1 Corinthians 13

1 If I speak in the tongues of men and of angels, but have not love, I am a noisy gong or a clanging cymbal. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. 1 यदि मैं मनुष्यों, और सवर्गदूतोंकी बोलियां बोलूं, और प्रेम न रखूं, तो मैं ठनठनाता हुआ पीतल, और फंफनाती हुई फांफ हूं।
2 And if I have prophetic powers, and understand all mysteries and all knowledge, and if I have all faith, so as to remove mountains, but have not love, I am nothing. 2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. 2 और यदि मैं भविष्यद्वाणी कर सकूं, और सब भेदोंऔर सब प्रकार के ज्ञान को समझूं, और मुझे यहां तक पूरा विश्वास हो, कि मैं पहाड़ोंको हटा दूं, परन्‍तु प्रेम न रखूं, तो मैं कुछ भी नहीं।
3 If I give away all I have, and if I deliver up my body to be burned, but have not love, I gain nothing. 3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല. 3 और यदि मैं अपक्की सम्पूर्ण संपत्ति कंगालोंको खिला दूं, या अपक्की देह जलाने के लिथे दे दूं, और प्रेम न रखूं, तो मुझे कुछ भी लाभ नहीं।
4 Love is patient and kind; love does not envy or boast; it is not arrogant 4 സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. 4 प्रेम धीरजवन्‍त है, और कृपाल है; प्रेम डाल नहीं करता; प्रेम अपक्की बड़ाई नहीं करता, और फूलता नहीं।
5 or rude. It does not insist on its own way; it is not irritable or resentful; 5 സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; 5 वह अनरीति नहीं चलता, वह अपक्की भलाई नहीं चाहता, फुंफलाता नहीं, बुरा नहीं मानता।
6 it does not rejoice at wrongdoing, but rejoices with the truth. 6 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: 6 कुकर्म से आनन्‍दित नहीं होता, परन्‍तु सन्य से आनन्‍दित होता है।
7 Love bears all things, believes all things, hopes all things, endures all things. 7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. 7 वह सब बातें सह लेता है, सब बातोंकी प्रतीति करता है, सब बातोंकी आशा रखता है, सब बातोंमें धीरज धरता है।
8 Love never ends. As for prophecies, they will pass away; as for tongues, they will cease; as for knowledge, it will pass away. 8 സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. 8 प्रेम कभी टलता नहीं; भविष्यद्वाणियां हों, तो समाप्‍त हो जाएंगी, भाषाएं हो तो जाती रहेंगी; ज्ञान हो, तो मिट जाएगा।
9 For we know in part and we prophesy in part, 9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; 9 क्‍योंकि हमारा ज्ञान अधूरा है, और हमारी भविष्यद्वाणी अधूरी।
10 but when the perfect comes, the partial will pass away. 10 പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. 10 परन्‍तु जब सवर्सिद्ध आएगा, तो अधूरा मिट जाएगा।
11 When I was a child, I spoke like a child, I thought like a child, I reasoned like a child. When I became a man, I gave up childish ways. 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. 11 जब मैं बालक या, तो मैं बालकोंकी नाईं बोलता या, बालकोंका सा मन या बालकोंकी सी समझ यी; परन्‍तु सियाना हो गया, तो बालकोंकी बातें छोड़ दी।
12 For now we see in a mirror dimly, but then face to face. Now I know in part; then I shall know fully, even as I have been fully known. 12 ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, 12 अब हमें दर्पण में धुंधला सा दिखाई देता है; परन्‍तु उस समय आमने साम्हने देखेंगे, इस समय मेरा ज्ञान अधूरा है; परन्‍तु उस समय ऐसी पूरी रीति से पहिचानूंगा, जैसा मैं पहिचाना गया हूं।
13 So now faith, hope, and love abide, these three; but the greatest of these is love. 13 ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ. 13 पर अब विश्वास, आशा, प्रेम थे तीनोंस्याई है, पर इन में सब से बड़ा प्रेम है।