1 Adam, Seth, Enosh; |
1 ആദാം, ശേത്ത്, ഏനോശ്, |
1 आदम,शेत, एनोश; |
2 Kenan, Mahalalel, Jared; |
2 കേനാൻ, മഹലലേൽ, യാരേദ്, |
2 केनान, महललेल, थेरेद; |
3 Enoch, Methuselah, Lamech; |
3 ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ, |
3 हनोक, मतूशेलह, लेमेक; |
4 Noah, Shem, Ham, and Japheth. |
4 ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ: |
4 नूह, शेम, हाम और थेपेत । |
5 The sons of Japheth: Gomer, Magog, Madai, Javan, Tubal, Meshech, and Tiras. |
5 ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ |
5 थेपेत के पुत्र : गोमेर, मागोग, मादै, सावान, तूबल, मेशेक और तीरास हैं। |
6 The sons of Gomer: Ashkenaz, Riphath, and Togarmah. |
6 മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ. |
6 और गोमेर के पुत्र : अशकनज, दीपत और तोगर्मा हैं। |
7 The sons of Javan: Elishah, Tarshish, Kittim, and Rodanim. |
7 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം. |
7 और यावान के पुत्र : एलीशा, तशींश, और कित्ती और रोदानी लोग हैं। |
8 The sons of Ham: Cush, Egypt, Put, and Canaan. |
8 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. |
8 हाम के पुत्र : कुश, मिस्र, पूत और कनान हैं। |
9 The sons of Cush: Seba, Havilah, Sabta, Raama, and Sabteca. The sons of Raamah: Sheba and Dedan. |
9 കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ. |
9 और कूश के पुत्र : सबा, हबीला, सबाता, रामा और सब्तका हैं; और रामा के पुत्र : शबा और ददान हैं। |
10 Cush fathered Nimrod. He was the first on earth to be a mighty man. |
10 കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. |
10 और कूश से निम्रोद उत्पन्न हुआ; मृय्वी पर पहिला वीर वही हुआ। |
11 Egypt fathered Ludim, Anamim, Lehabim, Naphtuhim, |
11 മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, |
11 और मिस्र से लूदी, अनामी, लहावी, नप्तही। |
12 Pathrusim, Casluhim (from whom the Philistines came), and Caphtorim. |
12 നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. |
12 पत्रूसी, कसलूही ( वहां से पलिश्ती निकले ) और कप्तोरी उत्पन्न हुए। |
13 Canaan fathered Sidon his firstborn and Heth, |
13 കനാൻ തന്റെ ആദ്യജാതനായ സീദോൻ, |
13 कनान से उसका जेठा सीदोन और हित्त। |
14 and the Jebusites, the Amorites, the Girgashites, |
14 ഹേത്ത്, യെബൂസി, അമോരി, |
14 और यबूसी, एमोरी, गिर्गाशी। |
15 the Hivites, the Arkites, the Sinites, |
15 ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി, |
15 हिय्वी, अकीं,सीनी। |
16 the Arvadites, the Zemarites, and the Hamathites. |
16 സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു. |
16 अर्वदी, समारी और हमाती उत्पन्न हुए। |
17 The sons of Shem: Elam, Asshur, Arpachshad, Lud, and Aram. And the sons of Aram: Uz, Hul, Gether, and Meshech. |
17 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്. |
17 शेम के पुत्र : एलाम, अश्शूर, अर्पझद, लूद, अराम, ऊस, हूल, गेतेर और मेशेक हैं। |
18 Arpachshad fathered Shelah, and Shelah fathered Eber. |
18 അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. |
18 और अर्पझद से शेलह और शेलह से एबेर उत्पन्न हुआ। |
19 To Eber were born two sons: the name of the one was Peleg (for in his days the earth was divided), and his brother's name was Joktan. |
19 ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ. |
19 और एबेर के दो पुत्र उत्पन्न हुए : एक का नाम पेलेग इस कारण रखा गया कि उसके दिनोंमें पृय्वी बांटी गई; और उसके भाई का नाम योक्तान या। |
20 Joktan fathered Almodad, Sheleph, Hazarmaveth, Jerah, |
20 യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, |
20 और योक्तान से अल्मोदाद, शुलेप, हसर्मावेत, थेरह। |
21 Hadoram, Uzal, Diklah, |
21 യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, |
21 हदोराम, ऊजाल, दिक्ला। |
22 Obal, Abimael, Sheba, |
22 എബാൽ, അബീമായേൽ, ശെബാ, |
22 एबाल, अबीमाएल, शबा, |
23 Ophir, Havilah, and Jobab; all these were the sons of Joktan. |
23 ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ. |
23 ओपीर, हवीला और सोबाब उत्पन्न हुए; थे ही सब योक्तान के पुत्र हैं। |
24 Shem, Arpachshad, Shelah; |
24 ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ, |
24 शेम, अर्पझद, शेलह। |
25 Eber, Peleg, Reu; |
25 പേലെഗ്, രെയൂ, ശെരൂഗ്, |
25 एबेर, पेलेग, रू। |
26 Serug, Nahor, Terah; |
26 നാഹോർ, തേരഹ്, അബ്രാം; |
26 सरूग, नाहोर, तेरह, |
27 Abram, that is, Abraham. |
27 ഇവൻ തന്നേ അബ്രാഹാം. |
27 अब्राम, वही इब्राहीम भी कहलाता है। |
28 The sons of Abraham: Isaac and Ishmael. |
28 അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ. |
28 इब्राहीम के पुत्र इसहाक और इश्माएल हैं। |
29 These are their genealogies: the firstborn of Ishmael, Nebaioth, and Kedar, Adbeel, Mibsam, |
29 അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, |
29 इनकी वंशावलियां थे हैं। इश्माएल का जेठा नवायोत, फिर केदार, अदवेल, मिबसाम। |
30 Mishma, Dumah, Massa, Hadad, Tema, |
30 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, |
30 मिश्मा, दूमा, मस्सा, हदद, तेमा। |
31 Jetur, Naphish, and Kedemah. These are the sons of Ishmael. |
31 മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ. |
31 यतूर, नापीश, केदमा। थे इश्माएल के पुत्र हुए। |
32 The sons of Keturah, Abraham's concubine: she bore Zimran, Jokshan, Medan, Midian, Ishbak, and Shuah. The sons of Jokshan: Sheba and Dedan. |
32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ. |
32 फिर कतूरा जो इब्राहीम की रखेली यी, उसके थे पुत्र उत्पन्न हुए, अर्यात् उस से जिम्रान, योझान, मदान, मिद्यान, यिशबाक और शूह उत्पन्न हुए। योझान के पुत्र : शबा और ददात। |
33 The sons of Midian: Ephah, Epher, Hanoch, Abida, and Eldaah. All these were the descendants of Keturah. |
33 മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ. |
33 और मिद्यान के पुत्र : एपा, एपेर, हनोक, अबीदा और एलदा, थे सब कतूरा के पुत्र हैं। |
34 Abraham fathered Isaac. The sons of Isaac: Esau and Israel. |
34 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ. |
34 इब्राहीम से इसहाक उत्पन्न हुआ। इसहाक के पुत्र : एसाव और इस्राएल। |
35 The sons of Esau: Eliphaz, Reuel, Jeush, Jalam, and Korah. |
35 ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്. |
35 एसाव के पुत्र : एलीपज, रूएल, यूश, यालाम और कोरह हैं। |
36 The sons of Eliphaz: Teman, Omar, Zepho, Gatam, Kenaz, and of Timna, Amalek. |
36 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്. |
36 एलीपज के थे पुत्र हैं : तेमान, ओमार, सपी, गाताम, कनज, तिम्ना और अपालेक। |
37 The sons of Reuel: Nahath, Zerah, Shammah, and Mizzah. |
37 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ. |
37 रूएल के पुत्र : नहत, जेरह, शम्मा और मिज्जा। |
38 The sons of Seir: Lotan, Shobal, Zibeon, Anah, Dishon, Ezer, and Dishan. |
38 സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. |
38 फिर सेईर के पुत्र : लोतान, शोबाल, सिबोन, अना, दीशोन, एसेर और दीशान हैं। |
39 The sons of Lotan: Hori and Hemam; and Lotan's sister was Timna. |
39 ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. |
39 और लोतान के पुत्र : होरी और होमाम, और लोतान की बहिन तिम्ना यीं। |
40 The sons of Shobal: Alvan, Manahath, Ebal, Shepho, and Onam. The sons of Zibeon: Aiah and Anah. |
40 ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ. |
40 शोबाल के पुत्र : अल्यान, मानहत, एबाल, शषी और ओनाम। |
41 The son of Anah: Dishon. The sons of Dishon: Hemdan, Eshban, Ithran, and Cheran. |
41 അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ. |
41 और सिबोन के पुत्र : अय्या, और अना। अना का पुत्र : दीशोन। और दीशोन के पुत्र : हम्रान, एशबान, यित्रान और करान। |
42 The sons of Ezer: Bilhan, Zaavan, and Akan. The sons of Dishan: Uz and Aran. |
42 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ. |
42 एसेर के पुत्र बिल्हान, जाचान और याकान। और दीशान के पुत्र : ऊस और अरान हैं। |
43 These are the kings who reigned in the land of Edom before any king reigned over the people of Israel: Bela the son of Beor, the name of his city being Dinhabah. |
43 യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ. |
43 जब किसी राजा ने इस्राएलियोंपर राज्य न किया या, तब एदोम के देश में थे राजा हुए : अर्यात् बोर का पुत्र बेला और उसकी राजधानी का नाम दिन्हाबा या। |
44 Bela died, and Jobab the son of Zerah of Bozrah reigned in his place. |
44 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി. |
44 बेला के मरने पर, बोस्राई जेरह का पुत्र योबाब, उसके स्यान पर राजा हुआ। |
45 Jobab died, and Husham of the land of the Temanites reigned in his place. |
45 യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി. |
45 और योबाब के मरने पर, तेमानियोंके देश का हूशाम उसके स्यान पर राजा हुआ। |
46 Husham died, and Hadad the son of Bedad, who defeated Midian in the country of Moab, reigned in his place, the name of his city being Avith. |
46 ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ. |
46 फिर हूशाम के मरने पर, बदद का पुत्र हदद, उसके स्यान पर राजा हुआ : यह वही है, जिस ने मिद्यानियोंको मोआब के देश में मार लिया; और उसकी राजधानी का नाम अबीत या। |
47 Hadad died, and Samlah of Masrekah reigned in his place. |
47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാ അവന്നു പകരം രാജാവായി. |
47 और हदद के मरने पर, मस्रेकाई सम्ला उसके स्यान पर राजा हुआ। |
48 Samlah died, and Shaul of Rehoboth on the Euphrates reigned in his place. |
48 സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി. |
48 फिर सम्ला के मरने पर शाऊल, जो महानद के तट पर के रहोबोत नगर का या, वह उसके स्यान पर राजा हुआ। |
49 Shaul died, and Baal-hanan, the son of Achbor, reigned in his place. |
49 ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. |
49 और शाऊल के मरने पर अकबोर का पुत्र बाल्हानान उसके स्यान पर राजा हुआ। |
50 Baal-hanan died, and Hadad reigned in his place, the name of his city being Pai; and his wife's name was Mehetabel, the daughter of Matred, the daughter of Mezahab. |
50 ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. |
50 और बल्हानान के मरने पर, हदद उसके स्यान पर राजा हुआ; और उसकी राजधानी का नाम पाई या। और उसकी पत्नी का नाम महेतबेल या जो मेज़ाहाब की नातिनी और मत्रेद की बेटी यी। और हदद मर गया। |
51 And Hadad died.The chiefs of Edom were: chiefs Timna, Alvah, Jetheth, |
51 ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു, |
51 फिर एदोम के अधिपति थे थे : अर्यात् अधिपति तिम्ना, अधिपति अल्या, अधिपति यतेत, अधिपति ओहोलीवामा, |
52 Oholibamah, Elah, Pinon, |
52 ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു, |
52 अधिपति एला, अधिपति पीनोन, अधिपति कनज, |
53 Kenaz, Teman, Mibzar, |
53 പീനോൻ പ്രഭു, കെനസ് പ്രഭു, തേമാൻ പ്രഭു, |
53 अधिपति तेमान, अधिपति मिबसार, अधिपति मग्दीएल, अधिपति ईराम। |
54 Magdiel, and Iram; these are the chiefs of Edom. |
54 മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ. |
54 एदोम के थे अधिपति हुए। |