1 Corinthians 14

1 Pursue love, and earnestly desire the spiritual gifts, especially that you may prophesy. 1 സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ. 1 प्रेम का अनुकरण करो, और आत्क़िक बरदानोंकी भी धुन में रहो विशेष करके यह, कि भविष्यद्वाणी करो।
2 For one who speaks in a tongue speaks not to men but to God; for no one understands him, but he utters mysteries in the Spirit. 2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. 2 क्‍योंकि जो अन्यभाषा में बातें करता है; वह मनुष्योंसे नहीं, परन्‍तु परमेश्वर से बातें करता है; इसलिथे कि उस की कोई नहीं समझता; क्‍योंकि वह भेट की बातें आत्क़ा में होकर बोलता है।
3 On the other hand, the one who prophesies speaks to people for their upbuilding and encouragement and consolation. 3 പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു. 3 परन्‍तु जो भविष्यद्वाणी करता है, वह मनुष्योंसे उन्नति, और उपकेश, और शान्‍ति की बातें कहता है।
4 The one who speaks in a tongue builds up himself, but the one who prophesies builds up the church. 4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു. 4 जो अन्य भाषा में बातें करता है, वह अपक्की ही उन्नति करता है; परन्‍तु जो भविष्यद्वाणी करता है, वह कलीसिया की उन्नति करता है।
5 Now I want you all to speak in tongues, but even more to prophesy. The one who prophesies is greater than the one who speaks in tongues, unless someone interprets, so that the church may be built up. 5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. 5 मैं चाहता हूं, कि तुम सब अन्य भाषाओं में बातें करो, परन्‍तु अधिकतर यह चाहता हूं कि भविष्यद्वाणी करो: क्‍योंकि यदि अन्यान्य भाषा बोलनेवाला कलीसिया की उन्नति के लिथे अनुवाद न करे तो भविष्यद्ववाणी करनेवाला उस से बढ़कर है।
6 Now, brothers, if I come to you speaking in tongues, how will I benefit you unless I bring you some revelation or knowledge or prophecy or teaching? 6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും? 6 इसलिथे हे भाइयों, यदि मैं तुम्हारे पास आकर अन्यान्य भाषा में बातें करूं, और प्रकाश, या ज्ञान, या भविष्यद्वाणी, या उपकेश की बातें तुम से न कहूं, तो मुझ से तुम्हें क्‍या लाभ होगा
7 If even lifeless instruments, such as the flute or the harp, do not give distinct notes, how will anyone know what is played? 7 കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും? 7 इसी प्रकार यदि निर्जीव वस्‍तुएं भी, जिन से ध्‍वनि निकलती है जेसे बांसुरी, या बीन, यदि उन के स्‍वरोंमें भेद न हो तो जो फूंका या बजाया जाता है, वह क्‍योंकर पहिचाना जाएगा
8 And if the bugle gives an indistinct sound, who will get ready for battle? 8 കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? 8 और यदि तुरही का शब्‍द साफ न हो तो कौन लड़ाई के लिथे तैयारी करेगा
9 So with yourselves, if with your tongue you utter speech that is not intelligible, how will anyone know what is said? For you will be speaking into the air. 9 അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. 9 ऐसे ही तुम भी यदि जीभ से साफ बातें न कहो, तो जो कुछ कहा जाता है वह क्‍योंकर समझा जाएगा तुम तो हवा से बातें करनेवाले ठहरोगे।
10 There are doubtless many different languages in the world, and none is without meaning, 10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. 10 जगत में कितने की प्रकार की भाषाएं क्‍योंन हों, परन्‍तु उन में से कोई भी बिना अर्य की न होगी।
11 but if I do not know the meaning of the language, I will be a foreigner to the speaker and the speaker a foreigner to me. 11 ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. 11 इसलिथे यदि मैं किसी भाषा का अर्य न समझूं, तो बोलनेवाले की दृष्‍टि में परदेशी ठहरूंगा; और बोलनेवाला मेरे दृष्‍टि में परदेशी ठहरेगा।
12 So with yourselves, since you are eager for manifestations of the Spirit, strive to excel in building up the church. 12 അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. 12 इसलिथे तुम भी जब आत्क़िक बरदानोंकी धुन में हो, तो ऐसा प्रयत्‍न करो, कि तुम्हारे बरदानोंकी उन्नति से कलीसिया की उन्नति हो।
13 Therefore, one who speaks in a tongue should pray for the power to interpret. 13 അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. 13 इस कारण जो अन्य भाषा बोले, तो वह प्रार्यना करे, कि उसका अनुवाद भी कर सके।
14 For if I pray in a tongue, my spirit prays but my mind is unfruitful. 14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. 14 इसलिथे यदि मैं अन्य भाषा में प्रार्यना करूं, तो मेरी आत्क़ा प्रार्यना करती है, परन्‍तु मेरी बुद्धि काम नहीं देती।
15 What am I to do? I will pray with my spirit, but I will pray with my mind also; I will sing praise with my spirit, but I will sing with my mind also. 15 ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. 15 सो क्‍या करना चाहिए मैं आत्क़ा से भी प्रार्यना करूंगा, और बुद्धि से भी प्रार्यना करूंगा; मैं आत्क़ा से गाऊंगा, और बुद्धि से भी गाऊंगा।
16 Otherwise, if you give thanks with your spirit, how can anyone in the position of an outsider say "Amen" to your thanksgiving when he does not know what you are saying? 16 അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? 16 नहीं तो यदि तू आत्क़ा ही से धन्यवाद करेगा, तो फिर अज्ञानी तेरे धन्यवाद पर आमीन क्‍योंकि कहेगा इसलिथे कि वह तो नहीं जानता, कि तू क्‍या कहता है
17 For you may be giving thanks well enough, but the other person is not being built up. 17 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. 17 तू तो भली भांति से धन्यवाद करता है, परन्‍तु दूसरे की उन्नति नहीं होती।
18 I thank God that I speak in tongues more than all of you. 18 നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. 18 मैं अपके परमेश्वर का धन्यवाद करता हूं, कि मैं तुम सब से अधिक अन्यान्य भाषा में बोलता हूं।
19 Nevertheless, in church I would rather speak five words with my mind in order to instruct others, than ten thousand words in a tongue. 19 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. 19 परन्‍तु कलीसिया में अन्य भाषा में दस हजार बातें कहने से यह मुझे और भी अच्‍छा जान पड़ता है, कि औरोंके सिखाने के लिथे बुद्धि से पांच ही बातें कहूं।।
20 Brothers, do not be children in your thinking. Be infants in evil, but in your thinking be mature. 20 സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. 20 हे भाइयो, तुम समझ में बालक न बनो: तौभी बुराई में तो बालक रहो, परन्‍तु समझ में सियाने बानो।
21 In the Law it is written, "By people of strange tongues and by the lips of foreigners will I speak to this people, and even then they will not listen to me, says the Lord." 21 “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. 21 व्यवस्या में लिखा है, कि प्रभु कहता है; मैं अन्य भाषा बोलनेवालोंके द्वारा, और पराए मुख के द्वारा इन लोगोंसे बात करूंगा तौभी वे मेरी न सुनेंगे।
22 Thus tongues are a sign not for believers but for unbelievers, while prophecy is a sign not for unbelievers but for believers. 22 അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. 22 इसलिथे अन्यान्य भाषाएं विश्वासियोंके लिथे नहीं, परन्‍तु अविश्वासियोंके लिथे चिन्‍ह हैं, और भविष्यद्वाणी अविश्वासीयोंके लिथे नहीं परन्‍तु विश्वासियोंके लिथे चिन्‍ह हैं।
23 If, therefore, the whole church comes together and all speak in tongues, and outsiders or unbelievers enter, will they not say that you are out of your minds? 23 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? 23 सो यदि कलीसिया एक जगह इकट्ठी हो, और सब के सब अन्यान्य भाषा बोलें, और अनपढ़े या अविश्वासी लोग भीतर आ जाएं तो क्‍या वे तुम्हें पागल न कहेंगे
24 But if all prophesy, and an unbeliever or outsider enters, he is convicted by all, he is called to account by all, 24 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. 24 परन्‍तु यदि सब भविष्यद्वाणी करने लगें, और कोई अविश्वासी या अनपढ़ा मनुष्य भीतर आ जाए, तो सब उसे दोषी ठहरा देंगे और परख लेंगे।
25 the secrets of his heart are disclosed, and so, falling on his face, he will worship God and declare that God is really among you. 25 അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. 25 और उसके मन के भेअ प्रगट हो जाएंगे, और तब वह मुंह के बल गिरकर परमेश्वर को दण्‍डवत करेगा, और मान लेगा, कि सचमुच परमेश्वर तुम्हारे बीच में है।
26 What then, brothers? When you come together, each one has a hymn, a lesson, a revelation, a tongue, or an interpretation. Let all things be done for building up. 26 ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ. 26 इसलिथे हे भाइयो क्‍या करना चाहिए जब तुम इकट्ठे होते हो, तो हर एक के ह्रृदय में भजन, या उपकेश, या अन्यभाषा, या प्रकाश, या अन्यभाषा का अर्य बताना रहता है: सब कुछ आत्क़िक उन्नति के लिथे होना चाहिए।
27 If any speak in a tongue, let there be only two or at most three, and each in turn, and let someone interpret. 27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. 27 यदि अन्य भाषा में बातें करनीं हों, तो दो दो, या बहुत हो तो तीन तीन जन बारी बारी बोलें, और एक व्यक्ति अनुवाद करे।
28 But if there is no one to interpret, let each of them keep silent in church and speak to himself and to God. 28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. 28 परन्‍तु यदि अनुवाद करनेवाला न हो, तो अन्यभाषा बालनेवाला कलीसिया में शान्‍त रहे, और अपके मन से, और परमेश्वर से बातें करे।
29 Let two or three prophets speak, and let the others weigh what is said. 29 പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. 29 भविष्यद्वक्ताओं में से दो या तीन बोलें, और शेष लोग उन के वचन को परखें।
30 If a revelation is made to another sitting there, let the first be silent. 30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. 30 परन्‍तु यदि दूसरे पर जो बैठा है, कुछ ईश्वरीय प्रकाश हो, तो पहिला चुप हो जाए।
31 For you can all prophesy one by one, so that all may learn and all be encouraged, 31 എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. 31 क्‍योंकि तुम सब एक एक करके भविष्यद्वाणी कर सकते हो ताकि सब सीखें, और सब शान्‍ति पाएं।
32 and the spirits of prophets are subject to prophets. 32 പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. 32 और भविष्यद्वक्ताओं की आत्क़ा भविष्यद्वक्ताओं के वश में है।
33 For God is not a God of confusion but of peace.As in all the churches of the saints, 33 ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. 33 क्‍थेंकि परमेश्वर गड़बड़ी का नहीं, परन्‍तु शान्‍ति का कर्त्ता है; जैसा पवित्र लोगोंकी सब कलीसियाओं में है।।
34 the women should keep silent in the churches. For they are not permitted to speak, but should be in submission, as the Law also says. 34 വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല. 34 स्‍त्रियां कलीसिया की सभा में चुप रहें, क्‍योंकि उन्‍हें बातें करने की आज्ञा नहीं, परन्‍तु आधीन रहने की आज्ञा है: जैसा व्यवस्या में लिखा भी है।
35 If there is anything they desire to learn, let them ask their husbands at home. For it is shameful for a woman to speak in church. 35 അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ. 35 और यदि वे कुछ सीखना चाहें, तो घर में अपके अपके पति से पूछें, क्‍योंकि स्त्री का कलीसिया में बातें करना लज्ज़ा की बात है।
36 Or was it from you that the word of God came? Or are you the only ones it has reached? 36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു? 36 क्‍योंपरमश्‍ेवर का वचन तुम में से निकला या केवल तुम ही तक पहुंचा है
37 If anyone thinks that he is a prophet, or spiritual, he should acknowledge that the things I am writing to you are a command of the Lord. 37 താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. 37 यदि कोई मनुष्य अपके आप को भविष्यद्वक्ता या आत्क़िक जन समझे, तो यह जान ले, कि जो बातें मैं तुम्हें लिखता हूं, वे प्रभु की आज्ञाएं हैं।
38 If anyone does not recognize this, he is not recognized. 38 ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. 38 परन्‍तु यदि कोई न जाने, तो न जाने।।
39 So, my brothers, earnestly desire to prophesy, and do not forbid speaking in tongues. 39 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ. 39 सो हे भाइयों, भविष्यद्वाणी करने की धुन में रहो और अन्यभाषा बोलने से मना न करो।
40 But all things should be done decently and in order. 40 पर सारी बातें सभ्यता और क्रमानुसार की जाएं।