Mark 5

1 They came to the other side of the sea, to the country of the Gerasenes. 1 അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി. 1 और वे फील के पार गिरासेनियोंके देश में पहुंचे।
2 And when Jesus had stepped out of the boat, immediately there met him out of the tombs a man with an unclean spirit. 2 പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു. 2 और जब वह नाव पर से उतरा तो तुरन्‍त एक मनुष्य जिस में अशुद्ध आत्क़ा यी कब्रोंसे निकलकर उसे मिला।
3 He lived among the tombs. And no one could bind him anymore, not even with a chain, 3 അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. 3 वह कब्रोंमें रहा करता या। और कोई उसे सांकलोंसे भी न बान्‍ध सकता या।
4 for he had often been bound with shackles and chains, but he wrenched the chains apart, and he broke the shackles in pieces. No one had the strength to subdue him. 4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. 4 क्‍योंकि वह बार बार बेडिय़ोंऔर सांकलोंसे बान्‍धा गया या, पर उस ने साकलोंको तोड़ दिया, और बेडिय़ोंके टुकड़े टुकड़े कर दिए थे, और कोई उसे वश में नहीं कर सकता या।
5 Night and day among the tombs and on the mountains he was always crying out and bruising himself with stones. 5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു. 5 वह लगातार रात-दिन कब्रोंऔर पहाड़ो में चिल्लाता, और अपके को पत्यरोंसे घायल करता या।
6 And when he saw Jesus from afar, he ran and fell down before him. 6 അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു. 6 वह यीशु को दूर ही से देखकर दौड़ा, और उसे प्रणाम किया।
7 And crying out with a loud voice, he said, "What have you to do with me, Jesus, Son of the Most High God? I adjure you by God, do not torment me." 7 അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 7 और ऊंचे शब्‍द से चिल्लाकर कहा; हे यीशु, परमप्रधान परमेश्वर के पुत्र, मुझे तुझ से क्‍या काम मैं तुझे परमेश्वर की शपय देता हूं, कि मुझे पीड़ा न दे।
8 For he was saying to him, "Come out of the man, you unclean spirit!" 8 '''“അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക”''' എന്നു യേശു കല്പിച്ചിരുന്നു. 8 क्‍योंकि उस ने उस से कहा या, हे अशुद्ध आत्क़ा, इस मनुष्य में से निकल आ।
9 And Jesus asked him, "What is your name?" He replied, "My name is Legion, for we are many." 9 '''“നിന്റെ പേരെന്തു”''' എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു; 9 उस ने उस से पूछा; तेरा कया नाम है उस ने उस से कहा; मेरा नाम सेना है; क्‍योंकि हम बहुत हैं।
10 And he begged him earnestly not to send them out of the country. 10 നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു. 10 और उस ने उस से बहुत बिनती की, हमें इस देश से बाहर न भेज।
11 Now a great herd of pigs was feeding there on the hillside, 11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 11 वहां पहाड़ पर सूअरोंका एक बड़ा फुण्‍ड चर रहा या।
12 and they begged him, saying, "Send us to the pigs; let us enter them." 12 ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു; 12 और उन्‍होंने उस से बिनती करके कहा, कि हमें उन सूअरोंमें भेज दे, कि हम उन के भीतर जाएं।
13 So he gave them permission. And the unclean spirits came out, and entered the pigs, and the herd, numbering about two thousand, rushed down the steep bank into the sea and were drowned in the sea. 13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. 13 सो उस ने उन्‍हें आज्ञा दी और अशुद्ध आत्क़ा निकलकर सूअरोंके भीतर पैठ गई और फुण्‍ड, जो कोई दो हजार का या, कड़ाडे पर से फपटकर फील में जा पड़ा, और डूब मरा।
14 The herdsmen fled and told it in the city and in the country. And people came to see what it was that had happened. 14 പന്നികളെ മേയക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു, 14 और उन के चरवाहोंने भागकर नगर और गांवोंमें समाचार सुनाया।
15 And they came to Jesus and saw the demon-possessed man, the one who had had the legion, sitting there, clothed and in his right mind, and they were afraid. 15 യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 15 और जो हुआ या, लोग उसे देखने आए। और यीशु के पास आकर, वे उस में सेना समाई यी, कपके पहिने और सचेत बैठे देखकर, डर गए।
16 And those who had seen it described to them what had happened to the demon-possessed man and to the pigs. 16 കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു. 16 और देखनेवालोंने उसका जिस में दुष्‍टात्क़ाएं यीं, और सूअरोंका पूरा हाल, उन को कह सुनाया।
17 And they began to beg Jesus to depart from their region. 17 അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി. 17 और वे उस से बिनती कर के कहने लगे, कि हमारे सिवानोंसे चला जा।
18 As he was getting into the boat, the man who had been possessed with demons begged him that he might be with him. 18 അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു. 18 और जब वह नाव पर चढ़ने लगा, तो वह जिस में पहिले दुष्‍टात्क़ाएं यीं, उस से बिनती करने लगा, कि मुझे अपके साय रहने दे।
19 And he did not permit him but said to him, "Go home to your friends and tell them how much the Lord has done for you, and how he has had mercy on you." 19 യേശു അവനെ അനുവദിക്കാതെ: '''“നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക”''' എന്നു അവനോടു പറഞ്ഞു. 19 परन्‍तु उस ने उसे आज्ञा न दी, और उस से कहा, अपके घर जाकर अपके लोगोंको बता, कि तुझ पर दया करके प्रभु ने तेरे लिथे कैसे बड़े काम किए हैं।
20 And he went away and began to proclaim in the Decapolis how much Jesus had done for him, and everyone marveled. 20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു. 20 वह जाकर दिकपुलिस में इस बात का प्रचार करने लगा, कि यीशु ने मेरे लिथे कैसे बड़े काम किए; और सब अचम्भा करते थे।।
21 And when Jesus had crossed again in the boat to the other side, a great crowd gathered about him, and he was beside the sea. 21 യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി. 21 जब यीशु फिर नाव से पार गया, तो एक बड़ी भीड़ उसके पास इकट्ठी हो गई; और वह फील के किनारे या।
22 Then came one of the rulers of the synagogue, Jairus by name, and seeing him, he fell at his feet 22 പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു: 22 और याईर नाम आराधनालय के सरदारोंमें से एक आया, और उसे देखकर, उसके पांवोंपर गिरा।
23 and implored him earnestly, saying, "My little daughter is at the point of death. Come and lay your hands on her, so that she may be made well and live." 23 എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു. 23 और उस ने यह कहकर बहुत बिनती की, कि मेरी छोटी बेटी मरने पर है: तू आकर उस पर हाथ रख, कि वह चंगी होकर जीवित रहे।
24 And he went with him.And a great crowd followed him and thronged about him. 24 അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു. 24 तब वह उसके साय चला; और बड़ी भीड़ उसके पीदे हो ली, यहां तक कि लोग उस पर गिरे पड़ते थे।।
25 And there was a woman who had had a discharge of blood for twelve years, 25 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി 25 और एक स्त्री, जिस को बारह वर्ष से लोहू बहने का रोग या।
26 and who had suffered much under many physicians, and had spent all that she had, and was no better but rather grew worse. 26 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: 26 और जिस ने बहुत वैद्योंसे बड़ा दुख उठाया और अपना सब माल व्यय करने पर भी कुछ लाभ न उठाया या, परन्‍तु और भी रोगी हो गई यी।
27 She had heard the reports about Jesus and came up behind him in the crowd and touched his garment. 28 അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു. 27 यीशु की चर्चा सुनकर, भीड़ में उसके पीछे से आई, और उसके वस्‍त्र को छू लिया।
28 For she said, "If I touch even his garments, I will be made well." 29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു. 28 क्‍योंकि वह कहती यी, यदि मैं उसके वस्‍त्र ही को छू लूंगी, तो चंगी हो जाऊंगह।
29 And immediately the flow of blood dried up, and she felt in her body that she was healed of her disease. 30 ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: '''“എന്റെ വസ്ത്രം തൊട്ടതു ആർ”''' എന്നു ചോദിച്ചു. 29 और तुरन्‍त उसका लोहू बहना बन्‍द हो गया; और उस ने अपक्की देह में जान लिया, कि मैं उस बीमारी से अच्‍छी हो गई।
30 And Jesus, perceiving in himself that power had gone out from him, immediately turned about in the crowd and said, "Who touched my garments?" 31 ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു. 30 यीशु ने तुरन्‍त अपके में जान लिया, कि मुझ से सामर्य निकली है, और भीड़ में पीछे फिरकर पूछा; मेरा वस्‍त्र किस ने छूआ
31 And his disciples said to him, "You see the crowd pressing around you, and yet you say, 'Who touched me?'" 32 അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി. 31 उसके चेलोंने उस से कहा; तू देखता है, कि भीड़ तुझ पर गिरी पड़ती है, और तू कहता है; कि किस ने मुझे छुआ
32 And he looked around to see who had done it. 33 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. 32 तब उस ने उसे देखने के लिथे जिस ने यह काम किया या, चारोंओर दृष्‍टि की।
33 But the woman, knowing what had happened to her, came in fear and trembling and fell down before him and told him the whole truth. 34 അവൻ അവളോടു: '''“മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക”''' എന്നു പറഞ്ഞു. 33 तब वह स्त्री यह जानकर, कि मेरी कैसी भलाई हुई है, डरती और कांपक्की हुई आई, और उसके पांवोंपर गिरकर, उस से सब हाल सच सच कह दिया।
34 And he said to her, "Daughter, your faith has made you well; go in peace, and be healed of your disease." 35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു. 34 उस ने उस से कहा; पुत्री तेरे विश्वास ने तुझे चंगा किया है: कुशल से जा, और अपक्की इस बीमारी से बची रह।।
35 While he was still speaking, there came from the ruler's house some who said, "Your daughter is dead. Why trouble the Teacher any further?" 36 യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: '''“ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക”''' എന്നു പറഞ്ഞു. 35 वह यह कह ही रहा या, कि आराधनालय के सरदार के घर से लोगोंने आकर कहा, कि तेरी बेटी तो मर गई; अब गुरू को क्‍योंदुख देता है
36 But overhearing what they said, Jesus said to the ruler of the synagogue, "Do not fear, only believe." 37 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല. 36 जो बात वे कह रहे थे, उस को यीशु ने अनसुनी करके, आराधनालय के सरदार से कहा; मत डर; केवल विश्वास रख।
37 And he allowed no one to follow him except Peter and James and John the brother of James. 38 പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; 37 और उस ने पतरस और याकूब और याकूब के भाई यूहन्ना को छोड़, और किसी को अपके साय आने न दिया।
38 They came to the house of the ruler of the synagogue, and Jesus saw a commotion, people weeping and wailing loudly. 39 അകത്തു കടന്നു: '''“നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ”''' എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. 38 और अराधनालय के सरदार के घर में पहुंचकर, उस ने लोगोंको बहुत रोते और चिल्लाते देखा।
39 And when he had entered, he said to them, "Why are you making a commotion and weeping? The child is not dead but sleeping." 40 അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു: 39 तब उस ने भीतर जाकर उस से कहा, तुम क्‍योंहल्ला मचाते और रोते हो लड़की मरी नहीं, परन्‍तु सो रही है।
40 And they laughed at him. But he put them all outside and took the child's father and mother and those who were with him and went in where the child was. 41 ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ '''“തലീഥാ കൂമി”''' എന്നു അവളോടു പറഞ്ഞു. 40 वे उस की हंसी करने लगे, परन्‍तु उस ने सब को निकालकर लड़की के मातापिता और अपके सायियोंको लेकर, भीतर जंहा लड़की पड़ी यी, गया।
41 Taking her by the hand he said to her, "Talitha cumi," which means, "Little girl, I say to you, arise." 42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു 41 और लड़की का हाथ पकड़कर उस से कहा, ?तलीता कूमी; जिस का अर्य यह है कि ?हे लड़की, मैं तुझ से कहता हूं, उठ।
42 And immediately the girl got up and began walking (for she was twelve years of age), and they were immediately overcome with amazement. 43 '''ഇതു ആരും അറിയരുതു '''എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. '''അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം '''എന്നും പറഞ്ഞു. 42 और लड़की तुरन्‍त उठकर चलने फिरने लगी; क्‍योंकि वह बारह वर्ष की यी। और इस पर लोग बहुत चकित हो गए।
43 And he strictly charged them that no one should know this, and told them to give her something to eat. 43 फिर उस ने उन्‍हें चिताकर आज्ञा दी कि यह बात कोई जानने न पाए और कहा; कि उसे कुछ खाने को दिया जाए।।