| 1 Benjamin fathered Bela his firstborn, Ashbel the second, Aharah the third, | 1 ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും | 1 बिन्यामीन से उसका जेठा बेला, दूसरा अशबेल, तीसरा अह्रृह, |
| 2 Nohah the fourth, and Rapha the fifth. | 2 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു. | 2 चौया नोहा और पांचवां रापा उत्पन्न हुआ। |
| 3 And Bela had sons: Addar, Gera, Abihud, | 3 ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ, | 3 और बेला के पुत्र, अद्दार, गेरा, अबीहूद। |
| 4 Abishua, Naaman, Ahoah, | 4 അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്, | 4 अबीशू, नामान, अहोह, |
| 5 Gera, Shephuphan, and Huram. | 5 ഗേരാ, ശെഫൂഫാൻ, ഹൂരാം. | 5 गेरा, शपूपान और हूराम थे। |
| 6 These are the sons of Ehud (they were heads of fathers' houses of the inhabitants of Geba, and they were carried into exile to Manahath): | 6 ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി; | 6 और एहूद के पुत्र थे हुए ( गेबा के निवासियोंके पितरोंके घरानोंमें मुख्य पुरुष थे थे, जिन्हें बन्धुआई में मानहत को ले गए थे ) । |
| 7 Naaman, Ahijah, and Gera, that is, Heglam, who fathered Uzza and Ahihud. | 7 നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. | 7 और नामान, अहिय्याह और गेरा ( इन्हें भी बन्धुआ करके मानहत को ले गए थे ), और उस ने उज्जा और अहिलूद को जन्म दिया। |
| 8 And Shaharaim fathered sons in the country of Moab after he had sent away Hushim and Baara his wives. | 8 ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു. | 8 और शहरैम से हशीम और बारा नाम अपक्की स्त्रियोंको छोड़ देने के बाद मोआब देश में लड़के उत्पन्न हुए। |
| 9 He fathered sons by Hodesh his wife: Jobab, Zibia, Mesha, Malcam, | 9 അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മൽക്കാം, | 9 और उसकी अपक्की स्त्राी होदेश से योआब, सिब्या, मेशा, मल्काम, यूस, सोक्या, |
| 10 Jeuz, Sachia, and Mirmah. These were his sons, heads of fathers' houses. | 10 യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. | 10 और मिर्मा उत्पन्न हुए उसके थे पुत्र अपके अपके पितरोंके घरानोंमें मुख्य पुरुष थे। |
| 11 He also fathered sons by Hushim: Abitub and Elpaal. | 11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. | 11 और हूशीम से अबीतूब और एल्पाल का जन्म हुआ। |
| 12 The sons of Elpaal: Eber, Misham, and Shemed, who built Ono and Lod with its towns, | 12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു; | 12 एल्पाल के पुत्र एबेर, मिशाम और शेमेर, इसी ने ओनो और गांवोंसमेत लोद को बसाया। |
| 13 and Beriah and Shema (they were heads of fathers' houses of the inhabitants of Aijalon, who caused the inhabitants of Gath to flee); | 13 ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--; | 13 फिर वरीआ और शेमा जो अय्यालोन के निवासियोंके पितरोंके घरानोंमें मुख्य पुरुष थे, और जिन्होंने गत के निवासिक्कों भगा दिया। |
| 14 and Ahio, Shashak, and Jeremoth. | 14 അഹ്യോ, ശാശക്, യെരോമോത്ത്, | 14 और अह्यो, हाासक, यरमोत। |
| 15 Zebadiah, Arad, Eder, | 15 സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ, | 15 जबद्याह, अराद, एदेर। |
| 16 Michael, Ishpah, and Joha were sons of Beriah. | 16 യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ. | 16 मीकाएल, यिस्पा, योहा, जो बीिआ के पुत्र थे। |
| 17 Zebadiah, Meshullam, Hizki, Heber, | 17 സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ, | 17 जबद्याह, मशुल्लाम, हिजकी, हेबर। |
| 18 Ishmerai, Izliah, and Jobab were the sons of Elpaal. | 18 യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവർ | 18 यिशमरै, यिजलीआ, योबाब, जो एल्पाल के पुत्र थे। |
| 19 Jakim, Zichri, Zabdi, | 19 എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി, | 19 और याकीम, जिक्री, जब्दी। |
| 20 Elienai, Zillethai, Eliel, | 20 സബ്ദി, എലിയേനായി, സില്ലെഥായി, | 20 एलीएनै, सिल्लतै, एलीएल। |
| 21 Adaiah, Beraiah, and Shimrath were the sons of Shimei. | 21 എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ; | 21 अदायाह, बरायाह और शिम्रात जो शिमी के पुत्र थे। |
| 22 Ishpan, Eber, Eliel, | 22 യിശ്ഫാൻ, ഏബെർ, എലീയേൽ, | 22 और यिशपान, यबेर, एलीएल। |
| 23 Abdon, Zichri, Hanan, | 23 അബ്ദോൻ, സിക്രി, ഹാനാൻ | 23 अब्दोन, जिक्री,हानान। |
| 24 Hananiah, Elam, Anthothijah, | 24 ഹനന്യാവു, ഏലാം, അന്ഥോഥ്യാവു, | 24 हनन्याह, एलाम, अन्तोतिय्याह। |
| 25 Iphdeiah, and Penuel were the sons of Shashak. | 25 യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ. | 25 यिपदयाह और पनूएल जो शाशक के पुत्र थे। |
| 26 Shamsherai, Shehariah, Athaliah, | 26 ശംശെരായി, ശെഹർയ്യാവു, അഥല്യാവു, | 26 और शमशरै, शहर्याह, अतल्याह। |
| 27 Jaareshiah, Elijah, and Zichri were the sons of Jeroham. | 27 യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ. | 27 योरेश्याह, एलिय्याह और जिक्र जो यरोहाम के पुत्र थे। |
| 28 These were the heads of fathers' houses, according to their generations, chief men. These lived in Jerusalem. | 28 ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു. | 28 थे अपक्की अपक्की पीढ़ी में अपके अपके पितरोंके घरानोंमें मुख्य पुरुष और प्रधान थे, थे यरूशलेम में रहते थे। |
| 29 Jeiel the father of Gibeon lived in Gibeon, and the name of his wife was Maacah. | 29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-- | 29 और गिबोन में गिबोन का पिता रहता या, जिसकी पत्नी का ताम माका या। |
| 30 His firstborn son: Abdon, then Zur, Kish, Baal, Nadab, | 30 അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്, | 30 और उसका जेठा पुत्र अब्दोन या, फिर शूर, कीश, बाल, नादाब। |
| 31 Gedor, Ahio, Zecher, | 31 ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു. | 31 गदोर; अह्यो और जेकेर हुए। |
| 32 and Mikloth (he fathered Shimeah). Now these also lived opposite their kinsmen in Jerusalem, with their kinsmen. | 32 മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു. | 32 और मिकोत से शिमा उत्पन्न हुआ। और थे भी अपके भइयोंके साम्हने यरूशलेम में रहते थे, अपके भाइयोंही के साय। |
| 33 Ner was the father of Kish, Kish of Saul, Saul of Jonathan, Malchi-shua, Abinadab and Eshbaal; | 33 നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു. | 33 और नेर से कीश उत्पन्न हुआ, कीश से शाऊल, और शाऊल से योनातान, मलकीश, अबीनादाब, और एशबाल उत्पन्न हुआ। |
| 34 and the son of Jonathan was Merib-baal; and Merib-baal was the father of Micah. | 34 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. | 34 और योनातन का पुत्र मरीब्बाल हुआ, और मरीब्बाल से मीका उत्पन्न हुआ। |
| 35 The sons of Micah: Pithon, Melech, Tarea, and Ahaz. | 35 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്. | 35 और मीका के पुत्र पीतोन, मेलेक, तारे और आहाज। |
| 36 Ahaz fathered Jehoaddah, and Jehoaddah fathered Alemeth, Azmaveth, and Zimri. Zimri fathered Moza. | 36 ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു; | 36 और आहाज से यहोअद्दा उत्पन्न हुआ। और यहोअद्दा से आलेमेत, अजमावेत और जिम्री; और जिम्री से मोसा। |
| 37 Moza fathered Binea; Raphah was his son, Eleasah his son, Azel his son. | 37 അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ; | 37 मोसा से बिना उत्पन्न हुआ। और इसका पुत्र रापा हुआ, रापा का एलासा और एलासा का पुत्र आसेल हुआ। |
| 38 Azel had six sons, and these are their names: Azrikam, Bocheru, Ishmael, Sheariah, Obadiah, and Hanan. All these were the sons of Azel. | 38 അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെർയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ. | 38 और आसेल के छ: पुत्र हुए जिनके थे नाम थे, अर्यात् अज्रीकाम, बोकरू, यिश्माएल, शार्याह, ओबद्याह, और हानान। थे ही सब आसेल के पुत्र थे। |
| 39 The sons of Eshek his brother: Ulam his firstborn, Jeush the second, and Eliphelet the third. | 39 അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്. | 39 ओर उसके भाई एशेक के थे पुत्र हुए, अर्यात् उसका जेठा ऊलाम, दूसरा यूशा, तीसरा एलीपेलेत। |
| 40 The sons of Ulam were men who were mighty warriors, bowmen, having many sons and grandsons, 150. All these were Benjaminites. | 40 ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ. | 40 और ऊलाम के पुत्र शूरवीर और धनुर्धारी हुए, और उनके बहुत बेटे-पोते अर्यात् डेढ़ सौ हुए। थे ही सब बिन्यामीन के वंश के थे। |