1 Therefore, holy brothers, you who share in a heavenly calling, consider Jesus, the apostle and high priest of our confession, |
1 അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. |
1 सो हे पवित्र भाइयोंतुम जो स्वर्गीय बुलाहट में भागी हो, उस प्रेरित और महाथाजक यीशु पर जिसे हम अंगीकार करते हैं ध्यान करो। |
2 who was faithful to him who appointed him, just as Moses also was faithful in all God's house. |
2 മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു. |
2 जो अपके नियुक्त करनेवाले के लिथे विश्वासयोग्य या, जैसा मूसा भी उसके सारे घर में या। |
3 For Jesus has been counted worthy of more glory than Moses--as much more glory as the builder of a house has more honor than the house itself. |
3 ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു. |
3 क्योंकि वह मूसा से इतना बढ़कर महिमा के योग्य समझा गया है, जितना कि घर बनानेवाला घर से बढ़कर आदर रखता है। |
4 (For every house is built by someone, but the builder of all things is God.) |
4 ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ. |
4 क्योंकि हर एक घर का कोई न कोई बनानेवाला होता है, पर जिस ने सब कुछ बनाया वह परमेश्वर है। |
5 Now Moses was faithful in all God's house as a servant, to testify to the things that were to be spoken later, |
5 അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. |
5 मूसा तो उसके सारे घर में सेवक की नाई विश्वासयोग्य रहा, कि जिन बातोंका वर्णन होनेवाला या, उन की गवाही दे। |
6 but Christ is faithful over God's house as a son. And we are his house if indeed we hold fast our confidence and our boasting in our hope. |
6 ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു. |
6 पर मसीह पुत्र की नाई उसके घर का अधिक्कारनेी है, और उसका घर हम हैं, यदि हम साहस पर, और अपक्की आशा के घमण्ड पर अन्त तक दृढ़ता से स्यिर रहें। |
7 Therefore, as the Holy Spirit says, "Today, if you hear his voice, |
7 അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: |
7 सो जैसा पवित्र आत्क़ा कहता है, कि यदि आज तुम उसका शब्द सुनो। |
8 do not harden your hearts as in the rebellion, on the day of testing in the wilderness, |
8 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. |
8 तो अपके मन को कठोर न करो, जैसा कि क्रोध दिलाने के समय और पक्कीझा के दिन जंगल में किया या। |
9 where your fathers put me to the test and saw my works |
9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു. |
9 जहां तुम्हारे बापदादोंने मुझे जांचकर परखा और चालीस वर्ष तक मेरे काम देखे। |
10 for forty years. Therefore I was provoked with that generation, and said, 'They always go astray in their heart; they have not known my ways.' |
10 അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു; |
10 इस कारण मैं उस समय के लोगोंसे रूठा रहा, और कहा, कि इन के मन सदा भटकते रहते हैं, और इन्होंने मेरे मार्गोंको नहीं पहिचाना। |
11 As I swore in my wrath, 'They shall not enter my rest.'" |
11 അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.” |
11 तब मैं ने क्रोध में आकर शपय खाई, कि वे मेरे विश्रम में प्रवेश करने न पाएंगे। |
12 Take care, brothers, lest there be in any of you an evil, unbelieving heart, leading you to fall away from the living God. |
12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. |
12 हे भाइयो, चौकस रहो, कि तुम में ऐसा बुरा और अविश्वासी न मन हो, जो जीवते परमेश्वर से दूर हट जाए। |
13 But exhort one another every day, as long as it is called "today," that none of you may be hardened by the deceitfulness of sin. |
13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. |
13 बरन जिस दिन तक आज का दिन कहा जाता है, हर दिन एक दूसरे को समझाते रहो, ऐसा न हो, कि तुम में से कोई जन पाप के छल में आकर कठोर हो जाए। |
14 For we share in Christ, if indeed we hold our original confidence firm to the end. |
14 ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ. |
14 क्योंकि हम मसीह के भागी हुए हैं, यदि हम अपके प्रयम भरोसे पर अन्त तक दृढ़ता से स्यिर रहें। |
15 As it is said, "Today, if you hear his voice, do not harden your hearts as in the rebellion." |
15 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ ആരാകുന്നു |
15 जैसा कहा जाता है, कि यदि आज तुम उसका शब्द सुनो, तो अपके मनोंको कठोर न करो, जैसा कि क्रोध दिलाने के समय किया या। |
16 For who were those who heard and yet rebelled? Was it not all those who left Egypt led by Moses? |
16 കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ. |
16 भला किन लोगोंने सुनकर क्रोध दिलाया क्या उन सब ने नहीं जो मूसा के द्वारा मिसर से निकले थे |
17 And with whom was he provoked for forty years? Was it not with those who sinned, whose bodies fell in the wilderness? |
17 നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? |
17 और वह चालीस वर्ष तक किन लोगोंसे रूठा रहा क्या उन्हीं से नहीं, जिन्होंने पाप किया, और उन की लोथें जंगल में पड़ी रहीं |
18 And to whom did he swear that they would not enter his rest, but to those who were disobedient? |
18 അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? |
18 और उस ने किन से शपय खाई, कि तुम मेरे विश्रम में प्रवेश करने न पाओगे: केवल उन से जिन्होंने आज्ञा न मानी |
19 So we see that they were unable to enter because of unbelief. |
19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു. |
19 सो हम देखते हैं, कि वे अविश्वास के कारण प्रवेश न कर सके।। |