Ephesians 3

1 For this reason I, Paul, a prisoner for Christ Jesus on behalf of you Gentiles-- 1 അതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു. 1 इसी कारण मैं पौलुस जो तुम अन्यजातियोंके लिथे मसीह यीशु का बन्‍धुआ हूं
2 assuming that you have heard of the stewardship of God's grace that was given to me for you, 2 നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു 2 यदि तुम ने परमेश्वर के उस अनुग्रह के प्रबन्‍ध का समाचार सुना हो, जो तुम्हारे लिथे मुझे दिया गया।
3 how the mystery was made known to me by revelation, as I have written briefly. 3 ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‍വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 3 अर्यात्‍ यह, कि वह भेद मुझ पर प्रकाश के द्वारा प्रगट हुआ, जैसा मैं पहिले संझेप में लिख चुका हूं।
4 When you read this, you can perceive my insight into the mystery of Christ, 4 നിങ്ങൾ അതുവായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം. 4 जिस से तुम पढ़कर जान सकते हो, कि मैं मसीह का वह भेद कहां तक समझता हूं।
5 which was not made known to the sons of men in other generations as it has now been revealed to his holy apostles and prophets by the Spirit. 5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല. 5 जो और और समयोंमें मनुष्योंकी सन्‍तानोंको ऐसा नहीं बताया गया या, जैसा कि आत्क़ा के द्वारा अब उसके पवित्र प्ररितोंऔर भविष्यद्वक्ताओं पर प्रगट किया गया हैं।
6 This mystery is that the Gentiles are fellow heirs, members of the same body, and partakers of the promise in Christ Jesus through the gospel. 6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ. 6 अर्यात्‍ यह, कि मसीह यीशु में सुसमाचार के द्वारा अन्यजातीय लाग मीरास में साफी, और एक ही देह के और प्रतिज्ञा के भागी हैं।
7 Of this gospel I was made a minister according to the gift of God's grace, which was given me by the working of his power. 7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. 7 और मैं परमेश्वर के अनुग्रह के उस दान के अनुसार, जो सामर्य के प्रभाव के अनुसार मुझे दिया गया, उस सुसमाचार का सेवक बना।
8 To me, though I am the very least of all the saints, this grace was given, to preach to the Gentiles the unsearchable riches of Christ, 8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു 8 मुझ पर जो सब पवित्र लोगोंमें से छोटे से भी छोटा हूं, यह अनुग्रह हुआ, कि मैं अन्यजातियोंको मसीह के अगम्य धन का सुसमाचार सुनाऊं।
9 and to bring to light for everyone what is the plan of the mystery hidden for ages in God who created all things, 9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. 9 और सब पर यह बात प्रकाशित करूं, कि उस भेद का प्रबन्‍ध क्‍या है, जो सब के सृजनहार परमेश्वर में आदि से गुप्‍त या।
10 so that through the church the manifold wisdom of God might now be made known to the rulers and authorities in the heavenly places. 10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, 10 ताकि अब कलीसिया के द्वारा, परमेश्वर का नाना प्रकार का ज्ञान, उन प्रधानोंऔर अधिक्कारनेियोंपर, जो स्‍वर्गीय स्यानोंमें हैं प्रगट किया जाए।
11 This was according to the eternal purpose that he has realized in Christ Jesus our Lord, 11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു. 11 उस सनातन मनसा के अनुसार, जो उस ने हमारे प्रभु मसीह यीशु में की यीं।
12 in whom we have boldness and access with confidence through our faith in him. 12 അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. 12 जिस में हम को उस पर विश्वास रखने से हियाव और भरोसे से निकट आने का अधिक्कारने है।
13 So I ask you not to lose heart over what I am suffering for you, which is your glory. 13 അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു. 13 इसलिथे मैं बिनती करता हूं कि जो क्‍लेश तुम्हारे लिथे मुझे हो रहे हैं, उनके कारण हियाव न छोड़ो, क्‍योंकि उन में तुम्हारी महिमा है।।
14 For this reason I bow my knees before the Father, 14 അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും 14 मैं इसी कारण उस पिता के साम्हने घुटने टेकता हूं,
15 from whom every family in heaven and on earth is named, 15 പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. 15 जिस से स्‍वर्ग और पृय्‍वी पर, हर एक घराने का नाम रखा जाता है।
16 that according to the riches of his glory he may grant you to be strengthened with power through his Spirit in your inner being, 16 അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും 16 कि वह अपक्की महिमा के धन के अनुसार तुम्हें यह दान दे, कि तुम उसके आत्क़ा से अपके भीतरी मनुष्यत्‍व में सामर्य पाकर बलवन्‍त होते जाओ।
17 so that Christ may dwell in your hearts through faith--that you, being rooted and grounded in love, 17 ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി 17 और विश्वास के द्वारा मसीह तुम्हारे ह्रृदय में बसे कि तुम प्रेम में जड़ पकड़कर और नेव डाल कर।
18 may have strength to comprehend with all the saints what is the breadth and length and height and depth, 18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും 18 सब पवित्र लागोंके साय भली भांति समझने की शक्ति पाओ; कि उसकी चौड़ाई, और लम्बाई, और ऊंचाई, और गहराई कितनी है।
19 and to know the love of Christ that surpasses knowledge, that you may be filled with all the fullness of God. 19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. 19 और मसीह के उस प्रेम को जान सको जो ज्ञान से पके है, कि तुम परमेश्वर की सारी भरपूरी तक परिपूर्ण हो जाओ।।
20 Now to him who is able to do far more abundantly than all that we ask or think, according to the power at work within us, 20 എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു 20 अब जो ऐसा सामर्यी है, कि हमारी बिनती और समझ से कहीं अधिक काम कर सकता है, उस सामर्य के अनुसार जो हम में कार्य्य करता है,
21 to him be glory in the church and in Christ Jesus throughout all generations, forever and ever. Amen. 21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ. 21 कलीसिया में, और मसीह यीशु में, उस की महिमा पीढ़ी से पीढ़ी तक युगानुयुग होती रहे। आमीन।।