कि तुम्हारी उत्तेजना जो हमारे लिथे है, वह परमेश्वर के साम्हने तुम पर प्रगट हो जाए।
13 Therefore we are comforted.And besides our own comfort, we rejoiced still more at the joy of Titus, because his spirit has been refreshed by you all. 13 അതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു. 13 इसलिथे हमें शान्‍ति हुई; और हमारी इस शान्‍ति के साय तितुस के आनन्‍द के कारण और भी आनन्‍द हुआ कयोंकि उसका जी तुम सब के कारण हरा भरा हो गया है।
14 For whatever boasts I made to him about you, I was not put to shame. But just as everything we said to you was true, so also our boasting before Titus has proved true. 14 അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു. 14 क्‍योंकि यदि मैं ने उसके साम्हने तुम्हारे विषय में कुछ घमण्‍ड दिखाया, तो लज्ज़ित नहीं हुआ, परन्‍तु जैसे हम ने तुम से सब बातें सच सच कह दी यीं, वैसे ही हमारा धमण्‍ड दिखाना तितुस के साम्हने भी सच निकला।
15 And his affection for you is even greater, as he remembers the obedience of you all, how you received him with fear and trembling. 15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വർദ്ധിക്കുന്നു. 15 और जब उस को तुम सब के आज्ञाकारी होने का स्क़रण आता है, कि क्‍योंकर तुम ने डरते और कांपके हुए उस से भेंट की; तो उसका प्रेम तुम्हारी ओर और भी बढ़ता जाता है।
16 I rejoice, because I have perfect confidence in you. 16 നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. 16 मैं आनन्‍द करता हूं, कि तुम्हारी ओर से मुझे हर बात में ढाढ़स होता है।।