1 The allotment for the tribe of the people of Judah according to their clans reached southward to the boundary of Edom, to the wilderness of Zin at the farthest south. |
1 യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ. |
1 यहूदियोंके गोत्र का भाग उनके कुलोंके अनुसार चिट्ठी डालने से एदोम के सिवाने तक, और दक्खिन की ओर सीन के जंगल तक जो दक्खिनी सिवाने पर है ठहरा। |
2 And their south boundary ran from the end of the Salt Sea, from the bay that faces southward. |
2 അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു. |
2 उनके भाग का दक्खिनी सिवाना खारे ताल के उस सिक्केवाले कोल से आरम्भ हुआ जो दक्खिन की ओर बढ़ा है; |
3 It goes out southward of the ascent of Akrabbim, passes along to Zin, and goes up south of Kadesh-barnea, along by Hezron, up to Addar, turns about to Karka, |
3 അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു |
3 और वह अक्रब्बीम नाम चढ़ाई की दक्खिनी ओर से निकलकर सीन होते हुए कादेशबर्ने के दक्खिन की ओर को चढ़ गया, फिर हेस्रोन के पास हो अद्दार को चढ़कर कर्काआ की ओर मुड़ गया, |
4 passes along to Azmon, goes out by the Brook of Egypt, and comes to its end at the sea. This shall be your south boundary. |
4 അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം. |
4 वहां से अम्मोन होते हुए वह मिस्र के नाले पर निकला, और उस सिवाने का अन्त समुद्र हुआ। तुम्हारा दक्खिनी सिवाना यही होगा। |
5 And the east boundary is the Salt Sea, to the mouth of the Jordan. And the boundary on the north side runs from the bay of the sea at the mouth of the Jordan. |
5 കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ |
5 फिर पूर्वी सिवाना यरदन के मुहाने तक खारा ताल ही ठहरा, और उत्तर दिशा का सिवाना यरदन के मुहाने के पास के ताल के कोल से आरम्भ करके, |
6 And the boundary goes up to Beth-hoglah and passes along north of Beth-arabah. And the boundary goes up to the stone of Bohan the son of Reuben. |
6 ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു. |
6 बेयोग्ला को चढ़ते हुए बेतराबा की उत्तर की ओर होकर रूबेनी बोहनवाले नाम पत्यर तक चढ़ गया; |
7 And the boundary goes up to Debir from the Valley of Achor, and so northward, turning toward Gilgal, which is opposite the ascent of Adummim, which is on the south side of the valley. And the boundary passes along to the waters of En-shemesh and ends at En-rogel. |
7 പിന്നെ ആ അതിർ ആഖോർതാഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു. |
7 और वही सिवाना आकोर नाम तराई से दबीर की ओर चढ़ गया, और उत्तर होते हुए गिलगाल की ओर फुका जो नाले की दक्खिन ओर की अदुम्मीम की चढ़ाई के साम्हने है; वहां से वह एनशेमेश नाम सोते के पास पहुंचकर एनरोगेल पर निकला; |
8 Then the boundary goes up by the Valley of the Son of Hinnom at the southern shoulder of the Jebusite (that is, Jerusalem). And the boundary goes up to the top of the mountain that lies over against the Valley of Hinnom, on the west, at the northern end of the Valley of Rephaim. |
8 പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു. |
8 फिर वही सिवाना हिन्नोम के पुत्र की तराई से होकर यबूस (जो यरूशलेम कहलाता है) उसकी दक्खिन अलंग से बढ़ते हुए उस पहाड़ की चोटी पर पहुंचा, जो पश्चिम की ओर हिन्नोम की तराई के साम्हने और रपाईम की तराई के उत्तरवाले सिक्के पर है; |
9 Then the boundary extends from the top of the mountain to the spring of the waters of Nephtoah, and from there to the cities of Mount Ephron. Then the boundary bends around to Baalah (that is, Kiriath-jearim). |
9 പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിർയ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു. |
9 फिर वही सिवाना उस पहाड़ की चोटी से नेप्तोह नाम सोते को चला गया, और एप्रोन पहाड़ के नगरोंपर निकला; फिर वहां से बाला को ( जो किर्यत्यारीम भी कहलाता है) पहुंचा; |
10 And the boundary circles west of Baalah to Mount Seir, passes along to the northern shoulder of Mount Jearim (that is, Chesalon), and goes down to Beth-shemesh and passes along by Timnah. |
10 പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു. |
10 फिर वह बाला से पश्चिम की ओर मुड़कर सेईर पहाड़ तक पहुंचा, और यारीम पहाड़ (जो कसालोन भी कहलाता है) उस की उत्तरवाली अलंग से होकर बेतशेमेश को उतर गया, और वहां से तिम्ना पर निकला; |
11 The boundary goes out to the shoulder of the hill north of Ekron, then the boundary bends around to Shikkeron and passes along to Mount Baalah and goes out to Jabneel. Then the boundary comes to an end at the sea. |
11 പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു. |
11 वहां से वह सिवाना एक्रोन की उत्तरी अलंग के पास होते हुए शिक्करोन गया, और बाला पहाड़ होकर यब्नेल पर निकला; और उस सिवाने का अन्त समुद्र का तट हुआ। |
12 And the west boundary was the Great Sea with its coastline. This is the boundary around the people of Judah according to their clans. |
12 പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ. |
12 और पश्चिम का सिवाना महासमुद्र का तीर ठहरा। यहूदियोंको जो भाग उनके कुलोंके अनुसार मिला उसकी चारोंओर का सिवाना यही हुआ।। |
13 According to the commandment of the LORD to Joshua, he gave to Caleb the son of Jephunneh a portion among the people of Judah, Kiriath-arba, that is, Hebron (Arba was the father of Anak). |
13 യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. |
13 और यपुन्ने के पुत्र कालेब को उसने यहोवा की आज्ञा के अनुसार यहूदियोंके बीच भाग दिया, अर्यात् किर्यतर्बा जो हेब्रोन भी कहलाता है (वह अर्बा अनाक का पिता या)। |
14 And Caleb drove out from there the three sons of Anak, Sheshai and Ahiman and Talmai, the descendants of Anak. |
14 അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു. |
14 और कालेब ने वहां से शेशै, अहीमन, और तल्मै नाम, अनाक के तीनोंपुत्रोंको निकाल दिया। |
15 And he went up from there against the inhabitants of Debir. Now the name of Debir formerly was Kiriath-sepher. |
15 അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിർയ്യത്ത്-സേഫെർ എന്നായിരുന്നു. |
15 फिर वहां से वह दबीर के निवासियोंपर चढ़ गया; पूर्वकाल में तो दबीर का नाम किर्यत्सेपेर या। |
16 And Caleb said, "Whoever strikes Kiriath-sepher and captures it, to him will I give Achsah my daughter as wife." |
16 കിർയ്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു. |
16 और कालेब ने कहा, जो किर्यत्सेपेर को मारकर ले ले उसे मैं अपक्की बेटी अकसा को ब्याह दूंगा। |
17 And Othniel the son of Kenaz, the brother of Caleb, captured it. And he gave him Achsah his daughter as wife. |
17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു. |
17 तब कालेब के भाई ओत्नीएल कनजी ने उसे ले लिया; और उस ने उसे अपक्की बेटी अकसा को ब्याह दिया। |
18 When she came to him, she urged him to ask her father for a field. And she got off her donkey, and Caleb said to her, "What do you want?" |
18 അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തു വേണം എന്നു ചോദിച്ചു. |
18 और जब वह उसके पास आई, तब उस ने उसको पिता से कुछ भूमि मांगने को उभारा, फिर वह अपके गदहे पर से उतर पक्की, और कालेब ने उस से पूछा, तू क्या चाहती है? |
19 She said to him, "Give me a blessing. Since you have given me the land of the Negeb, give me also springs of water." And he gave her the upper springs and the lower springs. |
19 എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു. |
19 वह बोली, मुझे आशीर्वाद दे; तू ने मुझे दक्खिन देश में की कुछ भूमि तो दी है, मुझे जल के सोते भी दे। तब उस ने ऊपर के सोते, नीचे के सोते, दोनोंउसे दिए।। |
20 This is the inheritance of the tribe of the people of Judah according to their clans. |
20 യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ. |
20 यहूदियोंके गोत्र का भाग तो उनके कुलोंके अनुसार यही ठहरा।। |
21 The cities belonging to the tribe of the people of Judah in the extreme south, toward the boundary of Edom, were Kabzeel, Eder, Jagur, |
21 എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: |
21 और यहूदियोंके गोत्र के किनारे-वाले नगर दक्खिन देश में एदोम के सिवाने की ओर थे हैं, अर्यात् कबसेल, एदेर, यागूर, |
22 Kinah, Dimonah, Adadah, |
22 കെബ്സെയേൽ, ഏദെർ, യാഗൂർ, |
22 कीना, दीमोना, अदादा, |
23 Kedesh, Hazor, Ithnan, |
23 കീന, ദിമോന, അദാദ, കേദെശ്, |
23 केदेश, हासोर, यित्नान, |
24 Ziph, Telem, Bealoth, |
24 ഹാസോർ, യിത്നാൻ, സീഫ്, തേലെം, |
24 जीप, तेलेम, बालोत, |
25 Hazor-hadattah, Kerioth-hezron (that is, Hazor), |
25 ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്--ഹെസ്രോൻ, |
25 हासोर्हदत्ता, करिय्योथेस्रोन, (जो हासोर भी कहलाता है), |
26 Amam, Shema, Moladah, |
26 അമാം, ശെമ, മോലാദ, |
26 और अमाम, शमा, मोलादा, |
27 Hazar-gaddah, Heshmon, Beth-pelet, |
27 ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, |
27 हसर्गद्दा, हेशमोन, बेत्पालेत, |
28 Hazar-shual, Beersheba, Biziothiah, |
28 ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ, |
28 हसर्शूआल, बेर्शेबा, बिज्योत्या, |
29 Baalah, Iim, Ezem, |
29 ബാല, ഇയ്യീം, ഏസെം, |
29 बाला, इय्यीम, एसेम, |
30 Eltolad, Chesil, Hormah, |
30 എൽതോലദ്, കെസീൽ, ഹോർമ്മ, |
30 एलतोलद, कसील, होर्मा, |
31 Ziklag, Madmannah, Sansannah, |
31 സിക്ലാഗ്, മദ്മന്ന, സൻസന്ന, |
31 सिकलग, मदमन्ना, सनसन्ना, |
32 Lebaoth, Shilhim, Ain, and Rimmon: in all, twenty-nine cities with their villages. |
32 ലെബായോത്ത, ശിൽഹീം, ആയിൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ. |
32 लबाओत, शिल्हीम, ऐन, और रिम्मोन; थे सब नगर उन्तीस हैं, और इनके गांव भी हैं।। |
33 And in the lowland, Eshtaol, Zorah, Ashnah, |
33 താഴ്‍വീതിയിൽ എസ്തായോൽ, സൊരാ, |
33 और नीचे के देश में थे हैं; अर्यात् एशताओल सोरा, अशना, |
34 Zanoah, En-gannim, Tappuah, Enam, |
34 അശ്ന, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, |
34 जानोह, एनगन्नीम, तप्पूह, एनाम, |
35 Jarmuth, Adullam, Socoh, Azekah, |
35 ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ, |
35 यर्मूत, अदुल्लाम, सोको, अजेका, |
36 Shaaraim, Adithaim, Gederah, Gederothaim: fourteen cities with their villages. |
36 അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; |
36 शारैम, अदीतैम, गदेरा, और गदेरोतैम; थे सब चौदह नगर हैं, और इनके गांव भी हैं।। |
37 Zenan, Hadashah, Migdal-gad, |
37 ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാൻ, |
37 फिर सनान, हदाशा, मिगदलगाद, |
38 Dilean, Mizpeh, Joktheel, |
38 ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, |
38 दिलान, मिस्पे, योक्तेल, |
39 Lachish, Bozkath, Eglon, |
39 ലാഖിശ്, ബൊസ്കത്ത്, |
39 लाकीश, बोस्कत, एग्लोन, |
40 Cabbon, Lahmam, Chitlish, |
40 എഗ്ലോൻ, കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്, |
40 कब्बोन, लहमास, कितलीश, |
41 Gederoth, Beth-dagon, Naamah, and Makkedah: sixteen cities with their villages. |
41 ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും; |
41 गदेरोत, बेतदागोन, नामा, और मक्केदा; थे सोलह नगर हैं, और इनके गांव भी हैं।। |
42 Libnah, Ether, Ashan, |
42 ലിബ്ന, ഏഥെർ, ആശാൻ, |
42 फिर लिब्ना, ऐतेर, आशान, |
43 Iphtah, Ashnah, Nezib, |
43 യിപ്താഹ്, അശ്ന, നെസീബ്, |
43 यिप्ताह, अशना, नसीब, |
44 Keilah, Achzib, and Mareshah: nine cities with their villages. |
44 കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും; |
44 कीला, अकजीब और मारेशा; थे नौ नगर हैं, और इनके गांव भी हैं। |
45 Ekron, with its towns and its villages; |
45 എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; |
45 फिर नगरोंऔर गांवोंसमेत एक्रोन, |
46 from Ekron to the sea, all that were by the side of Ashdod, with their villages. |
46 എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും; |
46 और एक्रोन से लेकर समुद्र तक, अपके अपके गांवोंसमेत जितने नगर अशदोद की अलंग पर हैं।। |
47 Ashdod, its towns and its villages; Gaza, its towns and its villages; to the Brook of Egypt, and the Great Sea with its coastline. |
47 അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു. |
47 फिर अपके अपके नगरोंऔर गावोंसमेत अशदोद, और अज्जा, वरन मिस्र के नाले तक और महासमुद्र के तीर तक जितने नगर हैं।। |
48 And in the hill country, Shamir, Jattir, Socoh, |
48 മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, |
48 और पहाड़ी देश में थे हैं; अर्यात् शामीर, यत्तीर, सोको, |
49 Dannah, Kiriath-sannah (that is, Debir), |
49 ദന്ന, ദെബീർ എന്ന കിർയ്യത്ത്-സന്ന, |
49 दन्ना, किर्यत्सन्ना (जो दबीर भी कहलाता है), |
50 Anab, Eshtemoh, Anim, |
50 അനാബ്, എസ്തെമോ, ആനീം, ഗോശെൻ, |
50 अनाब, एशतमो, आनीम, |
51 Goshen, Holon, and Giloh: eleven cities with their villages. |
51 ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും; |
51 गोशेन, होलोन, और गीलो; थे ग्यारह नगर हैं, और इनके गांव भी हैं।। |
52 Arab, Dumah, Eshan, |
52 അരാബ്, ദൂമ, എശാൻ, |
52 फिर अराब, दूमा, एशान, |
53 Janim, Beth-tappuah, Aphekah, |
53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത, |
53 यानीम, बेत्तप्पूह, अपेका, |
54 Humtah, Kiriath-arba (that is, Hebron), and Zior: nine cities with their villages. |
54 ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും. |
54 हुमता, किर्यतर्बा (जो हेब्रोन भी कहलाता है, और सीओर;) थे नौ नगर हैं, और इनके गांव भी हैं।। |
55 Maon, Carmel, Ziph, Juttah, |
55 മാവോൻ, കർമ്മേൽ, സീഫ്, യൂത, |
55 फिर माओन, कर्मेल, जीप, यूता, |
56 Jezreel, Jokdeam, Zanoah, |
56 യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ, |
56 मिज्रेल, योकदाम, जानोह, |
57 Kain, Gibeah, and Timnah: ten cities with their villages. |
57 കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും |
57 कैन, गिबा, और तिम्ना; थे दस नगर हैं, और इनके गांव भी हैं।। |
58 Halhul, Beth-zur, Gedor, |
58 അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ ബേത്ത്--സൂർ |
58 फिर हलहूल, बेतसूर, गदोर, |
59 Maarath, Beth-anoth, and Eltekon: six cities with their villages. |
59 ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; |
59 मरात, बेतनोत, और एलतकोन; थे छ: नगर हैं, और इनके गांव भी हैं।। |
60 Kiriath-baal (that is, Kiriath-jearim), and Rabbah: two cities with their villages. |
60 കിർയ്യത്ത്-യെയാരീം എന്ന കിർയ്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; |
60 फिर किर्यतबाल (जो किर्यत्बारीम भी कहलाता है), और रब्बा; थे दो नगर हैं, और इनके गांव भी हैं।। |
61 In the wilderness, Beth-arabah, Middin, Secacah, |
61 മരുഭൂമിയിൽ ബേത്ത്-അരാബ, |
61 और जंगल में थे नगर हैं, अर्यात् बेतराबा, मिद्दीन, सकाका; |
62 Nibshan, the City of Salt, and Engedi: six cities with their villages. |
62 മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. |
62 निबशान, लोनवाला नगर, और एनगदी, थे छ: नगर हैं, और इनके गांव भी हैं।। |
63 But the Jebusites, the inhabitants of Jerusalem, the people of Judah could not drive out, so the Jebusites dwell with the people of Judah at Jerusalem to this day. |
63 യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു. |
63 यरूशलेम के निवासी यबूसिक्कों यहूदी न निकाल सके; इसलिथे आज के दिन तक यबूसी यहूदियोंके संग यरूशलेम में रहते हैं।। |