1 Do not rebuke an older man but encourage him as you would a father. Treat younger men like brothers, |
1 മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും |
1 किसी बूढ़े को न डांट; पर उसे पिता जानकर समझा दे, और जवानोंको भाई जानकर; बूढ़ी स्त्रियोंको माता जानकर। |
2 older women like mothers, younger women like sisters, in all purity. |
2 മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. |
2 और जवान स्त्रियोंको पूरी पवित्रता से बहिन जानकर, समझा दे। |
3 Honor widows who are truly widows. |
3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. |
3 उन विधवाओं का जो सचमुच विधवा हैं आदर कर। |
4 But if a widow has children or grandchildren, let them first learn to show godliness to their own household and to make some return to their parents, for this is pleasing in the sight of God. |
4 വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. |
4 और यदि किसी विधवा के लड़केबाले या नातीपोते हों, तो वे पहिले अपके ही घराने के साय भक्ति का बर्ताव करना, और अपके माता-पिता आदि को उन का हक देना सीखें, क्योंकि यह परमेश्वर को भाता है। |
5 She who is truly a widow, left all alone, has set her hope on God and continues in supplications and prayers night and day, |
5 സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു. |
5 जो सचमुच विधवा है, और उसका कोई नहीं; वह परमेश्वर पर आशा रखती है, और रात दिन बिनती और प्रार्यना में लौलीन रहती है। |
6 but she who is self-indulgent is dead even while she lives. |
6 കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ. |
6 पर जो भोगविलास में पड़ गई, वह जीते जी मर गई है। |
7 Command these things as well, so that they may be without reproach. |
7 അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക. |
7 इन बातोंकी भी आज्ञा दिया कर, ताकि वे निर्दोष रहें। |
8 But if anyone does not provide for his relatives, and especially for members of his household, he has denied the faith and is worse than an unbeliever. |
8 തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു. |
8 पर यदि कोई अपनोंकी और निज करके अपके घराने की चिन्ता न करे, तो वह विश्वास से मुकर गया है, और अविश्वासी से भी बुरा बन गया है। |
9 Let a widow be enrolled if she is not less than sixty years of age, having been the wife of one husband, |
9 സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ |
9 उसी विधवा का नाम लिखा जाए, जो साठ वर्ष से कम की न हो, और एक ही पति की पत्नी रही हो। |
10 and having a reputation for good works: if she has brought up children, has shown hospitality, has washed the feet of the saints, has cared for the afflicted, and has devoted herself to every good work. |
10 മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം. |
10 और भले काम में सुनाम रही हो, जिस ने बच्चोंका पालन-पोषण किया हो; पाहुनोंकी सेवा की हो, पवित्र लोगोंके पांव धोए हो, दुखियोंकी सहाथता की हो, और हर एक भले काम में मन लगाया हो। |
11 But refuse to enroll younger widows, for when their passions draw them away from Christ, they desire to marry |
11 ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‍വാൻ ഇച്ഛിക്കും. |
11 पर जवान विधवाओं के नाम न लिखना, क्योंकि जब वे मसीह का विरोध करके सुख-विलास में पड़ जाती हैं, तो ब्याह करना चाहती हैं। |
12 and so incur condemnation for having abandoned their former faith. |
12 ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു. |
12 और दोषी ठहरती हैं, क्योंकि उन्होंने अपके पहिले विश्वास को छोड़ दिया है। |
13 Besides that, they learn to be idlers, going about from house to house, and not only idlers, but also gossips and busybodies, saying what they should not. |
13 അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. |
13 और इस के साय ही साय वे घर घर फिरकर आलसी होना सीखती है, और केवल आलसी नहीं, पर बकबक करती रहती और औरोंके काम में हाथ भी डालती हैं और अनुचित बातें बोलती हैं। |
14 So I would have younger widows marry, bear children, manage their households, and give the adversary no occasion for slander. |
14 ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. |
14 इसलिथे मैं यह चाहता हूं, कि जवान विधवाएं ब्याह करें; और बच्चे जनें और घरबार संभालें, और किसी विरोधी को बदनाम करने का अवसर न दें। |
15 For some have already strayed after Satan. |
15 ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. |
15 क्योंकि कई एक तो बहककर शैतान के पीछे हो चुकी हैं। |
16 If any believing woman has relatives who are widows, let her care for them. Let the church not be burdened, so that it may care for those who are really widows. |
16 ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ. |
16 यदि किसी विश्वासिनी के यहां विधवाएं हों, तो वही उन की सहाथता करे, कि कलीसिया पर भार न हो ताकि वह उन की सहाथता कर सके, जो सचमुच में विधवाएं हैं।। |
17 Let the elders who rule well be considered worthy of double honor, especially those who labor in preaching and teaching. |
17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. |
17 जो प्राचीन अच्छा प्रबन्ध करते हैं, विशेष करके वे जो वचन सुनाने और सिखाने में परिश्र्म करते हैं, दो गुने आदर के योग्य समझे जाएं। |
18 For the Scripture says, "You shall not muzzle an ox when it treads out the grain," and, "The laborer deserves his wages." |
18 മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. |
18 क्योंकि पवित्र शास्त्र कहता है, कि दांवनेवाले बैल का मुंह न बान्धना, क्योंकि मजदूर अपक्की मजदूरी का ह?दार है। |
19 Do not admit a charge against an elder except on the evidence of two or three witnesses. |
19 രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു. |
19 कोई दोष किसी प्राचीन पर लगाया जाए तो बिना दो या तीन गवाहोंके उस को न सुन। |
20 As for those who persist in sin, rebuke them in the presence of all, so that the rest may stand in fear. |
20 പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക. |
20 पाप करनेवालोंको सब के साम्हने समझा दे, ताकि और लोग भी डरें। |
21 In the presence of God and of Christ Jesus and of the elect angels I charge you to keep these rules without prejudging, doing nothing from partiality. |
21 നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. |
21 परमेश्वर, और मसीह यीशु, और चुने हुए स्वर्गदूतोंको उपस्यित जानकर मैं तुझे चितौनी देता हूं कि तू मन खोलकर इन बातोंको माना कर, और कोई काम पझपात से न कर। |
22 Do not be hasty in the laying on of hands, nor take part in the sins of others; keep yourself pure. |
22 യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക. |
22 किसी पर शीघ्र हाथ न रखना और दूसरोंके पापोंमें भागी न होना: अपके आप को पवित्र बनाए रख। |
23 (No longer drink only water, but use a little wine for the sake of your stomach and your frequent ailments.) |
23 മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക. |
23 भविष्य में केवल जल ही का पीनेवाला न रह, पर अपके पेट के और अपके बार बार बीमार होने के कारण योड़ा योड़ा दाखरस भी काम में लाया कर। |
24 The sins of some men are conspicuous, going before them to judgment, but the sins of others appear later. |
24 ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. |
24 कितने मनुष्योंके पाप प्रगट हो जाते हैं, और न्याय के लिथे पहिले से पहुंच जाते हैं, पर कितनोंके पीछे से आते हैं। |
25 So also good works are conspicuous, and even those that are not cannot remain hidden. |
25 സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല. |
25 वैसे ही कितने भले काम भी प्रगट होते हैं, और जो ऐसे नहीं होते, वे भी छिप नहीं सकते।। |