1 Timothy 4

1 Now the Spirit expressly says that in later times some will depart from the faith by devoting themselves to deceitful spirits and teachings of demons, 1 എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. 1 परन्‍तु आत्क़ा स्‍पष्‍टता से कहता है, कि आनेवाले समयोंमें कितने लोग भरमानेवाली आत्क़ाओं, और दुष्‍टात्क़ाओं की शिझाओं पर मन लगाकर विश्वास से बहक जाएंगे।
2 through the insincerity of liars whose consciences are seared, 2 അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി 2 यह उन फूठे मनुष्योंके कपट के कारण होगा, जिन का विवेक मानोंजलते हुए लोहे से दागा गया है।
3 who forbid marriage and require abstinence from foods that God created to be received with thanksgiving by those who believe and know the truth. 3 വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും. 3 जो ब्याह करने से रोकेंगे, और भोजन की कुछ वस्‍तुओं से पके रहने की आज्ञा देंगे; जिन्‍हें परमेश्वर ने इसलिथे सृजा कि विश्वासी, और सत्य के पहिचाननेवाले उन्‍हें धन्यवाद के साय खाएं।
4 For everything created by God is good, and nothing is to be rejected if it is received with thanksgiving, 4 എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല; 4 क्‍योंकि परमेश्वर की सृजी हुई हर एक वस्‍तु अच्‍छी है: और कोई वस्‍तु अस्‍वीकार करने के योग्य नहीं; पर यह कि धन्यवाद के साय खाई जाए।
5 for it is made holy by the word of God and prayer. 5 ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. 5 क्‍योंकि परमेश्वर के वचन और प्रार्यना से शुद्ध हो जाती है।।
6 If you put these things before the brothers, you will be a good servant of Christ Jesus, being trained in the words of the faith and of the good doctrine that you have followed. 6 ഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും. 6 यदि तू भाइयोंको इन बातोंकी सुधि दिलाता रहेगा, तो मसीह यीशु का अच्‍छा सेवक ठहरेगा: और विश्वास और उस अच्‍छे उपकेश की बातोंसे, जा तू मानता आया है, तेरा पालन-पोषण होता रहेगा।
7 Have nothing to do with irreverent, silly myths. Rather train yourself for godliness; 7 ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. 7 पर अशुद्ध और बूढिय़ोंकी सी कहानियोंसे अलग रह; और भक्ति के लिथे अपना साधन कर।
8 for while bodily training is of some value, godliness is of value in every way, as it holds promise for the present life and also for the life to come. 8 ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു. 8 क्‍योंकि देह ही साधना से कम लाभ होता है, पर भक्ति सब बातोंके लिथे लाभदायक है, क्‍योंकि इस समय के और आनेवाले जीवन की भी प्रतिज्ञा इसी के लिथे है।
9 The saying is trustworthy and deserving of full acceptance. 9 ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. 9 और यह बात सच और हर प्रकार से मानने के योग्य है।
10 For to this end we toil and strive, because we have our hope set on the living God, who is the Savior of all people, especially of those who believe. 10 അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. 10 क्‍योंकि हम परिश्र्म और यत्‍न इसी लिथे करते हैं, कि हमारी आशा उस जीवते परमेश्वर पर है; जो सब मनुष्योंका, और निज करके विश्वासियोंका उद्धारकर्ता है।
11 Command and teach these things. 11 ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക. 11 इन बातोंकी आज्ञा कर, और सिखाता रह।
12 Let no one despise you for your youth, but set the believers an example in speech, in conduct, in love, in faith, in purity. 12 ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. 12 कोई तेरी जवानी को तुच्‍छ न समझने पाए; पर वचन, और चाल चलन, और प्रेम, और विश्वास, और पवित्रता में विश्वासियोंके लिथे आदर्श बन जा।
13 Until I come, devote yourself to the public reading of Scripture, to exhortation, to teaching. 13 ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. 13 जब तक मैं न आऊं, तब तक पढ़ने और उपकेश और सिखाने में लौलीन रह।
14 Do not neglect the gift you have, which was given you by prophecy when the council of elders laid their hands on you. 14 മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ 14 उस वरदान से जो तुझ में है, और भविष्यद्वाणी के द्वारा प्राचीनोंके हाथ रखते समय तुझे मिला या, निश्‍चिन्‍त न रह।
15 Practice these things, devote yourself to them, so that all may see your progress. 15 നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക. 15 उन बातोंको सोचता रह, ताकि तेरी उन्नति सब पर प्रगट हो। अपक्की और अपके उपकेश की चौकसी रख।
16 Keep a close watch on yourself and on the teaching. Persist in this, for by so doing you will save both yourself and your hearers. 16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും. 16 इन बातोंपर स्यिर रह, क्‍योंकि यदि ऐसा करता रहेगा, तो तू अपके, और अपके सुननेवालोंके लिथे भी उद्धार का कारण होगा।।